പാലക്കാട്: പട്ടാമ്പി ഭക്ഷ്യസുരക്ഷാ സര്‍ക്കിളിലെ (മുതുതല, കൊപ്പം, വിളയൂര്‍, തിരുവേഗപ്പുറ, കുലുക്കല്ലൂര്‍, ഓങ്ങല്ലൂര്‍ പഞ്ചായത്തുകള്‍, പട്ടാമ്പി മുനിസിപ്പാലിറ്റി) ഭക്ഷ്യസംരംഭകര്‍ക്കായി എഫ്.എസ്.എസ്.എ.ഐ ലൈസന്‍സ്/ രജിസ്ട്രേഷന്‍ മേള മാര്‍ച്ച് 26, 27 തീയതികളില്‍ പട്ടാമ്പി മിനി സിവില്‍…
പാലക്കാട്: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ച ഷൊര്‍ണൂര്‍ നിയോജകമണ്ഡലത്തിലെ ഉദ്യോഗസ്ഥര്‍ പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ ഏപ്രില്‍ നാലിന് വൈകിട്ട് 3.30 നകം റിട്ടേണിംഗ് ഓഫീസര്‍, ഷൊര്‍ണൂര്‍ എല്‍എസി ആന്‍ഡ് സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍, കലക്ടറേറ്റ്, സിവില്‍…
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട് പോളിംഗ് ബൂത്തില്‍ പോയി വോട്ട് രേഖപ്പെടുത്താനാകാത്ത ആബ്‌സന്റീ വോട്ടര്‍മാര്‍ക്കുള്ള വോട്ടിംഗ് നാളെ മുതല്‍ (മാര്‍ച്ച് 26) ആരംഭിക്കും. ജില്ലയില്‍ 24978 ആബ്സന്റീ വോട്ടര്‍മാരാണുള്ളത്. കോവിഡ് രോഗബാധിതര്‍, നിരീക്ഷണത്തിലുള്ളവര്‍, ഭിന്നശേഷിക്കാര്‍,…
പാലക്കാട്: ജില്ലയില്‍ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത് 2294739 വോട്ടര്‍മാര്‍. ഇവരില്‍ 1121553 പുരുഷന്മാരും 1173169 സ്ത്രീകളും 17 ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങളും ഉള്‍പ്പെടുന്നു. നിയോജകമണ്ഡലം, പുരുഷന്‍, സ്ത്രീ, ട്രാന്‍സ്‌ജെന്‍ഡര്‍, ആകെ വോട്ടര്‍മാര്‍ എന്നിവരുടെ എണ്ണം യഥാക്രമം: തൃത്താല…
പാലക്കാട്: നിയമസഭാ തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) ഭാഗമായി ജില്ലയിലെ കായികതാരങ്ങളെ ഉള്‍പ്പെടുത്തി കൂട്ടയോട്ടം 25 ന് (വ്യാഴം) നടക്കും. രാവിലെ ഏഴ് മണിക്ക് വിക്ടോറിയ…
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ പോളിംഗ് ബൂത്തുകളിലുണ്ടാകുന്ന മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേന ശേഖരിച്ച് നിര്‍മ്മാര്‍ജ്ജനം ചെയ്യും. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ പോളിംഗ് സ്റ്റേഷനുകളിലെ മാലിന്യങ്ങളുടെ ശേഖരണത്തിനും നിര്‍മ്മാര്‍ജ്ജനത്തിനും ഹരിത കര്‍മ്മ…
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചിറ്റൂര്‍, നെന്മാറ നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം, പെരുമാറ്റച്ചട്ടം എന്നിവ നിരീക്ഷിക്കുന്നതിനുള്ള എക്സിക്യുട്ടീവ് മജിസ്ട്രേറ്റായി അട്ടപ്പാടി താലൂക്ക് തഹസില്‍ദാര്‍ പി.ടി.വേണുഗോപാലിനെ നിയമിച്ചു. ചിറ്റൂര്‍ തഹസില്‍ദാര്‍(ലാന്റ് റെക്കോര്‍ഡ്സ്) ആനിയമ്മ…
പാലക്കാട്: നിയമസഭാ തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) ഭാഗമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ (ഇ.വി.എം) , വിവിപാറ്റ് എന്നിവയുടെ പ്രവര്‍ത്തനം പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനായുള്ള വാഹന പര്യടനത്തിന്…
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികള്‍ പ്രചരണത്തിനായി നിര്‍മിക്കുന്ന പരസ്യങ്ങള്‍ക്ക് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എം.സി) സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധം. പത്രം, ടെലിവിഷന്‍, റേഡിയോ, സോഷ്യല്‍ മീഡിയ എന്നിവയിലൂടെ പ്രചരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കാണ് ഈ…
പാലക്കാട്: ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് അംശാദായ കുടിശ്ശിക പലിശ കൂടാതെ അഞ്ച് ഗഡുക്കളായി അടച്ച് അംഗത്വം പുന:സ്ഥാപിക്കാം. മാർച്ച് 31ന് മുൻപായി എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതൽ വൈകീട്ട്…