വീട്ടുപടിക്കല്‍ മൃഗചികില്‍സാ സേവനവും രാത്രികാല മൃഗചികില്‍സാ സേവനവും ഉള്‍പ്പെടെ വിവിധ പദ്ധതികളുമായി ജില്ലാ മൃഗസംരക്ഷണ വകുപ്പ്. വൈകിട്ട് ആറു മുതല്‍ രാവിലെ ആറു വരെ കര്‍ഷകര്‍ക്ക് മൃഗചികില്‍സാ സേവനം ലഭ്യമാക്കുന്നതിനായി ജില്ലയിലെ  എട്ട് ബ്ലോക്കുകളിലെ…

ക്ഷീരകര്‍ഷകര്‍ക്കായി ക്ഷീരസാന്ത്വനം ഇന്‍ഷ്വറന്‍സ് പദ്ധതി ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്നു. കര്‍ഷകര്‍ക്കൊപ്പം കുടുംബാംഗങ്ങളെയും കന്നുകാലികളെയും ഇന്‍ഷ്വര്‍ ചെയ്യുന്ന പദ്ധതിയിലേക്ക് ജൂണ്‍ 30നകം അപേക്ഷിക്കണം. ആരോഗ്യ അപകട പോളിസികള്‍, ലൈഫ് ഇന്‍ഷ്വറന്‍സ്, ഗോ സുരക്ഷാ പോളിസികളള്‍ എന്നിവയാണ്…

ജില്ലയില്‍ എലിപ്പനിക്കും പകര്‍ച്ചപ്പനിക്കുമെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.…

എല്ലാവര്‍ക്കും മികച്ച ചികിത്സ നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇലന്തൂര്‍ ബ്ലോക്ക് ആരോഗ്യമേളയുടെയും, ഏകാരോഗ്യം പദ്ധതിയുടെയും ഉദ്ഘാടനം കോഴഞ്ചേരി മാര്‍ത്തോമ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു…

കാഞ്ഞീറ്റുകര  ഫാമിലി ഹെല്‍ത്ത് സെന്ററില്‍ തിങ്കളാഴ്ച മുതല്‍ സായാഹ്ന ഒപി ആരംഭിക്കാന്‍ തീരുമാനമായി. അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം. ആശുപത്രി വികസനം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി എംഎല്‍എ വിളിച്ചുചേര്‍ത്ത യോഗത്തിലാണ്…

പൊതുവിദ്യാഭ്യാസ വകുപ്പില്‍ സ്‌കൂളുകളെക്കുറിച്ചുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലായ സ്‌കൂള്‍ വിക്കിയില്‍ മികച്ച താളുകള്‍ ഏര്‍പ്പെടുത്തിയതിനുള്ള പുരസ്‌കാരങ്ങളില്‍ ജില്ലാ തലത്തില്‍ ഇടയാറന്‍മുള എ. എം. എം ഹയര്‍സെക്കണ്ടറി സ്‌കൂളിന് ഒന്നാം സമ്മാനം. പ്രമാടം, നേതാജി ഹയര്‍ സെക്കണ്ടറി…

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിനകര്‍മ്മപരിപാടിയുടെ ഭാഗമായുള്ള 'ജാഗ്രത', 'ക്ഷമത' ഉപഭോക്തൃബോധവല്‍ക്കരണപരിപാടികള്‍  ജില്ലയില്‍ ഊര്‍ജ്ജിതമായി നടത്തി. ലീഗല്‍ മെട്രോളജി വകുപ്പും പൊതുവിതരണ വകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്. ജാഗ്രത പദ്ധതിയോടനുബന്ധിച്ച് ജില്ലയിലെ 3787 വ്യാപാര സ്ഥാപനങ്ങളിലും ക്ഷമത പദ്ധതിയോടനുബന്ധിച്ച്…

പിഎംജിഎസ്‌വൈ 3 2022-23ല്‍ ഉള്‍പ്പെടുത്തി നവീകരണത്തിന് മുന്‍ഗണന അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത റോഡുകളുടെ റീജനറേറ്റഡ് സിയുസിപിഎല്‍ ലിസ്റ്റിന്  ജില്ലാ ആസൂത്രണ സമിതി (ഡിപിസി) യോഗം അംഗീകാരം നല്‍കി. ജില്ലാ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത്…

സര്‍ക്കാരിന്റെ ആരോഗ്യ പദ്ധതികളും സേവനങ്ങളും ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ബ്ലോക്ക് ആരോഗ്യമേളയ്ക്ക് ജില്ലയില്‍ ഇന്ന് (ജൂണ്‍ 25) തുടക്കമാകും. ഇലന്തൂര്‍ ബ്ലോക്ക് ആരോഗ്യമേളയുടെയും, ഏകാരോഗ്യം പദ്ധതിയുടെയും ഉദ്ഘാടനം കോഴഞ്ചേരി മാര്‍ത്തോമ സീനിയര്‍…

കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളള തൊഴില്‍ രഹിതരായ വിധവകള്‍/നിയമാനുസൃതം വിവാഹ ബന്ധം വേര്‍പെടുത്തിയവര്‍, ഭര്‍ത്താവ് ഉപേക്ഷിക്കുകയോ ഭര്‍ത്താവിനെ കാണാതാവുകയോ ചെയ്തവര്‍, 30 വയസ് പൂര്‍ത്തിയായ അവിവാഹിതകള്‍, അംഗപരിമിതരായ വനിതകള്‍, പട്ടിക വര്‍ഗത്തിലെ…