നിയമ സേവനങ്ങള്‍ വാതില്‍പ്പടിയില്‍ എത്തിക്കാനാവണം: ജസ്റ്റിസ് സി പി മുഹമ്മദ് നിസാര്‍ അവശത അനുഭവിക്കുന്നവര്‍ക്ക് നിയമ അവബോധവും പരിരക്ഷയും നല്‍കുന്ന പാന്‍ ഇന്ത്യ അവയര്‍നെസ് ആന്റ് ഔട്ട് റീച്ച് ക്യാപെയിന്‍ ജനനന്മ ലക്ഷ്യം വെച്ചുള്ള…

ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) ആരോഗ്യ കേരളം തൃശൂർ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കുട്ടനല്ലൂർ സ്പോർട്ട്കെർ സിന്തറ്റിക് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഹെൽത്ത് പ്രീമിയർ ലീഗ് 2021 സെവൻസ് ഫുട്ബോൾ മത്സരത്തിൽ…

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ആനന്ദപുരം സാമൂഹികാരോഗ്യകേന്ദ്രം പുതിയ ഔട്ട് പേഷ്യന്റ് കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിര്‍വഹിച്ചു.കോവിഡ് മഹാമാരിയുടെ ഒന്നും രണ്ടും ഘട്ടങ്ങളെ ജനകീയമായ…

കനത്ത മഴയും മഞ്ഞും വകവെക്കാതെ ദുർഘട പാതകൾ താണ്ടി മന്ത്രി കെ രാധാകൃഷ്ണൻ അരേകാപ്പ് കോളനിയിൽ എത്തിയപ്പോൾ അത് പുതിയ ചരിത്രമായി. ആദ്യമായി അരേക്കാപ്പ് പട്ടിക വർഗ കോളനിയിലെത്തിയ ജനപ്രതിനിധിയായി മന്ത്രി കെ രാധാകൃഷ്ണൻ.…

കോവിഡ്, നിപ്പ പോലെയുള്ള മഹാമാരികളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് മെച്ചപ്പെട്ട മൃഗ ആരോഗ്യ പരിപാലന സംവിധാനം ഒരുക്കേണ്ടത് അനിവാര്യമാണെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള ഘടകം…

തൃശൂര്‍: ഗുരുവായൂർ നഗരസഭ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച 33-ാം വാർഡിലെ തരകൻ ലാസർ കുളം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നാടിന് സമർപ്പിച്ചു. പ്രകൃതി സംരക്ഷണം കാലത്തിൻ്റെ ആവശ്യമാണെന്നും പ്രകൃതി നമുക്കൊരു…

തൃശൂര്‍: കനത്ത മഴയിലും നാവിക സേനയുടെ വേഗവും കരുത്തും വിളിച്ചോതി വെയ്‌ലർ ബോട്ട് പുള്ളിംഗും സൈക്ലിംഗും. മുസിരിസ് കായലോരത്ത് എത്തിയ കാണികൾക്ക് ആവേശമായി മാറി നാവികസേനയുടെ വഞ്ചി തുഴയൽ. ആസാദി കാ അമൃത് മഹോത്സവ്…

തൃശൂര്‍: കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ബൗദ്ധികസ്വത്തവകാശ സെൽ നൽകിയ നാമ നിർദേശം ചെയ്ത നാട്ടു മാഞ്ചോട്ടിൽ എജ്യുക്കേഷണൽ ആൻഡ് ഇൻഡിജീനസ് ഫ്രൂട്ട് പ്ലാന്റ്സ് കൺസർവേഷൻ ആൻഡ് റിസർച്ച് ട്രസ്റ്റിന് അംഗീകാരം. കേന്ദ്ര സര്‍ക്കാരിന്‍റെ സസ്യ…

തൃശൂര്‍: ജില്ലാ ആസൂത്രണ ഭവന്റെ നേതൃത്വത്തിൽ മലയാള ദിനാഘോഷവും വജ്ര ജൂബിലി കലാകാരൻമാരുടെ യോഗവും സംഘടിപ്പിച്ചു. ആസൂത്രണ സമിതി ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം…

തൃശൂര്‍: ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം മാലിന്യ നീക്കത്തില്‍ നിര്‍ണായകമാണെന്നും കേരളത്തിന്റെ സുന്ദരമുഖം തിരിച്ചുകൊണ്ടുവരാന്‍ ശരിയായ മാലിന്യനിര്‍മാര്‍ജനം അനിവാര്യമാണെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കേരളത്തിലെ മുഴുവന്‍…