ജില്ലയില്‍ 2019-20 സാമ്പത്തിക വര്‍ഷം രണ്ട് കോടി 60 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം പച്ചക്കറി കൃഷി വികസന പദ്ധതിയിലെ വിവിധ ഘടകങ്ങള്‍ക്കായി നല്‍കുന്നു. ഓണത്തിന് ഒരു മുറം പച്ചക്കറി ഉത്പാദനത്തിനായി 4.6 ലക്ഷം…
കഴിഞ്ഞ മഹാപ്രളയത്തില്‍ വീട് പൂര്‍ണമായി നഷ്ടപ്പെട്ടവര്‍ക്ക് പുതിയ വീട് നിര്‍മ്മിക്കുമ്പോള്‍ ആവശ്യമായ വയറിംഗ് സാമഗ്രികള്‍ സൗജന്യമായി നല്‍കും. പ്രമുഖ ഉല്പാദകരായ ലെഗ്രാന്‍ഡ് കമ്പനി തങ്ങളുടെ കമ്മ്യൂണിറ്റി സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ടില്‍ നിന്നും ലൈഫ് മിഷന്‍…
തിരുവല്ല, പത്തനംതിട്ട എന്നീ വിദ്യാഭ്യാസ ജില്ലകള്‍ കേന്ദ്രീകരിച്ച് സെക്കന്‍ഡറി അധ്യാപകര്‍ക്കായി അവധിക്കാല അധ്യാപക ശില്പശാല ആരംഭിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.എ ശാന്തമ്മ തിരുവല്ല കാവുംഭാഗം ദേവസ്വം ബോര്‍ഡ്് ഹൈസ്‌കൂളില്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. സമഗ്രശിക്ഷ…
ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷയുടെ ഫലം പുറത്തുവന്നപ്പോള്‍ സംസ്ഥാനത്ത് വിജയശതമാനത്തില്‍ ഒന്നാം സ്ഥാനത്ത് പത്തനംതിട്ട ജില്ല. 99.34 ശതമാനം എന്ന അഭിമാനകരമായ നേട്ടമാണ് ജില്ല കൈവരിച്ചത്. സംസ്ഥാന ശരാശരിയെക്കാള്‍ മുകളിലാണിത്. ജില്ലയില്‍നിന്നും ഇത്തവണ 10852 വിദ്യാര്‍ഥികളാണ്…
മേപ്രാല്‍ സെന്റ് ജോണ്‍സ് പള്ളിയില്‍ സമരങ്ങളില്ലാതെ മുമ്പോട്ട് പോകുവാന്‍ ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ ധാരണയായി. ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സുപ്രീം കോടതി വിധിയനുസരിച്ച് ഇരുകൂട്ടരും പ്രവര്‍ത്തിക്കുമെന്നും…
ആരോഗ്യ ജാഗ്രതാ പരിപാടിയുടെ ഭാഗമായി മഴക്കാലപൂര്‍വ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനുളള നടപടികള്‍ ജില്ലയില്‍ ആരംഭിച്ചു. ഗവണ്‍മെന്റ് സെക്രട്ടറി പി വേണുഗോപാലിന്റെ സാന്നിധ്യത്തില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. ഇതിന്റെ ഭാഗമായി ഈ മാസം ആറ്,…
ആരോഗ്യ ജാഗ്രതാ പരിപാടിയുടെ ഭാഗമായി മെയ് 10നും 11നും ജില്ലയില്‍ ജനകീയ പങ്കാളിത്തത്തോടെ ഊര്‍ജിത ശുചീകരണം നടത്തുന്നതിന് വനം വന്യജീവി വകുപ്പ് മന്ത്രി കെ.രാജുവിന്റെ അധ്യക്ഷതയില്‍ മഴക്കാലപൂര്‍വ തയാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന…
ദുരിതാശ്വാസ ഏകോപനത്തിന് ഓണ്‍ലൈന്‍-മൊബൈല്‍ ആപ് സംവിധാനം വേണം - ജില്ലാ കളക്ടര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഓണ്‍ലൈന്‍, മൊബൈല്‍ ആപ് സംവിധാനങ്ങള്‍കൂടി ജില്ലാതലത്തില്‍ ഉണ്ടാകണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയര്‍മാന്‍കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ്.…
എല്‍.പി, യു.പി തലങ്ങളിലെ അധ്യാപകര്‍ക്കായി പൊതുവിദ്യാഭ്യാസവകുപ്പിനു കീഴില്‍ നടക്കുന്ന ല്‍പശാലയിലേക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ക്രമീകരണം പൂര്‍ത്തിയായി. ഉപജില്ല/ബി.ആര്‍.സി തലങ്ങളിലാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. ഒരു ബി.ആര്‍.സിയുടെ പരിധിയില്‍ വരുന്ന അധ്യാപകര്‍ക്ക്് മറ്റൊരു ബി.ആര്‍.സിയില്‍ രജിസ്റ്റര്‍…
ജില്ലയെ കുഷ്ഠരോഗ വിമുക്തമാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. കുഷ്ഠരോഗ നിര്‍ണയ ഭവനസന്ദര്‍ശന പരിപാടിയായ അശ്വമേധത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍…