ആരോഗ്യവകുപ്പിന്റെയും കുടുംബശ്രീ ജില്ലാമിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ വീട്ടില്‍ ഒരു ഡോക്ടര്‍ പദ്ധതി ജില്ലയില്‍ നടപ്പാക്കുന്നു. ജില്ലയിലെ എല്ലാ വാര്‍ഡുകളില്‍ നിന്നും ഓരോ അംഗത്തെയും വാര്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന വിജിലന്റ് ഗ്രൂപ്പ് അംഗങ്ങളെയും ഉല്‍പ്പെടുത്തി പ്രാഥമിക ചികിത്സയില്‍…
ഈ മാസം ജില്ലയിലെ റേഷന്‍ കാര്‍ഡുടമകള്‍ക്ക് വിതരണം നടത്തുന്നതിനായി 3382.457 മെ.ടണ്‍ അരിയും 525.566 മെ.ടണ്‍ ഗോതമ്പും ഉള്‍പ്പെടെ 3908.023 മെട്രിക് ടണ്‍ ഭക്ഷ്യധാന്യം അനുവദിച്ചു. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട കാര്‍ഡുകളിലെ (പിങ്ക് കാര്‍ഡ്) ഓരോ…
പുതിയ അധ്യയനവര്‍ഷം തുടങ്ങാനിരിക്കെ, സ്‌കൂള്‍ കുട്ടികളുടെ സുരക്ഷിതയാത്ര ഉറപ്പുവരുത്താന്‍ ഊര്‍ജിത നടപടികളുമായി ജില്ലാ പോലീസ്. അപകടങ്ങള്‍ ഒഴിവാക്കുന്നതിന് വാഹനപരിശോധന ഉള്‍പ്പടെയുള്ള നടപടികള്‍ ശക്തിപ്പെടുത്തുമെന്ന് ജില്ലാ പോലീസ് മേധാവി ജി. ജയ്‌ദേവ് അറിയിച്ചു. മോട്ടോര്‍വാഹനവകുപ്പുമായി ചേര്‍ന്നും…
പ്രളയത്തില്‍ നാശം നഷ്ടം സംഭവിച്ച ചെറുകിട കച്ചവടക്കാരില്‍ അപേക്ഷിച്ചവര്‍ക്കെല്ലാം ഈമാസം 30ന് മുമ്പ് വായ്പ ലഭ്യമാക്കും. ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലയിലെ ലീഡ് ബാങ്ക് മാനേജര്‍ വി.വിജയകുമാരന്‍ അറിയിച്ചതാണ് ഇക്കാര്യം. 10 ലക്ഷം…
ജില്ലയില്‍ 54 ഇടങ്ങളിലായി 25 ഏക്കര്‍ പച്ചത്തുരുത്താകും, ജില്ലാതല ഉദ്ഘാടനം അഞ്ചിന് കൊടുമണ്ണില്‍ തരിശുനിലങ്ങളില്‍ പച്ചപ്പൊരുക്കാനുള്ള ഹരിതകേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതിക്ക് സംസ്ഥാനത്ത് ഈ മാസം അഞ്ചിന് തുടക്കമാകും. ലോകപരിസ്ഥിതി ദിനാഘോഷങ്ങളോട് അനുബന്ധിച്ചാണ് പദ്ധതിയുടെ…
ആരോഗ്യ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്ന പങ്ക് സ്തുത്യര്‍ഹമാണെന്ന് വീണാ ജോര്‍ജ്് എംഎല്‍എ പറഞ്ഞു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നവീകരിച്ച ഒപി വിഭാഗത്തിന്റെയും, മൂന്നാം ഷിഫ്റ്റ് ഡയാലിസിസ് യൂണിറ്റിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ.…
കരുതല്‍ സ്പര്‍ശം റെസ്‌പൊണ്‍സബിള്‍ പാരെന്റിംഗ് കാമ്പയിന് തുടക്കമായി കുട്ടികളോടുള്ള അതിക്രമങ്ങള്‍ക്കെതിരെ സമൂഹം കൈകോര്‍ക്കണമെന്ന് വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു. കുട്ടികള്‍ക്കായുള്ള കരുതല്‍ സ്പര്‍ശം-കൈകോര്‍ക്കാം പദ്ധതി പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും ഉത്തരവാദിത്തപൂര്‍ണമായ…
അടൂര്‍ ആങ്ങമൂഴി ബസ് ചെയിന്‍ സര്‍വീസ് അടൂര്‍, പത്തനംതിട്ട ഡിപ്പോകളില്‍ നിന്നും ആരംഭിച്ചു. ഒരോ അരമണിക്കൂര്‍ വീതം അടൂരില്‍ നിന്ന് പത്തനംതിട്ട വഴി ആങ്ങമൂഴിക്കും തിരിച്ചും 11 ബസുകളാണ് സര്‍വീസ് നടത്തുന്നത്. പത്തനംതിട്ടയില്‍ നിന്നും…
ജില്ലാ പഞ്ചായത്തിന്റെ 2019-20 വര്‍ഷത്തെ പദ്ധതിയായ പട്ടികജാതി കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം പദ്ധതിയിലേക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അപേക്ഷിക്കാം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതും 2019-20 അധ്യയന വര്‍ഷം അഞ്ച് മുതല്‍ 10 വരെ…
ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന പന്തളത്തെ സ്ഥലങ്ങള്‍ ജില്ലാ കളക്ടര്‍ പി ബി നൂഹ് സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തി. പന്തളം കടയ്ക്കാട്ടെ വിവിധ താമസ സ്ഥലങ്ങളാണ് കളക്ടര്‍ സന്ദര്‍ശിച്ചത്. അനധികൃതമായി ഇതര സംസ്ഥാന തൊഴിലാളികളെ…