പാലക്കാട്: കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുമായി വിതരണം ചെയുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റ് ആവശ്യമില്ലാത്തവര്‍ ജൂണ്‍ 30 നകം അറിയിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. റേഷന്‍…
അട്ടപ്പാടി ഗോത്ര മേഖലയിലെ സാമൂഹിക പഠനമുറികൾ പട്ടികവർഗ വികസന വകുപ്പിൽ നിന്നും അനുമതി ലഭിക്കുന്ന മുറയ്ക്ക് തന്നെ തുറക്കുമെന്നും ക്ലാസുകൾ ആരംഭിക്കാൻ കഴിയുന്ന വിധത്തിലുള്ള സജ്ജീകരണങ്ങൾ നിലവിൽ നടന്നുവരുന്നതായും ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസർ വി.…
ജലജീവന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പുതിയതായി 27622 കുടിവെള്ള കണക്ഷനുകള്‍ക്ക് ജില്ലാതല ജലശുചിത്വ മിഷന്‍ അംഗീകാരം നല്‍കി. ജില്ലാ കലക്ടര്‍ മൃണ്‍മയീ ജോഷിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജലജീവന്‍ മിഷന്‍ ജില്ലാതല യോഗത്തിലാണ് തീരുമാനം.…
വാക്‌സിന്‍ ചാലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസിലെ ജീവനക്കാര്‍ 758286 രൂപ സംഭാവന നല്‍കി. ജീവനക്കാരുടെ ശമ്പളം വാക്‌സിന്‍ ചലഞ്ചിലേക്ക് നല്‍കാനുള്ള സമ്മതപത്രം വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.കൃഷ്ണന് ജീവനക്കാര്‍…
നെല്ലിയാമ്പതി മേഖലയിൽ കോവിഡ് വാക്സിനേഷൻ തുടരുന്നു. വാക്സിൻ ലഭ്യമാകുന്നതിനനുസൃതമായി സ്പോട്ട് രജിസ്ട്രേഷൻ മുഖേന നെല്ലിയാമ്പതി പി. എച്ച്.സി.യിലാണ് വാക്സിനേഷൻ ക്യാമ്പുകൾ നടത്തുന്നത്. ജൂൺ ഒന്ന് വരെയുള്ള കണക്കുകൾ പ്രകാരം ഒന്ന്, രണ്ട് ഡോസുകളിലായി ഇതുവരെ…
പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പട്ടികജാതി - പട്ടികവർഗ വിദ്യാർഥികൾക്കായി പ്രവർത്തിക്കുന്ന സംസ്ഥാനത്തെ മോഡൽ റസിഡൻഷ്യൽ / ആശ്രമം സ്‌കൂളുകളിൽ 5, 6 ക്ലാസ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം. വയനാട് ജില്ലയിലെ പൂക്കോട്, ഇടുക്കി ജില്ലയിലെ…
\മത്സ്യ സമ്പദ് യോജന പദ്ധതിയുടെ കീഴില്‍ റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം മത്സ്യകൃഷിക്കായി എസ്.സി/ എസ്.ടി/ വനിതാ വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കുറച്ച് ജലം ഉപയോഗിച്ച് ചെയ്യാവുന്ന നൂതനമായ മത്സ്യകൃഷി രീതിയാണ് റീസര്‍ക്കുലേറ്റ് അക്വാകള്‍ച്ചര്‍…
കോവിഡ് പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് മാനസിക, സാമൂഹിക പിന്തുണ നല്‍കുന്നതിന് ജില്ലാ ശിശുസംരക്ഷണ ഓഫീസിന്റെ നേതൃത്വത്തില്‍ സര്‍ഗ വസന്തം 2021 സംഘടിപ്പിക്കുന്നു. ഹാഷ് ടാഗ് ക്യാമ്പയിന്‍, ഓണ്‍ലൈന്‍ എക്‌സിബിഷന്‍, ചലഞ്ച് എ ഫാമിലി, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള…
മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി ജില്ലാതല ജനകീയ ശുചീകരണ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ നിര്‍വഹിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ശുചിത്വമിഷന്‍, ഹരിതകേരളം മിഷന്‍,…
3206 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ 1925 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1323 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 594 പേർ, 5…
