ലിംഗപരമായ വിവേചനങ്ങള്‍ ഇല്ലാതാക്കി സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നുളളത് പൊതുസമൂഹത്തിന്റെ ഉത്തരവാദിത്ത്വമാണെന്ന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. സ്ത്രീകളും പിന്നോക്ക വിഭാഗക്കാരും ഇന്ന് അനുഭവിക്കുന്ന മനുഷാവകാശങ്ങള്‍ എല്ലാം നവോത്ഥാന പുരോഗമന പ്രസ്ഥാനങ്ങള്‍ നടത്തിയ വലിയ…

ജില്ലാ ഭരണകൂടത്തിന്റേയും ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാര്‍ക്കായി ജീവിതശൈലി രോഗപരിശോധനാ ക്യാമ്പ് നടത്തി. ജില്ലാ കളക്ടര്‍ പി.ബി.നൂഹ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തിരക്കുപിടിച്ച ജീവിത…

പത്തനംതിട്ട: ലോക കേരള സഭയുടെ ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റിയുടെ ആദ്യ യോഗം ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പി. അജന്തകുമാരിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. പ്രഥമ ലോക കേരളസഭാ തീരുമാനങ്ങളുടെ…

ഹരിത കേരളം മിഷന്‍ രണ്ടാം വാര്‍ഷികവുമായി  ബന്ധപ്പെട്ട് നടത്തുന്ന കോഴിത്തോട് പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി പുഴ നടത്തം  നാരങ്ങാനം പൂതക്കുഴി ജംഗ്ഷനില്‍ സംഘടിപ്പിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ബി…

കേരളീയ ഭക്ഷ്യസംസ്‌കാരത്തിന്റെ പുത്തന്‍ ശീലുകളുമായി കുടുംബശ്രീയുടെ ഡിസംബര്‍ ഫെസ്റ്റിന് തുടക്കം. കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ഭക്ഷ്യമേള പത്തനംതിട്ട മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉദ്ഘാടനം ചെയ്തു. ആരോഗ്യപൂര്‍ണമായ ഒരു…

ജില്ലാ ആശുപത്രിയിലെ ഒ.പി വിഭാഗം ആധുനികവത്കരിച്ചു. കൗണ്ടറുകള്‍ പൂര്‍ണമായി കംപ്യൂട്ടര്‍വത്കരിച്ചതോടെ ഒ.പി ടിക്കറ്റിനായുള്ള ദീര്‍ഘനേരത്തെ കാത്തിരപ്പിന് വിരാമമായി. 14 ലക്ഷത്തോളം രൂപ ചെലവഴിച്ചണ് ഇവ നടപ്പാക്കിയത്. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ദിനംപ്രതി എത്തുന്ന…

പത്തനംതിട്ട: പ്രളയം തകര്‍ത്ത വീടുകളുടെ പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി കോഴഞ്ചേരി ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിക്കുന്ന രണ്ട് വീടുകളുടെ തറക്കല്ലിടില്‍ നടന്നു. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹന്‍ തറക്കല്ലിടില്‍ കര്‍മ്മം നിര്‍വഹിച്ചു. പത്താം വാര്‍ഡിലെ കുന്നത്തുകര…

പത്തനംതിട്ട: സ്വന്തമായുള്ള 50 സെന്റില്‍ ഹൈടെക് കൃഷി പരീക്ഷിച്ച് ദമ്പതികള്‍. അടൂര്‍ ഏനാദിമംഗലം പഞ്ചായത്തിലെ മാരൂര്‍ വാഴവളയില്‍ ആനന്ദരാജും ഭാര്യ ഷൈനിയുമാണ് ഓപ്പണ്‍ പ്രിസിഷന്‍ ഫാമിംങുമായി (കൃത്യത കൃഷിരീതി) രംഗത്തെത്തിയിരിക്കുന്നത്. കാടുപിടിച്ച് കിടന്ന സ്ഥലം വൃത്തിയാക്കിയെടുത്ത്…

പത്തനംതിട്ട: ഭരണരംഗം കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായുള്ള ജില്ലാ കളക്ടറുടെ ഡെസ്‌ക്‌ടോപ്പ് വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം താലൂക്ക് കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിന് നടപടിയായി. ഇതോടെ ഔദേ്യാഗിക ജീവിതത്തിലെ ഭാരിച്ച തിരക്കുകള്‍ക്കിടയില്‍ ജില്ലയിലെ തഹസീല്‍ദാര്‍മാര്‍ക്ക് നിരന്തര മീറ്റിംഗുകള്‍ക്കും…

പത്തനംതിട്ട: പെണ്‍കുട്ടികളില്‍ ആത്മവിശ്വാസവും കായികവും, മാനസികവുമായ ആരോഗ്യവും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തില്‍ പരിശീലന പരിപാടികള്‍ക്ക് ജില്ലയില്‍ തുടക്കമായി. കീഴ്‌വായ്പൂര് ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ സ്വയംപ്രതിരോധശേഷി വികസിപ്പിക്കുന്നതിനുള്ള പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം…