പത്തനംതിട്ട ജില്ലയില്‍ ഇന്ന്(ഏപ്രില്‍ 28) പുതിയ കേസുകള്‍ ഒന്നും കണ്ടെത്തിയിട്ടില്ല. ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ അഞ്ചു പേരും ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ മൂന്നു പേരും ജനറല്‍ ആശുപത്രി അടൂരില്‍ രണ്ടു പേരും നിലവില്‍ ഐസലേഷനില്‍…

പത്തനംതിട്ട ജില്ലയില്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന കടകള്‍ അടപ്പിച്ചു ലൈസന്‍സ് റദ്ദാക്കുമെന്നു  കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലാ അതിര്‍ത്തികള്‍ സന്ദര്‍ശിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. അടയ്ക്കാത്ത…

കോവിഡ് കെയര്‍ സെന്ററിലും കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും പാര്‍പ്പിക്കും  വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും പത്തനംതിട്ട ജില്ലയിലെത്തുന്നവരെ ഐസലേറ്റ് ചെയ്യുന്നതിനായി ഒരുക്കുന്ന സംവിധാനങ്ങളുടെ ഒന്നാംഘട്ടം പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു.…

പത്തനംതിട്ട ജില്ലയില്‍ ഇന്ന് (27) പുതിയ കേസുകള്‍ ഒന്നും കണ്ടെത്തിയിട്ടില്ല. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി. ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ അഞ്ചു പേരും,…

പത്തനംതിട്ട: ലോക്ക്ഡൗണ്‍ നിബന്ധനകള്‍ പാലിക്കാത്തവര്‍ക്കെതിരെ ജില്ലയില്‍ വെള്ളി ഉച്ചയ്ക്കു ശേഷം മുതല്‍ ശനി രണ്ടു മണി വരെ 289 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു.  299 പേരെ…

കോവിഡ് കാലത്ത് ഗര്‍ഭിണികളേയും കരുതുകയാണ് അഗ്‌നിരക്ഷാ സേന. വെള്ളമില്ലാതെ ബുദ്ധിമുട്ടിയ ഗര്‍ഭിണിയായ യുവതിയുടെ വീട്ടില്‍ അഗ്നിരക്ഷാ സേന കുടിവെള്ളം എത്തിച്ചു നല്‍കി. കടമനിട്ട സ്വദേശിനിയായ ഏറാട്ട് വീട്ടില്‍ എം.ഡി. ദീപ്തിമോള്‍ എന്ന ആറു മാസം…

പത്തനംതിട്ട: ലോക്ഡൗണ്‍ കാലം ഫലപ്രദമായി വിനിയോഗിക്കുന്നതിന് പത്തനംതിട്ട കുടുoബശ്രീ മിഷന്‍ ജില്ലയില്‍ നടപ്പാകുന്ന കാര്‍ഷിക കാമ്പയിനായ 'എന്റെ കൃഷി, എന്റെ ആരോഗ്യം, ഒപ്പം നിങ്ങളുടെയും' പദ്ധതിയുടെ റാന്നി നിയോജക മണ്ഡലതല ഉദ്ഘാടനം രാജു ഏബ്രഹാം…

പത്തനംതിട്ട: മല്ലപ്പള്ളി താലൂക്കില്‍ പരിയാരത്ത് കഴിഞ്ഞ 15 വര്‍ഷമായി റേഷന്‍ കാര്‍ഡ് ഇല്ലാതിരുന്ന ബിന്ദു തോമസിന്റെ കുടുംബത്തിന് പുതിയ റേഷന്‍ കാര്‍ഡ് താലൂക്ക് സപ്ലൈ ഓഫീസര്‍ ആര്‍. അഭിമന്യൂവിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ വീട്ടില്‍ എത്തിച്ചു…

പത്തനംതിട്ട: കാലിലെ അസ്ഥികള്‍ തേഞ്ഞ് എഴുന്നേല്‍ക്കാന്‍ കഴിയാതെ ദുരിതം അനുഭവിച്ച യുവാവിന് വീല്‍ ചെയര്‍ എത്തിച്ച് ഫയര്‍ഫോഴ്‌സ്. കോന്നി അതുമ്പുംകുളം ഈശ്വരന്‍ പറമ്പില്‍ സനലിനാണ് പത്തനംതിട്ട ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍…

പത്തനംതിട്ട: കോവിഡ് 19 രോഗബാധയ്ക്കിടെ ജീവിതശൈലി രോഗങ്ങള്‍ മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസവുമായി ഇലവുംതിട്ട ജനമൈത്രി പോലീസ്.  ചെറുക്കാം നമുക്കീ മഹാമാരിയെ എന്ന പേരില്‍ ഇലവുംതിട്ട ഡിഡിആര്‍എല്‍ എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെ ഇലവുംതിട്ട ജനമൈത്രി പോലീസ്…