പാലക്കാട്: ഭാരതീയ ചികിത്സാ വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന 'ആരാമം ആരോഗ്യം' ഔഷധ ഉദ്യാന നിര്‍മാണത്തിന്റെ ജില്ലാതല ഉദ്ഘാടനം പുതുപ്പരിയാരം ഗവ.ആയുര്‍വേദ ആശുപത്രിയില്‍…
പാലക്കാട്: ജനസംഖ്യ - 28,09,934 വാക്സിൻ സ്വീകരിച്ചവർ(ജനുവരി 16- ജൂൺ 10) -7,12,899 ആദ്യ ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ജൂൺ 10) -5,34,578 രണ്ടാം ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ജൂൺ 10) -1,78,321 നിലവിൽ…
1677 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ജൂണ്‍ 10 ന് 1312 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 837 പേര്‍, ഉറവിടം അറിയാതെ…
തോലന്നൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ അഞ്ചാം സെമസ്റ്റര്‍ ബി.എസ്.സി ജ്യോഗ്രഫി കോഴ്‌സില്‍ (റെഗുലര്‍) ഒരു സീറ്റൊഴിവുണ്ട്. താല്‍പര്യമുള്ളവര്‍ artscollegetholanur@gmail.com ല്‍ ജൂണ്‍ 12 നകം അപേക്ഷ അയക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 7907489278, 9400732854.
ജില്ലയില്‍ ജൂണ്‍ 10 ന് ആകെ 3396 പേര്‍ വാക്‌സിനെടുത്തു. കോവിഷീല്‍ഡ് 2422 പേരും കോവാക്‌സിന്‍ 974 പേരാണ് സ്വീകരിച്ചത്. ഇതില്‍ അനുബന്ധ ആരോഗ്യ സങ്കീര്‍ണതകളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായി…
ജില്ലയില്‍ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതല്‍ ജൂണ്‍ 10 വരെ 558674 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി. ഇതില്‍ 125386 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജൂണ്‍ 10 ന് 1312 പേര്‍ക്കാണ് രോഗം…
പാലക്കാട്: ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ബുധനാഴ്ച (ജൂണ്‍ 9) പോലീസ് നടത്തിയ പരിശോധനയില്‍ 129 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.സി.…
പാലക്കാട്: ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ജൂണ്‍ ഒമ്പതിന് നടത്തിയ പരിശോധനയില്‍ 233 പ്രോട്ടോകോള്‍ ലംഘനങ്ങള്‍ കണ്ടെത്തി. ചുമതലയുള്ള പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധന നടത്തുന്നത്. 44…
പാലക്കാട്: സംസ്ഥാന സര്‍ക്കാര്‍ ജൂണ്‍ ഏഴിന് ഇറക്കിയ ഉത്തരവ് പ്രകാരം അനുവദിച്ചിട്ടുള്ള കടകള്‍ക്ക് വെള്ളിയാഴ്ച (ജൂണ്‍ 11) രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി…
പാലക്കാട്: ജനസംഖ്യ - 28,09,934 വാക്സിൻ സ്വീകരിച്ചവർ(ജനുവരി 16- ജൂൺ 9) -7,09,503 ആദ്യ ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ജൂൺ 9) -5,31,876 രണ്ടാം ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ജൂൺ 9) -1,77,627 വാക്സിനേഷൻ…
