നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) ഭാഗമായി നാളെ (മാര്‍ച്ച് 27) നെല്ലിയാമ്പതി ഷൈന്‍ ക്ലബ് ഗ്രൗണ്ടില്‍ രാവിലെ 8.30 മുതല്‍ വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കും. പത്ത്…

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ നെറ്റ്‌വര്‍ക്ക് ആക്‌സസെബിലിറ്റി ഇല്ലാത്ത 179 പ്രശ്‌നബാധിത ബൂത്തുകളില്‍ കുറഞ്ഞ ചെലവില്‍ സി.സി.ടി.വി  സംവിധാനം ദിവസ വാടക നിരക്കില്‍ ഏര്‍പ്പെടുത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. 200 സി.സി.ടി.വി (ബുള്ളറ്റ്) ക്യാമറ യൂണിറ്റ്, വണ്‍…

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് എല്ലാതരം പരാതികളും 8281499641, 8281499642 നമ്പറുകളിലും അറിയിക്കാം. നിലവിൽ ഹെല്‍പ്പ് ലൈൻ ആന്റ് പരാതി പരിഹാര സെൽ പ്രവർത്തിക്കുന്ന 9400428667, 0491 2960173 നമ്പറുകൾക്ക്‌ പുറമെയാണ് പുതിയ…

പാലക്കാട്: വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ കോവിഡ് മുന്നണി പോരാളികള്‍ക്കുള്ള രണ്ടാം ഡോസ് കോവിഡ് വാക്‌സിമേഷന്‍ (കോവാക്‌സിന്‍) മാര്‍ച്ച് 27 ന് പാലക്കാട് കൊപ്പം ലയണ്‍സ് സ്‌കൂള്‍, ജില്ലാ ആയുര്‍വേദ ആശുപത്രി എന്നീ കേന്ദ്രങ്ങളില്‍ നടക്കും.…

പാലക്കാട്: നിയമസഭാ തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) ഭാഗമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ (ഇ.വി.എം), വിവിപാറ്റ് എന്നിവയുടെ പ്രവര്‍ത്തനം പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്ന വാഹനം മാര്‍ച്ച് 26…

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 70 ശതമാനത്തില്‍ കുറവ് വോട്ട് രേഖപ്പെടുത്തിയ ബൂത്തുകളില്‍ സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) മുഖേന…

പാലക്കാട്: യുവജനങ്ങള്‍ക്കും മറ്റു വിഭാഗങ്ങള്‍ക്കും വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം മനസിലാക്കി കൊടുക്കുന്നതിനും നിര്‍ബന്ധമായും വോട്ട് ചെയ്യണമെന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനുമായി സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) ഭാഗമായി തിരഞ്ഞെടുപ്പ് ഓട്ടം…

പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ വോട്ടര്‍മാരും സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന സന്ദേശവുമായി പാലക്കാട് സിവില്‍ സ്റ്റേഷന്‍ മുറ്റത്ത് സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജുക്കേഷന്‍ ആന്‍ഡ് ഇലക്ട്രല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) പ്രചരണത്തിന്റെ ഭാഗമായി പൂക്കളം തീര്‍ത്തു.…

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചെലവ് നിരീക്ഷണത്തിന്റെ ഭാഗമായി മാര്‍ച്ച് 26, 30, ഏപ്രില്‍ മൂന്ന് തീയതികളില്‍ സ്ഥാനാര്‍ഥികള്‍ അവരുടെ കണക്കു പുസ്തകം, വൗച്ചറുകള്‍ സഹിതം തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകര്‍ മുമ്പാകെ പരിശോധനയ്ക്ക് ഹാജരാകണമെന്ന് ജില്ലാ…

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ വോട്ടിംഗ് മെഷിനുകളുടെ രണ്ടാംഘട്ട റാന്റമൈസേഷൻ പൂർത്തിയായി. ഒന്നാംഘട്ടത്തിൽ 12 നിയോജക മണ്ഡലങ്ങളിലേക്കുമായി തിരഞ്ഞെടുത്ത മെഷിനുകൾ കമ്പ്യൂട്ടറൈസ്ഡ് റാന്റമൈസേഷൻ പ്രക്രിയയിലൂടെ അതത് മണ്ഡലങ്ങളിലെ പോളിംഗ് ബൂത്തുകളിലേക്ക് വേർ തിരിക്കുകയാണ്…