പാലക്കാട് ജില്ലയില്‍ ഇന്ന് (മാർച്ച് 23) 79 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 39 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 31 പേർ,…

പാലക്കാട്: പ്രകൃതി സൗഹാര്‍ദ തിരഞ്ഞെടുപ്പിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിന് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ഒരുക്കിയ ഹരിത മാതൃകാ ബൂത്ത് അസിസ്റ്റന്റ് കലക്ടര്‍ ഡി.ധര്‍മ്മലശ്രീ ഉദ്ഘാടനം ചെയ്തു. ശുചിത്വ മിഷന്‍, ഹരിതകേരളം മിഷന്‍, സ്വീപ് എന്നിവയുടെ ആഭിമുഖ്യത്തില്‍…

പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട് പോളിംഗ് ബൂത്തില്‍ പോയി വോട്ട് രേഖപ്പെടുത്താനാകാത്ത ആബ്സന്റീ വോട്ടര്‍മാര്‍ 27863. കോവിഡ് രോഗബാധിതര്‍, നിരീക്ഷണത്തിലുള്ളവര്‍, ഭിന്നശേഷിക്കാര്‍, 80 വയസിനു മുകളില്‍ പ്രായമുള്ളവര്‍, വോട്ടിംഗ് ദിവസം പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടതിനാല്‍ നേരിട്ട് പോയി വോട്ട് ചെയ്യാനാകാത്ത…

പാലക്കാട്:   നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ തയ്യാറെടുപ്പുകള്‍ അവലോകന ചെയുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച നിരീക്ഷകരുടെ യോഗം ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്കിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലയിലെ…

പാലക്കാട്:  നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വീപിന്റെ(സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) ആഭിമുഖ്യത്തില്‍ ക്ലബ്ബുകളെ ഉള്‍പ്പെടുത്തി മാര്‍ച്ച് 27 ന് നെല്ലിയാമ്പതിയില്‍ വോളീബോള്‍ ടൂര്‍ണമെന്റ്, ഒറ്റപ്പാലത്ത് സൈക്കിള്‍ റാലി, 28 ന്അട്ടപ്പാടിയില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് എന്നിവയും സംഘടിപ്പിക്കും.

 പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നെന്മാറ നിയോജകമണ്ഡലത്തിലെ ചെമ്മണാംപതി, ഗോവിന്ദാപുരം ചെക്പോസ്റ്റുകളില്‍ അഡീഷണല്‍ സ്റ്റാറ്റിക് സര്‍വെയലന്‍സ് ടീമിനെ നിയോഗിച്ചു. ഓരോ ചെക്പോസ്റ്റിലും മൂന്നു പേരടങ്ങുന്ന ടീമിനെയാണ് നിയമിച്ചിരിക്കുന്നത്. ടീമിന്റെ എക്സിക്യുട്ടീവ് മജിസ്ട്രേറ്റായി അട്ടപ്പാടി താലൂക്ക്…

പാലക്കാട്: ചിറ്റൂര്‍ താലൂക്കിലെ നെന്മാറ വേലയോടനുബന്ധിച്ച് ഏപ്രില്‍ മൂന്നിന് നെന്മാറ ബ്ലോക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മുന്‍ നിശ്ചയപ്രകാരമുള്ള പൊതു പരീക്ഷകള്‍ക്കും…

പാലക്കാട്: ‍നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ജില്ലയിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക പൂര്‍ത്തിയായി. നാമിനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചപ്പോള്‍ ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളിലായി വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍, സ്വതന്ത്രര്‍ എന്നിവരുള്‍പ്പെടെ 73 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രിക…

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരണ പരസ്യങ്ങളുടെ സര്‍ട്ടിഫിക്കേഷനും പെയ്ഡ് ന്യൂസ് വിലയിരുത്തലിനുമായി പ്രവര്‍ത്തിക്കുന്ന മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എം.സി) സെല്‍ തരൂര്‍, നെന്മാറ, ആലത്തൂര്‍ മണ്ഡലങ്ങളുടെ ചെലവ് നിരീക്ഷകന്‍ എ.…

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ മണ്ഡലങ്ങളിലെ ചുമതലയുള്ള പൊതു നിരീക്ഷകര്‍ പൊതു അവധി ഒഴികെയുള്ള ദിവസങ്ങളില്‍ പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികള്‍ കേള്‍ക്കും. തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍ മണ്ഡലങ്ങളിലെ പൊതുനിരീക്ഷകന്‍ രാജേന്ദ്ര രത്‌നൂ ഐഎഎസ്…