സമഗ്ര ശിക്ഷ കേരളം തളിക്കുളം ബിആർസിയുടെ ആഭിമുഖ്യത്തിൽ അഞ്ച് പഞ്ചായത്തുകളിലെ സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് കൺവീനർമാർക്ക് പരിശീലനം നൽകി. ബി ആർ സി ഹാളിൽ സംഘടിപ്പിച്ച പരിപാടി വലപ്പാട് എഇഒ മുഹമ്മദ്‌ അഷറഫ് ഉദ്ഘാടനം…

നന്ദിപുലം ഗവ. യുപി സ്കൂളിൽ രണ്ട് കോടി രൂപയുടെ പുതിയ കെട്ടിടം ഒരുങ്ങി വരന്തരപ്പിള്ളി പഞ്ചായത്തിലെ നന്ദിപുലം ഗവ. യുപി സ്കൂൾ ഹൈടെക് നിലവാരത്തിലേക്ക് ഉയരുന്നു. ഒരു നൂറ്റാണ്ട് പിന്നിട്ട സ്കൂളിൽ അത്യാധുനിക സൗകര്യങ്ങളോടെ…

നൂറ്റാണ്ടുകൾ പഴക്കമുള്ള ചാവക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുന്നു. സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2019- 20 വാർഷിക വികസന ഫണ്ടിൽ നിന്ന് ഒരു കോടി…

കാർഷികവികസന കർഷകക്ഷേമ വകുപ്പിന്റെ കേരഗ്രാമം പദ്ധതിക്ക് പാഞ്ഞാളിൽ തുടക്കമായി. 25.67 ലക്ഷം രൂപ ചെലവിട്ട് പാഞ്ഞാൾ ഗ്രാമപഞ്ചായത്തിലെ 100 ഹെക്ടറിൽ വിവിധ ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി പട്ടികജാതി പട്ടികവർഗ്ഗ - ദേവസ്വം -…

ദ്വിദിന മാർഗഴി മഹോത്സവത്തിന്റെ സമാപന സമ്മേളനം കേന്ദ്ര സംഗീത നാടക അക്കാദമി സെക്രട്ടറി അനീഷ് രാജൻ ഉദ്ഘാടനം ചെയ്തു. കേരള കലാമണ്ഡലം വൈസ് ചാൻസലർ പ്രൊഫ. (ഡോ) എം വി നാരായണൻ, കലാക്ഷേത്ര ഡയറക്ടർ…

റേഷന്‍ കടകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന്റെ ഭാഗമായി തൃശൂര്‍ താലൂക്കിലെ അഞ്ച് റേഷന്‍ കടകളില്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ പരിശോധന നടത്തി. തൃശൂര്‍ താലൂക്കിലെ ചെമ്പുക്കാവ്, പറവട്ടാനി, നെട്ടിശ്ശേരി, മണ്ണുത്തി ബൈപ്പാസ്, മണ്ണുത്തി…

ജില്ലാ വിജിലൻസ് കമ്മിറ്റി അവലോകന യോഗം നടത്തി. അറവ് മാലിന്യം ദേശീയ പാതയ്ക്ക് സമീപം തള്ളുന്നതിനെതിരെയും പ്രധാനപ്പെട്ട ബഹുനില കെട്ടിടങ്ങൾക്ക് മുന്നിൽ സൂചനാ ബോർഡുകൾ സ്ഥാപിക്കാത്തതിനെതിരെയും യോഗത്തിൽ പരാതി ഉയർന്നു. എട്ട് പുതിയ പരാതികൾ…

എളവള്ളി ഗ്രാമപഞ്ചായത്തിലെ വാക എ.കെ.ജി. കോളനിയിലും പടിഞ്ഞാറ്റുമുറി പരിസരത്തുമായി രണ്ട് കുടിവെള്ള പദ്ധതികൾക്ക് തുടക്കമായി. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാന്റിൽനിന്ന് അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതികൾ പൂർത്തീകരിച്ചത്. പദ്ധതികളുടെ…

സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിന് തുടക്കം സർഗാത്മകമായ വാസനകൾ വളർത്തിയെടുത്ത് കലയെ പരിപോഷിപ്പിക്കേണ്ടത് ജനാധിപത്യത്തിൽ അനിവാര്യമാണെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. കൊടുങ്ങല്ലൂർ ഗവൺമെന്റ് ടെക്നിക്ക് ഹൈസ്കൂളിൽ ആരംഭിച്ച 43-ാമത് അഖില കേരള…

തൃശ്ശൂർ ജില്ലയ്ക്ക് 2 മൊബൈൽ വെറ്ററിനറി യൂണിറ്റ് മൃഗചികിത്സാ സംവിധാനങ്ങൾ വീടുകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിൽ മൊബൈൽ വെറ്ററിനറി യുണിറ്റുകളുടെ പ്രവർത്തനം തുടങ്ങുന്നു. പഴയന്നൂർ, മതിലകം ബ്ലോക്ക് പഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുക. രണ്ട്…