പത്തനംതിട്ട: ജില്ലയിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളില്‍ പഠിക്കുന്ന എസ്.സി വിദ്യാര്‍ഥികള്‍ക്ക് പ്രൈമറി/ സെക്കന്‍ഡറി എയ്ഡഡ് പദ്ധതി പ്രകാരം ബാഗ്, യൂണിഫോം, കുട, സ്റ്റേഷനറി സാധനങ്ങള്‍ വാങ്ങുന്നതിനും പഠനത്തിന്…

പത്തനംതിട്ട: കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങള്‍ക്ക് 1000 രൂപ വീതം കോവിഡ് ആശ്വാസ ധനസഹായമായി സര്‍ക്കാര്‍ അനുവദിച്ചു. കഴിഞ്ഞ വര്‍ഷം ധനസഹായം ലഭിച്ചവര്‍ക്ക് അപേക്ഷ കൂടാതെ തുക അനുവദിക്കും. പുതിയ…

പത്തനംതിട്ട: സംസ്ഥാനത്ത് ഇന്റര്‍നെറ്റ് സൗകര്യമോ ടിവി സൗകര്യമോ ലഭ്യമല്ലാത്ത കുട്ടികള്‍ക്ക് പ്രീ സ്‌കൂള്‍ കിറ്റ് നല്‍കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ഇത്തരത്തിലുള്ള 14,102…

പത്തനംതിട്ട: കോവിഡ് പ്രതിസന്ധി ഘട്ടത്തിലും ജനങ്ങളെ ചേര്‍ത്തു നിര്‍ത്തുകയാണു ലക്ഷ്യമെന്ന് സംസ്ഥാന ഫിഷറീസ്, യുവജന ക്ഷേമ, സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കോവിഡ് രോഗികള്‍ക്കായി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന…

മുകുളം പദ്ധതിയിലേക്ക് സ്‌കൂളുകള്‍ ജൂലൈ 9 ന് മുമ്പ് അപേക്ഷിക്കണം പത്തനംതിട്ട: കുട്ടികളില്‍ കാര്‍ഷിക മേഖലയില്‍ അഭിരുചി വളര്‍ത്തുന്നതിന് പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം 2010 ല്‍ ആരംഭിച്ച മുകുളം പദ്ധതി 12-ാം…

പത്തനംതിട്ട: വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് ഹെല്‍പ് ഡെസ്‌കില്‍ 18 മുതല്‍ 44 വയസ് വരെയുള്ളവര്‍ക്കായി വാക്‌സിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സൗകര്യം ലഭ്യമാണ് . തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10…

പത്തനംതിട്ട: വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ വിധവ പെന്‍ഷന്‍/ 50 വയസ് കഴിഞ്ഞ അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍ ഗുണഭോക്താക്കള്‍ പുനര്‍ വിവാഹിതയല്ലായെന്ന സാക്ഷ്യപത്രം ഈ മാസം അഞ്ചിനുള്ളില്‍ പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം 31.12.2020 ല്‍ 60 വയസ് കഴിഞ്ഞവര്‍…

പത്തനംതിട്ട: ജില്ലയില്‍ കോവിഡ് മൂന്നാം തരംഗത്തിന്റെ സാധ്യത മുന്നില്‍ കണ്ടുകൊണ്ട് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍ദേശിച്ചു. ജില്ലയിലെ നഗരസഭ പ്രതിനിധികളെയും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെയും…

പത്തനംതിട്ട: കോന്നി താലൂക്ക് ആശുപത്രിയുടെ വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തീരുമാനമായി. കോന്നി താലൂക്ക് ആശുപത്രിയില്‍ 10 കോടിയുടെ സമഗ്ര വികസന പദ്ധതിയുടെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ…

കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് 1000 രൂപ കോവിഡ് - 19 ആശ്വാസ ധനസഹായം 2021 സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. യൂസര്‍ ഐഡിക്കും മറ്റുവിശദവിവരങ്ങള്‍ക്കുമായി ഇതോടൊന്നിച്ചുള്ള ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണമെന്ന്…