പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഴുവൻ സമ്മതിദായകരെയും വോട്ടിംങ് പ്രോത്സാഹനത്തിന് സ്വീപ്പിൻ്റെ (Systametic voters Education & Electoral Participation ) ആഭിമുഖ്യത്തിൽ ഒറ്റപ്പാലം ബർബോ ഡാൻസ് അക്കാദമിയിലെ മുപ്പതോളം യുവ കലാകാരന്മാരുടെ നേതൃത്വത്തിൽ…
പാലക്കാട്: ജില്ലയിലെ തെരഞ്ഞെടുത്ത സര്‍ക്കാര്‍ ആശുപത്രികളായ ചാലിശ്ശേരി സാമൂഹിക ആരോഗ്യകേന്ദ്രം, കൊല്ലങ്കോട് കുടുംബാരോഗ്യകേന്ദ്രം, ആലത്തൂര്‍ താലൂക്കാശുപത്രി എന്നിവിടങ്ങളില്‍ കോവിഡ് 19 ആര്‍.ടി.പി.സി.ആര്‍ സൗജന്യ പരിശോധന ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. എല്ലാ…
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍ നിയോജക മണ്ഡലങ്ങളില്‍ അഡീഷണല്‍ സ്റ്റാറ്റിക് സര്‍വേലന്‍സ് ടീമിനെ നിയോഗിച്ചു. ചിറ്റൂര്‍ നിയോജകമണ്ഡലത്തില്‍ മൂന്ന് പേരടങ്ങുന്ന രണ്ട് ടീമുകളെയും നെന്മാറ ആലത്തൂര്‍ മണ്ഡലങ്ങളില്‍ മൂന്ന് പേരടങ്ങുന്ന…
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം തൊഴിലിലേര്‍പ്പെടുന്ന അവശ്യ സേവനത്തിലുള്ള അസന്നിഹിതരായ വോട്ടര്‍മാര്‍ക്കുള്ള പോസ്റ്റല്‍ വോട്ടിംഗ് നാളെ (മാര്‍ച്ച് 28) 29, 30 തീയതികളില്‍ നടക്കും. അതാത് നിയമസഭാ മണ്ഡലത്തില്‍ ക്രമീകരിക്കുന്ന പോസ്റ്റല്‍ വോട്ടിംഗ് കേന്ദ്രങ്ങളില്‍…
പാലക്കാട്: ഷൊര്‍ണൂര്‍ നിയോജക മണ്ഡലത്തിലെ ഇലക്ടോണിക് വോട്ടിങ് മെഷീന്റെ കമ്മീഷനിംഗ് മാര്‍ച്ച് 29 ന് ഒറ്റപ്പാലം എല്‍.എസ്.എന്‍.ജി.എച്ച്.എസ്.എസില്‍ രാവിലെ ഒമ്പത് മുതല്‍ ആരംഭിക്കും. സ്ഥാനാര്‍ഥികളുടെ പേര്, ചിഹ്നം, ഫോട്ടോ എന്നിവയടങ്ങിയ ബാലറ്റ് പേപ്പര്‍ ഇലക്ട്രോണിക്…
പാലക്കാട്: ജില്ലയിലെ 40 മാധ്യമപ്രവര്‍ത്തകര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് മാധ്യമപ്രവര്‍ത്തകരാണ് ജില്ലാ ആശുപത്രിയിലെത്തി വാക്‌സിനേഷന്‍ നടത്തിയത്. ഇന്ന് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് മാര്‍ച്ച് 29 ന് വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്. വാക്സിനേഷന് എത്തുന്നവര്‍ ഒഫീഷ്യല്‍…
പാലക്കാട്: സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) ഭാഗമായി നെന്മാറ നിയോജക മണ്ഡലത്തിലെ നെല്ലിയാമ്പതി ആനമട നിവാസികള്‍ക്ക് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രവും വിവിപാറ്റും പരിചയപ്പെടുത്തി. സ്വീപ് നോഡല്‍ ഓഫീസറും നെഹ്‌റു…
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് അവലോകന യോഗം ചേര്‍ന്നു. സ്ഥാനാര്‍ഥികളുടെ ചെലവുകള്‍, പരസ്യങ്ങള്‍ക്ക് അനുമതി നല്‍കുന്ന മീഡിയ മോണിറ്ററിംഗ് ആന്‍ഡ് മീഡിയ സര്‍ട്ടിഫിക്കേഷന്‍ കമ്മിറ്റി (എം.സി.എം.സി) പ്രവര്‍ത്തനങ്ങള്‍, ജില്ലയില്‍ രൂപീകരിച്ച…
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ ഉള്‍പ്പെട്ടിരിക്കുന്നത് 4517 സര്‍വീസ് വോട്ടര്‍മാര്‍ (സൈനികര്‍). 4304 പുരുഷ വോട്ടര്‍മാരും 213 സ്ത്രീ വോട്ടര്‍മാരുമാണ് ഉള്ളത്. ഇ.ടി.പി.ബി.എസ് (ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം) സംവിധാനം വഴിയാണ് ഇവര്‍ക്ക്…
പാലക്കാട് നിയോജക മണ്ഡലത്തിലെ അവശ്യസര്‍വീസ് അസന്നിഹിത വോട്ടര്‍മാര്‍ക്ക് മാര്‍ച്ച് 28, 29, 30 തീയതികളില്‍ രാവിലെ 9 മുതല്‍ വൈകീട്ട് അഞ്ച് വരെ ചെമ്പൈ സ്മാരക ഗവ. സംഗീത കോളജില്‍ സജ്ജീകരിച്ച പോളിംഗ് ബൂത്തില്‍…