അനാഥരായ കുട്ടികളെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും ഈ ബാധ്യതയാണ് ശിശുക്ഷേമ സമിതി ഏറ്റെടുത്തിരിക്കുന്നതെന്നും സഹകരണ, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശിശുക്ഷേമ സമിതിയുടെ ശിശു സംരക്ഷണ കേന്ദ്രം തണല്‍ അഭയകേന്ദ്രത്തിന്റെ ഉദ്ഘാടനം ഓമല്ലൂര്‍…
കുട്ടികളെ നിയമവിധേയമല്ലാതെ ദത്തെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് അറിയിച്ചു. അനധികൃതമായി ദത്തെടുക്കുന്നത് ബാലനീതി നിയമപ്രകാരം മൂന്ന് വര്‍ഷം വരെ കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരത്തില്‍…
റാന്നി അഡീഷണല്‍ ഐസിഡിഎസിന്റെ ആഭിമുഖ്യത്തില്‍ പ്ലാപ്പള്ളി വനമേഖലയിലെ ആദിവാസി ഊരുകളില്‍ പുതുവത്സരാഘോഷം നടത്തി. ആരോഗ്യകരമായ ജീവിതശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി പുതുവത്സരം പോഷക സമൃദ്ധം എന്ന സന്ദേശം നല്‍കി. ഐസിഡിഎസ് വഴി വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍…
ഇന്ത്യയിലാദ്യമായി ഒരു സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഏറ്റവും മാതൃകാപരമായ പദ്ധതിയാണ് ആവാസ് എന്ന് ആറന്മുള എം.എല്‍.എ വീണാജോര്‍ജ്ജ്. അതിഥി(ഇതരസംസ്ഥാന) തൊഴിലാളികള്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന ആവാസ് പദ്ധതി ജില്ലാ ആശുപത്രിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എല്‍.എ. കേരളത്തില്‍…
എല്ലാ സേവനങ്ങളും ലഭ്യമാക്കുന്ന തരത്തില്‍ സഹകരണ പ്രസ്ഥാനങ്ങളുടെ ആധുനികവത്ക്കരണം കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കീക്കോഴൂര്‍ സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷം ഉത്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ബാങ്കിംഗ് സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍…
ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ 26 അംഗ ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനം തുടങ്ങി. ഇതോടനുബന്ധിച്ച് നടന്ന യോഗം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ലീലാ മോഹന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സിജുവിന്റെ…
കായികപ്രേമികള്‍ക്ക് പ്രതീക്ഷയൊരുക്കി കൊടുമണ്‍ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി ആധുനിക രീതിയിലുള്ള സ്റ്റേഡിയമാണ് നിര്‍മിക്കുന്നത്. ഇതിനായി 15.1 കോടി രൂപ ചെലവഴിക്കും. ആദ്യഘട്ടമെന്ന നിലയില്‍ നിലമൊരുക്കുന്ന ജോലികള്‍…
സ്നേഹിത കോളിംഗ് ബെല്‍ സമൂഹത്തിന് വഴികാട്ടിയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണദേവി. കുടുംബശ്രീയുടെ പദ്ധതിയായ സ്നേഹിത കോളിംഗ് ബെല്‍ അംഗങ്ങളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. സമൂഹത്തില്‍ നിരാലംബരായവര്‍ക്ക് ഒരു…
അടിസ്ഥാനപരമായി അവകാശങ്ങളെ സംബന്ധിച്ച നിയമസാക്ഷരത അനിവാര്യമാ മാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി. സംസ്ഥാന സാക്ഷരതാ മിഷന്റെ കീഴില്‍ നടത്തുന്ന ഭരണഘടനാ സാക്ഷരതാ ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ്…
കേരളത്തിന്റെ പൊതുവിതരണക്രമം ലോകത്തിന് തന്നെ മാതൃകയായി മാറുമെന്ന് ഭക്ഷ്യപൊതുവിതരണവകുപ്പ് മന്ത്രി പി.തിലോത്തമന്‍. തിരുവല്ല വെയര്‍ഹൗസ് പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം തിരുവല്ല അമ്പിളിജംഗ്ഷനില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രളയസമയത്ത് കേന്ദ്രം നല്‍കിയ ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി പൊതുജനങ്ങള്‍ക്കെത്തിക്കുവാന്‍…