തൃശൂര്‍: പാണഞ്ചേരി ഗ്രാമപഞ്ചായത്തിനെ മാലിന്യ മുക്തമാക്കാന്‍ ഹരിത കര്‍മ്മ സേനയ്ക്ക് ഇനി സ്വന്തം ഇ- ഓട്ടോ. പഞ്ചായത്തിനെ ഹരിതാഭമാക്കുന്നതിനായി 2020 - 21 വര്‍ഷത്തില്‍ തയ്യാറാക്കിയ ക്ലീന്‍ പാണഞ്ചേരി പദ്ധതിയുടെ ഭാഗമായാണ് ഇ-ഓട്ടോ ലഭിച്ചത്.…

തൃശൂര്‍: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് നവംബർ 14 ന് ജില്ലാ ഹോമിയോപ്പതി ആശുപത്രിയിൽ പ്രവർത്തിക്കുന്ന ജീവിതശൈലീ രോഗ നിവാരണ സമഗ്രചികിത്സാ പദ്ധതിയായ ആയുഷ്മാൻ ഭവയുടെ ഭാഗമായി സൗജന്യ പ്രമേഹനിർണ്ണയവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ജില്ലാ…

തൃശൂര്‍: വന്യമൃഗശല്യം രൂക്ഷമായ പാലപ്പിള്ളി  മേഖലയിൽ വനംവകുപ്പിന്റെ അടിയന്തര സേവനം ലഭ്യമാക്കുന്നതിനായി പുതിയ ഒരു ഫോറസ്റ്റ് ഔട്ട്പോസ്റ്റ് കൂടി പ്രവർത്തനമാരംഭിച്ചു.  പാലപ്പിള്ളി വലിയകുളത്ത് പ്രവർത്തനം ആരംഭിച്ച ഔട്ട്പോസ്റ്റിന്റെ ഉദ്ഘാടനം കെ കെ രാമചന്ദ്രൻ എം…

കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക നഷ്ടം, കർഷകരുടെ പ്രതിരോധം എന്നിവയെക്കുറിച്ചുള്ള വെബിനാർ കേരള കാർഷിക സർവകലാശാലയിൽ ആരംഭിച്ചു. തീവ്ര കാലാവസ്ഥ വ്യതിയാനം കൊണ്ടുണ്ടാകുന്ന സാമ്പത്തിക നഷ്ടവും കർഷകരുടെ അതിജീവനവും സംബന്ധിച്ച് ദേശീയ സെമിനാർ കാർഷിക സർവകലാശാലയുടെ…

ജില്ലാ റിസോഴ്സ് സെന്ററിന്റെ തുടർ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി എല്ലാ വിഷയമേഖല ഉപസമിതി ചെയർപേഴ്സൺമാരുടെയും കൺവീനർമാരുടെയും യോഗം ചേർന്നു. ജില്ലാ ആസൂത്രണ ഭവൻ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കലക്ടർ  ഹരിത വി.…

മച്ചാട് ഗവ.ഹയർസെക്കന്ററി സ്‌കൂളിന് ഇനി പുതിയ കെട്ടിടം. കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.  സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ സ്ഥലം സന്ദർശിച്ച് നിർമ്മാണ പ്രവർത്തികൾ വിലയിരുത്തി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി പ്ലാൻ…

2022 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് പൂര്‍ത്തിയാകുന്ന എല്ലാ പൌരന്‍മാര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് പുതിയ അപേക്ഷ സ്വീകരിക്കല്‍, വോട്ടര്‍ പട്ടികയില്‍ പേരുള്ള സമ്മതിദായകര്‍ക്ക് പട്ടികയിലുള്ള വിവരങ്ങളില്‍ നിയമാനുസൃത മാറ്റങ്ങള്‍…

കേരളത്തിലെ ഏക ഓക്സ്ബോ തടാകമായ വൈന്തല ഓക്സ്ബോ തടാകം പുനർജ്ജനിക്കുന്നു. ജില്ലയിലെ ഏറ്റവും വലിയ തണ്ണീർത്തട പദ്ധതിയായ വെണ്ണൂർതുറ നീർത്തട സംരക്ഷണ പദ്ധതിയുടെ ഭാഗമായിട്ടാണ് കാടുകുറ്റി പഞ്ചായത്തിലെ വൈന്തല ഓക്സ്ബോ തടാകവും സംരക്ഷിക്കാനുള്ള നടപടികളായത്.…

തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി ഓണ്‍ലൈനായി സംഘടിപ്പിച്ച ജലച്ഛായ ചിത്രരചന മത്സരം, ഭരണഭാഷാ വാരാചരണത്തിന്റെ ഭാഗമായി നടത്തിയ പരിഭാഷ മത്സരം എന്നിവയിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കലക്ട്രേറ്റ് ചേംബറില്‍…

ഉദ്ഘാടനത്തിനൊരുങ്ങി നെന്മണിക്കര ഗ്രാമപഞ്ചായത്തിലെ ചെറുവാള്‍ അങ്കണവാടി. കൊടകര ബ്ലോക്കിന് കീഴിലെ നെന്മണിക്കര ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന 60 ആം നമ്പര്‍ അങ്കണവാടിക്ക് മുന്‍ എം എല്‍ എ പ്രൊഫ സി രവീന്ദ്രനാഥിന്റെ പ്രത്യേക വികസന പദ്ധതിയിലുള്‍പ്പെടുത്തി…