പ്രഥമ ജില്ലാ സ്‌കൂള്‍ ഗെയിംസിനോടനുബന്ധിച്ച് സംഘാടക സമിതി രൂപീകരിച്ചു. സര്‍ക്കാര്‍,സിബിഎസ്ഇ,ഐസിഎസ്ഇ കേന്ദ്രീയ, നവോദയ വിദ്യാര്‍ത്ഥികളെ ഏകോപിപ്പിച്ച് ചരിത്രത്തില്‍ ആദ്യമായിട്ടാണ് ജില്ലാ സ്‌കൂള്‍ ഗെയിംസ് നടത്തുന്നത്. ഓഗസ്റ്റ് മാസം ഒന്നാം തീയതി മുതല്‍ സെപ്റ്റംബര്‍ 10…

കോന്നി വനം ഡിവിഷനിലെ വനവികാസ ഏജന്‍സിയുടെ ആഭിമുഖ്യത്തില്‍ കാട്ടാത്തി വന സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ചേവ ദൃശ്യ സംഗീത കലാ ക്യാമ്പ് ഗോത്രവര്‍ഗ ഊര് നിവാസികളുടെ സര്‍ഗവൈഭവങ്ങളാല്‍ സമ്പന്നമായി. കാട്ടാത്തി, കോട്ടാമ്പാറ, ആവണിപ്പാറ…

2022-23 അധ്യയന വര്‍ഷം സ്‌കോള്‍ കേരള ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പ്രവേശനം, പുന:പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ജൂലൈ അഞ്ച് വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. ഫീസ് ഘടനയും രജിസ്ട്രേഷന്‍…

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ ബാധിച്ച് മറ്റുളളവരുടെ സഹായം ഇല്ലാതെ ജീവിക്കുവാന്‍ ബുദ്ധിമുട്ടുളള അടൂര്‍ താലൂക്കില്‍ കൊടുമണ്‍ വില്ലേജില്‍ മരുതിക്കോട് പടിഞ്ഞാറ്റേതില്‍ വീട്ടില്‍ ദേവകിയുടെ(75) സംരക്ഷണ ചുമതല അടൂര്‍ മഹാത്മ ജനസേവന കേന്ദ്രത്തെ ഏല്‍പിച്ച് അടൂര്‍…

അന്താരാഷ്ട്ര യോഗദിനത്തില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം യോഗാ പരിശീലനത്തില്‍ പങ്കാളിയായി. എട്ടാമത് അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് ജില്ലാ കളക്ടറേറ്റില്‍ സുധീഷ് ആചാര്യരുടെ നേതൃത്വത്തിലായിരുന്നു യോഗാ പരിശീലനം ക്രമീകരിച്ചത്. യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചതിനൊപ്പം…

നാരങ്ങാനം ഗവ ഹോമിയോ ഡിസ്പെന്‍സറിയെ മോഡല്‍ ഡിസ്പെന്‍സറിയായി ഉയര്‍ത്തി ജില്ലയില്‍ ഹോമിയോപ്പതിയിലൂടെ സമഗ്രമായ ആരോഗ്യപരിപാലനം ഉറപ്പു വരുത്തുന്നതിനായി സാംക്രമിക രോഗ നിയന്ത്രണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ഹോമിയോ) ഡോ. ഡി. ബിജു…

റാന്നി ഇടമുറി ഗവ. എച്ച് എസ് സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ജൂനിയര്‍ തസ്തികയില്‍ ഹിന്ദി, ബോട്ടണി, സുവോളജി, ഫിസിക്‌സ് വിഷയങ്ങള്‍ക്കും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഗണിത അധ്യാപക തസ്തികയില്‍ ഓരോ താത്കാലിക ഒഴിവുകള്‍ ഉണ്ട്. യോഗ്യരായവര്‍…

കക്കാട് 220 കെവി ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയര്‍ സബ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതോടെ ജില്ലയിലെ വൈദ്യുത മേഖലയ്ക്ക് സ്ഥിരത കൈവരിക്കാന്‍ കഴിയുമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. കക്കാട് 220 കെവി…

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം പരിപാടിയുടെ ഉദ്ഘാടനം ജൂണ്‍ 22 വൈകുന്നേരം മൂന്നിന് മണ്ണടി വേലുത്തമ്പി ദളവ മ്യൂസിയം ഹാളില്‍ തുറമുഖം, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിക്കും. വൈദേശിക ശക്തികള്‍ക്കെതിരേ…

മാനവികതയുടെ മുഖമാണ് യോഗയിലൂടെ തെളിയുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ആയുഷ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ എട്ടാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച യോഗ…