നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്റ്റാറ്റിക് സര്‍വെയ്ലന്‍സ് ടീം നടത്തിയ പരിശോധനയില്‍ ചിറ്റൂര്‍, പട്ടാമ്പി, തൃത്താല നിയോജക മണ്ഡലങ്ങളില്‍ നിന്നായി കഴിഞ്ഞ ദിവസം 47 ലക്ഷത്തോളം രൂപ പിടിച്ചെടുത്തു. പട്ടാമ്പി നിയോജക മണ്ഡലതിലെ ഓങ്ങല്ലൂര്‍ സെന്ററില്‍…

എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി ആലത്തൂര്‍ ഉപകേന്ദ്രത്തില്‍ ആരംഭിച്ച ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (സോഫ്റ്റ് വെയര്‍), ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിഗ്…

ജില്ലയില്‍ പരിശോധന പൂര്‍ത്തിയായി പ്രവര്‍ത്തനസജ്ജമായ വോട്ടിംഗ് മെഷീനുകളുടെ ഒന്നാംഘട്ട റാന്റമൈസേഷന്‍ നാളെ (മാര്‍ച്ച് 10) രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 12 വരെ ജില്ലാ കലക്ടറുടെ ചേംബറില്‍ നടക്കും. ഓരോ മണ്ഡലങ്ങളിലേക്കും ഏതെല്ലാം വോട്ടിങ്…

മറ്റ് സംസ്ഥാനങ്ങളില്‍ (കര്‍ണാടക, ആന്ധ്രപ്രദേശ്, പുതുച്ചേരി ഒഴികെ) നിന്നും തമിഴ്‌നാട്ടിലേക്ക് പോകുന്ന എല്ലാ ആഭ്യന്തര- അന്താരാഷ്ട്ര യാത്രക്കാരും സന്ദര്‍ശകരും നിര്‍ബന്ധമായും ഓട്ടോ ഇ-പാസ് (ടി.എന്‍ ഇ-പാസ്) കരുതണമെന്ന് കോയമ്പത്തൂര്‍ ജില്ലാ കലക്ടര്‍ കെ. രാജാമണി…

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വരണാധികാരിയില്‍ നിന്നും അനുവാദം (പെര്‍മിഷന്‍) ലഭിക്കേണ്ട കാര്യങ്ങളുടെ അപേക്ഷ www.suvidha.eci.gov.in ല്‍ ഓണ്‍ലൈനായി നല്‍കാമെന്ന് ഐ.സി.ടി നോഡല്‍ ഓഫീസര്‍ അറിയിച്ചു. സ്ഥാനാര്‍ത്ഥികള്‍, അവര്‍ ചുമതലപ്പെടുത്തിയവര്‍, പാര്‍ട്ടി ഏജന്റുമാര്‍ എന്നിവര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള…

266 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (മാർച്ച് 9) 77 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 34 പേര്‍, ഉറവിടം അറിയാതെ രോഗം…

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് നിരീക്ഷണവുമായി ബന്ധപ്പെട്ട് അനധികൃത പണമിടപാട്, ലഹരി, മറ്റ് സ്‌ഫോടക വസ്തുക്കളുടെ കടത്ത് എന്നിവ തടയുന്നതിനായി നിയോഗിച്ച സ്റ്റാറ്റിക് സര്‍വേലന്‍സ്, ഫ്‌ളയിങ് സ്‌ക്വാഡുകള്‍ ജില്ലയില്‍ സജീവം. ഫെബ്രുവരി 26 മുതല്‍ വിവിധ…

 പാലക്കാട്:  വോട്ടെടുപ്പിനുള്ള വിവിപാറ്റ് മെഷീനുകളിലേക്ക് ആവശ്യമായ 120 പെട്ടി ബാറ്ററികള്‍ ജില്ലയിലെത്തി. ഇലക്ഷന്‍ ഓഫീസില്‍ നിന്നും വരും ദിവസങ്ങളിലായി വരണാധികാരികള്‍ക്ക് ഇവ കൈമാറും. നിലവില്‍ ജില്ലയിലെ ഉപയോഗത്തിനായി 4828 വിവി പാറ്റ്, 4498 കണ്‍ട്രോള്‍…

പാലക്കാട്: ‍ അഗ്‌നി രക്ഷാ വകുപ്പില്‍ 30 ശതമാനം വനിതാ സംവരണം ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ 32 വനിതാ ഹോംഗാര്‍ഡുകളുടെ പാസിങ് ഔട്ട് പരേഡിൽ അഗ്നിരക്ഷാ വകുപ്പ് ഡയറക്ടര്‍…

‍ പാലക്കാട്:  നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്തത് 9162 പ്രചരണ ബോര്‍ഡുകള്‍. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച സര്‍ക്കാരിന്റെ വികസനനേട്ടങ്ങളുമായി ബന്ധപ്പെട്ട…