ജില്ലയിലെ മുഴുവന്‍ വനിതകള്‍ക്കും പ്രയോജനം ലഭിക്കുംവിധം ആരംഭിച്ച പത്തനംതിട്ട ജില്ലയിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലയ്ക്ക് അകത്തുള്ള ഏതു വനിതയ്ക്കും വനിതാ പോലീസ് സ്റ്റേഷനെ സമീപിക്കാനാകുമെന്നും സ്ത്രീകള്‍ക്ക് ആത്മവിശ്വാസത്തോടെ കടന്നുചെല്ലാവുന്ന…

പത്തനംതിട്ട ജില്ലയില്‍ ഇന്ന്(ഏപ്രില്‍ 13) പുതിയ കേസുകള്‍ ഒന്നും കണ്ടെത്തിയിട്ടില്ല. പ്രോഗ്രാം ആഫീസര്‍മാരുടെയും മാനേജ്മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി. ഇന്നത്തെ(ഏപ്രില്‍ 13) സര്‍വൈലന്‍സ് ആക്ടിവിറ്റികള്‍ വഴി…

മല്ലപ്പള്ളി എക്സൈസ് സര്‍ക്കിളിന്റെ പരിധിയില്‍ വ്യാജമദ്യ നിര്‍മാണം തടയുന്നതിന് റെയ്ഡുകള്‍ ശക്തമാക്കി. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഇതുവരെ 150 റെയ്ഡുകള്‍ നടത്തി. എട്ട് അബ്കാരി കേസുകളും, നാല് എന്‍ഡിപിഎസ് കേസുകളും, 154 കോട്പാ കേസുകളും…

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ വിവിധ ആരോഗ്യ സേവനങ്ങള്‍ക്കായി ജില്ലയിലുള്ളവര്‍ ഇനി 9205284484 എന്ന ഒരു നമ്പരില്‍ വിളിച്ചാല്‍ മതിയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍. ഷീജ അറിയിച്ചു. ഇതിനായി ഇന്റഗ്രേറ്റഡ്…

പത്തനംതിട്ട ജില്ലയിലെ ക്ഷീരവികസന വകുപ്പിലെ ജീവനക്കാര്‍ക്കും, 175 ക്ഷീര സഹകരണ സംഘങ്ങളിലെ ജീവനക്കാരും ഉള്‍പ്പെടെ അഞ്ഞൂറോളം പേര്‍ക്ക് നല്‍കുന്നതിനായി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള  ഹോമിയോപ്പതി ഇമ്യുണിറ്റി ബൂസ്റ്റര്‍ മരുന്ന് പത്തനംതിട്ട ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി  ഡയറക്ടര്‍ സില്‍വി…

കോവിഡിനെ തുരത്തി വിത്ത് വിതയ്ക്കാന്‍ ഹരിതകേരളം മിഷന്‍ പത്തനംതിട്ട: ലോക് ഡൗണ്‍ ദിനങ്ങള്‍ കൃഷിക്കായി വിനിയോഗിക്കുക എന്ന സന്ദേശവുമായി ഹരിതകേരളം മിഷനും കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പും. ഹരിതകേരളം മിഷനും കാര്‍ഷിക വികസന കര്‍ഷകക്ഷേമവകുപ്പും…

പത്തനംതിട്ട ജില്ലയില്‍ ഇന്ന്(ഏപ്രില്‍ 6) ഒരാള്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഷാര്‍ജയില്‍  നിന്ന് എത്തിയ ഇലന്തൂര്‍ സ്വദേശിക്കാണു രോഗം സ്ഥിരീകരിച്ചത്.  ഇയാള്‍ നിലവില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസലേഷനിലാണ്. മാര്‍ച്ച് 18 ന് രാത്രി…

പത്തനംതിട്ട:  20 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക്  അംഗീകാരം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പന്ത്രണ്ടിന പരിപാടികള്‍കൂടി ഉള്‍പ്പെടുത്തി പ്രോജക്ട് നല്‍കിയാലേ ഡി പി സി അംഗീകരിക്കുകയുള്ളു എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഡി പി…

പത്തനംതിട്ട ജില്ലയില്‍ ഇന്ന്(02-04-20) പുതുതായി ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു. ദുബായില്‍ നിന്ന് എത്തിയ തുമ്പമണ്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വ്യക്തിയുടെ റൂട്ട് മാപ്പ് തയാറാക്കിയിട്ടുണ്ട്. ഇയാളുമായി നേരിട്ട് സമ്പര്‍ക്കമുളള 18 പേരേയും പരോക്ഷ…

പത്തനംതിട്ട ജില്ലയില്‍ ഒരാള്‍ക്ക്കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഷാര്‍ജ വിമാനത്താവളത്തില്‍ നിന്ന് എയര്‍ അറേബ്യയുടെ ഫ്‌ളൈറ്റ് നമ്പര്‍ ജി9425 എന്ന വിമാനത്തില്‍ സിറ്റ് നമ്പര്‍ 20ഇ യില്‍ മാര്‍ച്ച്…