പത്തനംതിട്ട: ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകള്‍ പലതും മാസ്‌കുകളും സൗജന്യ കിറ്റിനായുള്ള സഞ്ചിയും തുന്നുന്ന തിരക്കിലാണ്. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ മാസ്‌കുകള്‍ക്ക് ക്ഷാമം നേരിട്ടപ്പോള്‍ ലഭ്യത ഉറപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെ  കുടുംബശ്രീ ജില്ലാമിഷന്റെ…

 2020 മാര്‍ച്ച് എട്ട് ഞായര്‍...ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരണം.. അന്നുമുതല്‍ ജനജീവിതം  സുരക്ഷിതമാക്കുന്നതിനായി കാര്യക്ഷമമായ ഏകോപനവുമായി ജില്ലാ കലക്ടര്‍ പി.ബി.നൂഹിന്റെ നേതൃത്വത്തില്‍ ജില്ലയിലെ റവന്യൂ വിഭാഗവും സജീവമാണ്. 2018-ലെ മഹാപ്രളയത്തിലും പതറാതെ അവര്‍ ഒന്നിച്ചു.എവിടെയും…

പത്തനംതിട്ട: കോവിഡ് 19ന് എതിരെ പത്തനംതിട്ട ജില്ലയില്‍ നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകര്‍ന്ന് വോളന്റിയര്‍മാരുടെ നിസ്വാര്‍ഥ സേവനം. വാര്‍ഡ് മെമ്പര്‍മാര്‍ മുതല്‍ എംഎല്‍എമാര്‍, എംപി, മന്ത്രിമാര്‍ വരെയുള്ള ജനപ്രതിനിധികള്‍, ജില്ലാകളക്ടര്‍ പി.ബി. നൂഹിന്റെ…

 പത്തനംതിട്ട: റേഷന്‍ കടകളിലൂടെ ഈ മാസം ആദ്യം ആരംഭിച്ച സൗജന്യ റേഷന്‍ വിതരണം 3,33,664 കാര്‍ഡ് ഉടമകള്‍ (97.6 ശതമാനം) കൈപ്പറ്റി. ഇതില്‍ 84,783 കുടുംബങ്ങള്‍, പോര്‍ട്ടബിലിറ്റി സൗകര്യം ഉപയോഗപ്പെടുത്തിയെന്നും ജില്ലാ സപ്ലൈ ഓഫീസര്‍…

പത്തനംതിട്ട: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച വാഹനയാത്രക്കാരെയും, കടയുടമകളെയും,  നിരത്തില്‍കൂട്ടം കൂടിയവരെയും  പ്രതികളാക്കി വെള്ളി വൈകുന്നേരം മുതല്‍ ശനി വൈകിട്ട് നാലു വരെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 403 കേസുകള്‍. 405 പേരെ അറസ്റ്റ് ചെയ്യുകയും,…

പത്തനംതിട്ട ജില്ലയില്‍ ഇടവിട്ട് പെയ്യുന്ന വേനല്‍മഴ കൊതുക് പെരുകാനും ഡെങ്കിപ്പനി ഉണ്ടാകാനും സാധ്യതയുള്ളതിനാല്‍ ഇന്ന് (ഞായര്‍) ഡ്രൈഡേ ആചരിക്കണമെന്ന് ജില്ലാ    മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ അറിയിച്ചു. മഴവെള്ളം കെട്ടിനില്‍ക്കാത്ത വിധം വീടിന്റെ ടെറസ്, സണ്‍ഷെയ്ഡ്…

പത്തനംതിട്ട: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടപ്പാക്കുന്ന ജീവനി - നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം പദ്ധതിയുടെ ഭാഗമായി ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫോട്ടോ, വീഡിയോ മത്സരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സ്വന്തമായി വീട്ടുവളപ്പിലോ…

പത്തനംതിട്ട ജില്ലാ പോലീസിന് അനുവദിച്ച രണ്ടാമത്തെ സബ്‌സിഡിയറി കാന്റീന്‍ പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ സായുധ റിസര്‍വ് പോലീസ് ക്യാമ്പിലെ പുതിയ കെട്ടിടത്തില്‍ ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ നാടമുറിച്ച് ഉദ്ഘാടനം ചെയ്തു. ആദ്യ വില്‍പ്പനയും ജില്ലാ…

പന്തളം നഗരസഭയുടെ കമ്യൂണിറ്റി കിച്ചണിലേക്ക് പച്ചക്കറികള്‍ നല്‍കി മില്‍മ കുരമ്പാല ക്ഷീരകര്‍ഷക സംഘം. ക്ഷീരകര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ ഹരിത മില്‍മ പച്ചക്കറി കൃഷി പദ്ധതിയിലൂടെ വിളവെടുത്ത പച്ചക്കറികളാണു മില്‍മ തിരുവനന്തപുരം ചെയര്‍മാന്‍ കല്ലട…

 പത്തനംതിട്ട: ശബരിമല സന്നിധാനത്ത് വാച്ചറായി ജോലിചെയ്യുന്ന വേണുഗോപാലന്‍ നായര്‍ക്ക് ജീവന്‍രക്ഷാ മരുന്ന് എത്തിച്ചു നല്‍കി അഗ്നിശമന സേന. പ്രമേഹ രോഗിയായ  വേണുഗോപാലന്‍ നായര്‍ തന്റെ ഇന്‍സുലിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ തീര്‍ന്നതിനാല്‍ വിഷമത്തിലാകുകയായിരുന്നു. സന്നിധാനത്തു ശാരീരിക…