9400428667, 0491 2960173  പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് 9400428667, 0491 2960173 എന്നീ നമ്പരുകളിലുള്ള ഹെൽപ് ലൈൻ ആന്റ് പരാതി പരിഹാര സെല്ലില്‍ പരാതി അറിയിക്കാം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാതരം പരാതികളും അറിയിക്കാവുന്നതാണ്.…

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ അഞ്ച് സ്ഥാനാര്‍ത്ഥികള്‍ കൂടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. മൂന്നു നിയോജക മണ്ഡലങ്ങളില്‍ നിന്നായാണ് അഞ്ച് സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചത്. ഇതോടെ രണ്ട് ദിവസങ്ങളിലായി ജില്ലയില്‍ 23 സ്ഥാനാര്‍ത്ഥികള്‍…

പാലക്കാട്: നിയമസഭാതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സ്ഥാനാര്‍ത്ഥികള്‍ക്ക് നാളെ (മാര്‍ച്ച് 19) കൂടി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. മാര്‍ച്ച് 20 ന് രാവിലെ 11 മുതല്‍ സൂക്ഷമപരിശോധന നടത്തും. മാര്‍ച്ച് 22 വൈകീട്ട് മൂന്ന് വരെ നാമനിര്‍ദേശ പത്രികകള്‍…

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പൊതുജനങ്ങള്‍ക്ക് ഇലക്ട്രോണിക് വോട്ടിങ് യന്ത്രവും വിവിപാറ്റും (വോട്ടര്‍ വേരിഫിയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍) പരിചയപ്പെടുത്തുന്നതിനായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ വോട്ടിങ് സഹായകേന്ദ്രം സജ്ജമായി. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ…

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 17) അഞ്ച് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. നാല് നിയോജക മണ്ഡലങ്ങളില്‍ നിന്നായാണ് അഞ്ച് സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചത്. ഇതോടെ രണ്ട് ദിവസങ്ങളിലായി ജില്ലയില്‍…

പാലക്കാട്: 1. പി വി സി ഫ്ളക്സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പ്ലാസ്റ്റിക് കൊടിതോരണങ്ങള്‍ എന്നിവ സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രചരണത്തിനായി ഉപയോഗിക്കരുത്. പി.വി.സി, പ്ലാസ്റ്റിക് കലര്‍ന്ന കൊറിയന്‍ ക്ലോത്ത്, നൈലോണ്‍, പോളിസ്റ്റര്‍, പോളിസ്റ്റര്‍ കൊണ്ടുള്ള…

101 പേര്‍ക്ക് രോഗമുക്തി പാലക്കാട്: ജില്ലയില്‍ ഇന്ന് (മാർച്ച് 17) 75 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 26 പേര്‍, ഉറവിടം അറിയാതെ രോഗം…

അസാപ് വിദേശ ഭാഷാ കേന്ദ്രങ്ങളിൽ കോഴ്‌സുകൾക്കുള്ള പുതിയ ബാച്ചിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു. ജർമൻ, ജാപ്പനീസ്, ഫ്രഞ്ച് ഭാഷകളാണ് ഓൺലൈനായി പരിശീലിപ്പിക്കുന്നത്. അസാപിന്റെ പരിശീലന കേന്ദ്രങ്ങൾ അതത് രാജ്യങ്ങളുടെ അംഗീകൃത ഏജൻസികളുമായി ചേർന്നാണ് കോഴ്‌സുകൾ നൽകുന്നത്.…

പാലക്കാട്: മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കാട വളര്‍ത്തലില്‍ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. മാര്‍ച്ച് 19ന് രാവിലെ 10 മുതല്‍ വൈകിട്ട് 4.30 വരെയാണ് പരിശീലനം. താത്പ്പര്യമുള്ളവര്‍ ട്രെയിനിംഗിന്റെ പേര്, പരിശീലനാര്‍ത്ഥിയുടെ പേര്, മേല്‍വിലാസം എന്നീ വിവരങ്ങള്‍ 9188522713 ല്‍ വാട്‌സ്…

‍പാലക്കാട്: ജില്ലയില് വിവിധ വകുപ്പുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (ഫസ്റ്റ് എന്‍.സി.എ- എല്‍.സി/എ.ഐ) (കാറ്റഗറി നമ്പര്‍ 212/ 2017) തസ്തികയിലേയ്ക്ക് 2021 ജനുവരി ആറിന് പ്രസിദ്ധീകരിച്ച ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാര്‍ച്ച് 19 ന് പി.എസ്.സിയുടെ എറണാകുളം ജില്ലാ ഓഫീസില്‍ അഭിമുഖം…