കോഴഞ്ചേരി പഞ്ചായത്തിലെ ചീങ്കേമുക്ക് മേലുകര ലക്ഷം വീട് കോളനിക്കാരുടെ നടപ്പാതയ്ക്ക് വേണ്ടിയുള്ള വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമം. പുതിയ പാതയുടെ ഉദ്ഘാടനം കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹന്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്തിന്റെ 2017-18, 2018-19…
സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് നല്‍കിവരുന്ന ഒറ്റത്തവണ സ്‌കോളര്‍ഷിപ്പ്, വിദ്യാഭ്യാസ അവാര്‍ഡ് എന്നിവയുടെ ജില്ലാതല വിതരണം നഗരസഭാധ്യക്ഷ അഡ്വ.ഗീതാ സുരേഷ് ഉദ്ഘാടനം ചെയ്തു. ക്ഷേമനിധി ബോര്‍ഡ് അംഗം ടി.ബി.സുബൈറിന്റെ അധ്യക്ഷതയില്‍ പത്തനംതിട്ട മിനി…
ഭിന്നശേഷിക്കാരുടെ സൗകര്യാര്‍ഥം കാതോലിക്കേറ്റ് കോളജില്‍ നിര്‍മിച്ച റാമ്പ് സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ ഡോ.ജി.ഹരികുമാര്‍ നേരില്‍ കണ്ട് വിലയിരുത്തി. ഭിന്നശേഷിക്കാര്‍ക്കായി കോളജില്‍ റാമ്പ് നിര്‍മിക്കണമെന്ന അഭ്യര്‍ഥന ലഭിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ കോളേജിലെത്തി സൗകര്യങ്ങള്‍ വിലയിരുത്തിയിരുന്നു.…
ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ എയര്‍മെന്‍ തസ്തികയില്‍ നിയമനത്തിന് മുന്നോടിയായി പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലും തിരുവല്ല മാര്‍ത്തോമ കോളേജിലും പബ്ലിസിറ്റി ക്യാമ്പയിന്‍ നടത്തി. പ്ലസ്ടു, ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ക്യാമ്പില്‍ 14-എയര്‍മെന്‍സെലക്ഷന്‍ സെന്റര്‍ കൊച്ചിയില്‍ നിന്നുള്ള സര്‍ജന്റ്…
ഭരണഘടനയുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിന് ജില്ലാ സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ 21ന് പത്തനംതിട്ട കോ-ഓപ്പറേറ്റീവ് കോളേജില്‍ ഭരണഘടന-സാക്ഷരതാ ജില്ലാ സംഗമം നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണദേവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.…
ദേശീയത യുവജനങ്ങള്‍ ജീവിതശൈലിയാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു. കേന്ദ്ര യുവജനകാര്യ മന്ത്രാലയം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ദേശീയ തലത്തില്‍ നടത്തുന്ന പ്രസംഗമത്സരത്തിന്റെ മുന്നോടിയായി നെഹ്രു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍…
ലിംഗപരമായ വിവേചനങ്ങള്‍ ഇല്ലാതാക്കി സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നുളളത് പൊതുസമൂഹത്തിന്റെ ഉത്തരവാദിത്ത്വമാണെന്ന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. സ്ത്രീകളും പിന്നോക്ക വിഭാഗക്കാരും ഇന്ന് അനുഭവിക്കുന്ന മനുഷാവകാശങ്ങള്‍ എല്ലാം നവോത്ഥാന പുരോഗമന പ്രസ്ഥാനങ്ങള്‍ നടത്തിയ വലിയ…
ജില്ലാ ഭരണകൂടത്തിന്റേയും ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാര്‍ക്കായി ജീവിതശൈലി രോഗപരിശോധനാ ക്യാമ്പ് നടത്തി. ജില്ലാ കളക്ടര്‍ പി.ബി.നൂഹ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തിരക്കുപിടിച്ച ജീവിത…
പത്തനംതിട്ട: ലോക കേരള സഭയുടെ ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റിയുടെ ആദ്യ യോഗം ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പി. അജന്തകുമാരിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. പ്രഥമ ലോക കേരളസഭാ തീരുമാനങ്ങളുടെ…
ഹരിത കേരളം മിഷന്‍ രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടത്തുന്ന കോഴിത്തോട് പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി പുഴ നടത്തം നാരങ്ങാനം പൂതക്കുഴി ജംഗ്ഷനില്‍ സംഘടിപ്പിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ബി…