ആരോഗ്യ ജാഗ്രതാ പരിപാടിയുടെ ഭാഗമായി മെയ് 10നും 11നും ജില്ലയില്‍ ജനകീയ പങ്കാളിത്തത്തോടെ ഊര്‍ജിത ശുചീകരണം നടത്തുന്നതിന് വനം വന്യജീവി വകുപ്പ് മന്ത്രി കെ.രാജുവിന്റെ അധ്യക്ഷതയില്‍ മഴക്കാലപൂര്‍വ തയാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന…

ദുരിതാശ്വാസ ഏകോപനത്തിന് ഓണ്‍ലൈന്‍-മൊബൈല്‍ ആപ് സംവിധാനം വേണം - ജില്ലാ കളക്ടര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഓണ്‍ലൈന്‍, മൊബൈല്‍ ആപ് സംവിധാനങ്ങള്‍കൂടി ജില്ലാതലത്തില്‍ ഉണ്ടാകണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയര്‍മാന്‍കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ്.…

എല്‍.പി, യു.പി തലങ്ങളിലെ അധ്യാപകര്‍ക്കായി പൊതുവിദ്യാഭ്യാസവകുപ്പിനു കീഴില്‍ നടക്കുന്ന ല്‍പശാലയിലേക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ക്രമീകരണം പൂര്‍ത്തിയായി. ഉപജില്ല/ബി.ആര്‍.സി തലങ്ങളിലാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. ഒരു ബി.ആര്‍.സിയുടെ പരിധിയില്‍ വരുന്ന അധ്യാപകര്‍ക്ക്് മറ്റൊരു ബി.ആര്‍.സിയില്‍ രജിസ്റ്റര്‍…

ജില്ലയെ കുഷ്ഠരോഗ വിമുക്തമാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. കുഷ്ഠരോഗ നിര്‍ണയ ഭവനസന്ദര്‍ശന പരിപാടിയായ അശ്വമേധത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍…

 പ്രൈമറി അധ്യാപകര്‍ക്കു വേണ്ടിയുള്ള അവധിക്കാല പരിശീലനത്തിനു മുന്നോടിയായുള്ള ശില്പശാല ആരംഭിച്ചു. ഇരവിപേരൂര്‍ സെന്റ്‌ജോണ്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ആരംഭിച്ച യു.പിതല ശില്പശാല വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.എ ശാന്തമ്മ ഉദ്ഘാടനം ചെയ്തു. സമഗ്രശിക്ഷ കേരളയുടെ ജില്ലാ പ്രോജക്ട്…

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ സി.വിജില്‍ ആപ്പ് വഴി ലഭിച്ച പരാതികള്‍ പരിഹരിക്കുന്നതിനല്‍ ജില്ലയ്ക്ക് അഭിമാനകരമായ നേട്ടം. സി.വിജില്‍ വഴി ലഭിക്കുന്ന പരാതികള്‍ 100 മിനിട്ടിനകം പരിഹരിക്കുന്നതിനാണ് തെരഞ്ഞെടുപ്പ്…

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് മെയ് 10 മുതല്‍ 16 വരെ അന്താരാഷ്ട്ര ചലച്ചിത്രമേള നടത്തും. പത്തനംതിട്ട ജില്ലയില്‍ എട്ട്, ഒമ്പത്, 10 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് 13,14,15 തീയതികളില്‍  മേളയില്‍ പങ്കെടുക്കാം.…

മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളജ് സെന്ററിന്റെയും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍ക്കായി ഹ്രസ്വചിത്ര മത്സരവും ചലച്ചിത്രശില്പശാലയും സംഘടിപ്പിക്കുന്നു. സാമൂഹിക ന•യ്ക്ക് യോജിച്ച വിഷയമായിരിക്കണം പ്രമേയം. ഡിജിറ്റല്‍ ക്യാമറയിലോ സ്മാര്‍ട്ട്  ഫോണിലോ ചിത്രീകരിക്കാം. ഗ്രാഫിക് വര്‍ക്കുകള്‍ ഒഴിവാക്കണം. പരമാവധി…

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ഏറ്റവും പുതിയ മുന്നറിയിപ്പ് പ്രകാരം ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്ത് ദക്ഷിണ ബംഗാൾ ഉൾക്കടിലിൽ തെക്ക് കിഴക്കൻ ശ്രീലങ്കയോട് ചേർന്നുള്ള സമുദ്ര ഭാഗത്ത് നാളെയോട് കൂടി ഒരു ന്യൂനമർദം…

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗിന്റെ(നിഷ്) സഹകരണത്തോടെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മറവി രോഗം ഒരു ആമുഖം എന്ന വിഷയത്തെ സംബന്ധിച്ച് ഓണ്‍ലൈന്‍ ബോധവത്കരണ സെമിനാര്‍ 27ന് രാവിലെ 10ന്…