ആളൂർ ഗ്രാമപഞ്ചായത്ത് 2020 വർഷത്തെ ലൈഫ് പദ്ധതി ഗുണഭോക്തൃ സംഗമം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോർജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആളൂർ കുടുംബശ്രീ ഹാളിൽ നടന്ന സംഗമത്തിൽ 55 ഗുണഭോക്താക്കൾ പങ്കെടുത്തു. ആദ്യ…

പാഠ്യപദ്ധതി രൂപീകരണ പ്രക്രിയയുടെ ഭാഗമായി ജില്ലാതല ജനകീയ ശില്പശാല നടത്തി. പൊതുവിദ്യാഭ്യാസ വകുപ്പ്, ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം, എസ് സി ഇ ആർ ടി എന്നിവയുടെ നേതൃത്വത്തിൽ നടന്ന ശില്പശാല ജില്ല പഞ്ചായത്ത്…

ഊർജ്ജ സംരക്ഷണ സെമിനാറിൻ്റെ ഇരിങ്ങാലക്കുട നിയോജക മണ്ഡലതല ഉദ്ഘാടനം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലളിത ബാലൻ നിർവഹിച്ചു. എനർജി മാനേജ്മെന്റ് സെൻ്റർ ഗവ.കേരള, സെൻ്റർ ഫോർ എൻവയോൺമെൻ്റ് ആൻഡ് ഡവലപ്മെന്റ്, ഫിസിക്സ് വിഭാഗം…

ഹരിതകർമസേനയുടെ യൂസർഫീ വർധന വ്യാജമാണെന്ന പ്രചരണത്തിനെതിരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി കൈകോർത്തുകൊണ്ട് ഒപ്പമുണ്ട് സഹോദരിമാർക്കൊപ്പം എന്നാ ക്യാമ്പയനുമായി കുടുംബശ്രീ. തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ജനപ്രതിനിധികൾ, കുടുംബശ്രീ സിഡിഎസ് പ്രതിനിധികൾ എന്നിവർ ഹരിതകർമ്മ സേന അംഗങ്ങൾക്കൊപ്പം ഓരോ വീടുകളും…

ഇംഗ്ലീഷ് ഇനി വിദ്യാർത്ഥികളെ വലയ്ക്കില്ല. വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പും തൃശൂർ ജില്ലാ ഇംഗ്ലീഷ് സെന്ററും സംയുക്തമായി നടപ്പാക്കുന്ന ഇംഗ്ലീഷ് എൻറിച്ച്മെന്റ് പ്രോഗ്രാമിന് ജില്ലയിൽ തുടക്കം.…

കോവിഡ് നിയന്ത്രണങ്ങള്‍ മാറിയ പശ്ചാത്തലത്തില്‍ ആറാട്ടുപുഴ പൂരം മികച്ച രീതിയില്‍ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രി കെ രാജന്റെ നേതൃത്വത്തില്‍ കലക്ട്രേറ്റ് ചേംബറില്‍ പ്രത്യേക യോഗം ചേര്‍ന്നു. കോവിഡ് നിയന്ത്രണങ്ങള്‍ നിലനിന്നിരുന്ന കഴിഞ്ഞ വര്‍ഷങ്ങളില്‍…

മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം മുകുന്ദപുരം താലൂക്ക് കോൺഫറൻസ് ഹാളിൽ ഇരിങ്ങാലക്കുട നഗരസഭ വൈസ്ചെയർമാൻ ടി വി ചാർലിയുടെ അധ്യക്ഷതയിൽ ചേർന്നു. കാട്ടൂരിലേക്കുള്ള ബസുകൾ ഇരിഞ്ഞാലക്കുട സ്റ്റാൻഡിൽ കയറുന്നില്ലെന്ന പരാതി പരിഹരിക്കാൻ ആർടിഒ…

തൃശ്ശൂർ മെഡിക്കൽ കോളേജിൽ നവജാതശിശുക്കൾക്ക് പ്രത്യേക വിഭാഗം. നവജാതശിശു രോഗ വിഭാഗം അസ്സോസിയേറ്റ് പ്രൊഫസറായി ഡോ. ഫെബി ഫ്രാൻസിസിനെ നിയമിച്ചതോടെയാണ് നവജാത ശിശുരോഗ വിഭാഗം നിലവിൽ വന്നത്. 45 കിടക്കകളുള്ള അത്യാധുനിക തീവ്ര പരിചരണ…

അക്കൗണ്ടിംഗ് മേഖലയിൽ കൂടുതൽ തൊഴിലവസരം 50ൽ പരം കമ്പനികൾ, ഉദ്യോഗാർത്ഥികൾക്ക് 11 വരെ രജിസ്റ്റർ ചെയ്യാം അക്കൗണ്ടിംഗ് മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ യുവജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന  തൊഴിൽമേള തൃശൂർ,…

സമഗ്ര ശിക്ഷാ കേരളം കൊടകര ബിആർസി നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി 'പാദമുദ്രകൾ' ദ്വിദിന ശില്പശാല സംഘടിപ്പിച്ചു. ശില്പശാലയുടെ ഉദ്ഘാടനം കൊടകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ജി രജീഷ് നിർവഹിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന…