മെഗാ പ്രൈസ് അജ്മല്‍ ബഷീറിന് സമ്മാനിച്ചു ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വോട്ട് സ്മാര്‍ട്ട് പത്തനംതിട്ട ആപ്പിലൂടെ ജില്ലാ ഭരണകൂടം നടത്തിയ പോളിംഗ് ശതമാന പ്രവചന മത്സരത്തില്‍ പത്തനംതിട്ട കുലശേഖരപ്പേട്ട സ്വദേശി അജ്മല്‍ ബഷീര്‍ ഒന്നാം…
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാരുടെ സമ്മതിദാനം ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ പി ബി നൂഹ് പറഞ്ഞു. സാമൂഹ്യ നീതി വകുപ്പും പന്തളം എന്‍എസ്എസ് കോളജിലെ ഇംഗ്ലീഷ് വിഭാഗവും സംയുക്തമായി ചേര്‍ന്ന് തയാറാക്കിയ…
ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടര്‍ ബോധത്കരണത്തിനായി സ്വീപ്പിന്റെ നേതൃത്വത്തില്‍ ഈമാസം 27 ന് പത്തനംതിട്ട ടൗണില്‍ ബഹുജന റാലി സംഘടിപ്പിക്കും. രാവിലെ ഏഴിന് നടക്കുന്ന റാലിയില്‍ എന്‍.സി.സി., എന്‍.എസ്.എസ്, എസ്.പി.സി വൊളന്റിയര്‍മാര്‍, നഴ്‌സിംഗ് വിദ്യാര്‍ഥികള്‍…
പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആറന്മുള നിയോജകമണ്ഡലത്തില്‍ ഊര്‍ജിതപ്പെടുത്തുന്നതിന് വീണാ ജോര്‍ജ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. രോഗബാധ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ആരോഗ്യവകുപ്പ് അധികൃതരെ വിവരം അറിയിക്കണമെന്നും, പ്രാഥമികാരോഗ്യ…
തദ്ദേശ സ്വയംഭരണ സ്ഥാപനമേധാവികള്‍ക്കായി 2018ലെ കേരള നിക്ഷേപം പ്രോത്സാഹിപ്പിക്കലും സുഗമമാക്കലും ആക്ടിനെയും പുതിയ ലൈസന്‍സിംഗ് സമ്പ്രദമായ കെ.സ്വിഫ്റ്റിനെയും സംബന്ധിച്ച് പത്തനംതിട്ടയില്‍ ശില്പശാല നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ശില്പശാല ഉദ്ഘാടനം ചെയ്തു. ജില്ലാ…
നൈസര്‍ഗിക കഴിവുകള്‍ വികസിപ്പിക്കുന്നതാവണം കലാപരിശീലനങ്ങള്‍ എന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. സംസ്ഥാന സാംസ്‌കാരിക വകുപ്പ് ആവിഷ്‌കരിച്ച ആയിരം യുവ കലാകാരന്‍മാര്‍ക്കുളള വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയിന്‍ കീഴില്‍ പറക്കോട് ബ്ലോക്ക്തല കലാപരിശീലനം ഉദ്ഘാടനം ചെയ്ത്…
കുടുംബശ്രീ ബാലസഭ കുട്ടികള്‍ അഭിനയിക്കുന്ന ഷോര്‍ട്ട് ഫിലിം ഒരുങ്ങുന്നു. ബാലസഭയിലെ അംഗങ്ങള്‍ ആയ അഞ്ചിനും പതിനേഴിനും ഇടയില്‍ പ്രായം ഉള്ള 55 കുട്ടികളും മുതിര്‍ന്നവരും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാലസഭ ക്യാമ്പ് ഇതിവൃത്തം…
ആലപ്പുഴ: കേരള പുനർനിർമാണത്തിന്റെ ഭാഗമായി റീ ബിൽഡ് കേരളയിൽ ഉൾപ്പെട്ട ഗുണഭോക്താക്കളുടെ ആനുകൂല്യ വിതരണം എത്രയും വേഗം പൂർത്തിയാക്കാൻ ജില്ലാ കളക്ടറുടെ കർശന നിർദ്ദേശം. കളക്ടർ എസ്.സുഹാസ് ചേർത്തല, കുട്ടനാട് താലൂക്കുകളിലെ പ്രളയാനന്തര ആനുകൂല്യ…
പ്രളയത്തില്‍ ആകെയുണ്ടായിരുന്ന ചെറിയ കൂര നഷ്ടമായപ്പോള്‍ പകച്ചുനില്‍ക്കുവാന്‍ മാത്രമേ അജയകുമാറിന് കഴിഞ്ഞിരുന്നുള്ളൂ. ഭാര്യയും മൂന്ന് പെണ്‍കുഞ്ഞുങ്ങളുമായി ഇനി എന്ത് ചെയ്യുമെന്ന ആറന്മുള ഏഴിക്കാട് സ്വദേശി അജയകുമാറിന്റെ വിഷമാവസ്ഥയ്ക്ക് പരിഹാരമായി ആശ്വാസത്തിന്റെ തണലൊരുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.…
ഈ മാസം 11 മുതല്‍ 15 വരെ ആരോഗ്യസംരക്ഷണയാത്ര നടത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഇന്റര്‍സെക്ടറല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി യോഗം തീരുമാനിച്ചു. അതിഥി സംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ക്കായി പള്‍സ് പോളിയോ ക്യാമ്പ്…