തൃശ്ശൂർ: ഈ സർക്കാരിന്റെ അഞ്ച് വർഷ കാലയളവിൽ അഞ്ച് ലക്ഷം പേർക്ക് പട്ടയം നൽകുന്ന വിധത്തിൽ കേരളത്തിലെ റവന്യൂ വിഭാഗത്തെ പുനസംഘടിപ്പിക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ. മാടക്കത്തറ ഗ്രാമ പഞ്ചായത്ത് ഡയാലിസിസ് രോഗികൾക്ക് നൽകുന്ന…

തൃശ്ശൂർ: മുല്ലശ്ശേരി ബ്ലോക്കിന്റെ 2020-21 ജനകീയാസൂത്രണ പദ്ധതി പ്രകാരം പാടശേഖരങ്ങള്‍ക്ക് പമ്പ് സെറ്റുകള്‍ വിതരണം ചെയ്തു. 10 ലക്ഷം രൂപ മുതല്‍ മുടക്കില്‍ വാങ്ങിയ 10 എച്ച്പി യുടെ 10 പമ്പ് സെറ്റുകളാണ് വിതരണം…

ജില്ലയിൽ ബലി പെരുന്നാൾ ആഘോഷവും ആരാധനയും കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് കരുതലോടെ നടത്തും. മന്ത്രിമാരായ അഡ്വ കെ രാജൻ, കെ രാധാകൃഷ്ണൻ, ഡോ ആർ ബിന്ദു എന്നിവർ ജില്ലാ കലക്ടർ ഹരിത വി കുമാറിന്റെ…

രോഗമുക്തി നേടാൻ എറിയാട് പഞ്ചായത്തിലെ ഡൊമിസിലിയറി കെയർ സെന്ററിലെത്തുന്ന രോഗികൾക്ക് ഏതായാലും 'ബോറടി'യില്ല. ബോറടി മാറ്റാൻ വൈഫൈയും ടെലിവിഷനും അടക്കമുള്ള സംവിധാനം ഒരുക്കിയാണ് അഴീക്കോട് മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തിക്കുന്ന ഡൊമിസിലിയറി കെയർ സെന്റർ തീരദേശത്തെ…

കുതിരാനിലെ തുരങ്ക നിർമാണവുമായി ബന്ധപ്പെട്ട്  ആശങ്ക നിലനിൽക്കുന്നില്ലെന്നും ആവേശകരമായാണ് അതിൻ്റെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നതെന്നും റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ പറഞ്ഞു. കുതിരാനിലെ തുരങ്ക നിർമാണ പുരോഗതി വിലയിരുത്താൻ സന്ദർശനം നടത്തിയതായിരുന്നു…

തൃശ്ശൂർ: ഇടിഞ്ഞു വീഴാറായ വീടുകളിലെ താമസം ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന വിവരം അറിഞ്ഞതിനെത്തുടർന്ന് എം എൽ എ നേരിട്ടെത്തി ക്ഷണ നേരത്തിനുള്ളിൽ പ്രശ്നങ്ങൾക്കെല്ലാം പരിഹാരവും കണ്ടു. പൊയ്യയിലാണ് സംഭവം. പൊയ്യ പഞ്ചായത്ത്‌ രണ്ടാം വാർഡിലെ എം…

തൃശ്ശൂർ: എളവള്ളി ഗ്രാമപഞ്ചായത്തിലെ ജനശക്തി, പുളിഞ്ചേരി റോഡരികിൽ സൂക്ഷിച്ചിരുന്ന കുടിവെള്ള പൈപ്പുകൾ എടുത്തുമാറ്റി. പാവറട്ടി, മുല്ലശ്ശേരി പഞ്ചായത്തുകൾക്കായുള്ള ശുദ്ധജലവിതരണ പദ്ധതിയുടെ ഭാഗമായാണ് എളവള്ളി ഗ്രാമപഞ്ചായത്ത് അതിർത്തിയിൽ പൈപ്പുകൾ സൂക്ഷിച്ചിരുന്നത്. ആദ്യം ജനശക്തി, പുളിഞ്ചേരി റോഡുകൾ…

തൃശ്ശൂർ: വിനോദ സഞ്ചാരികളെ വരവേൽക്കാൻ ആരാമം പദ്ധതിയുമായി തെക്കുംകര പഞ്ചായത്ത്‌. ഏറെ ആകർഷകമായ തെക്കുംകര ഗ്രാമപഞ്ചായത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളോട് ചേർന്നുള്ള സ്ഥലങ്ങളുടെ സൗന്ദര്യവൽകരണത്തിനായാണ് 'ആരാമം' പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. വാഴാനിയിലേക്ക് വരുന്ന സഞ്ചാരികൾക്ക് നയനമനോഹര…

തൃശ്ശൂർ: ഒല്ലൂർ നിയോജക മണ്ഡലത്തിലൂടെ കടന്ന് പോകുന്ന മണ്ണുത്തി ദേശീയ പാതയിൽ അത്യാഹിത വിഭാഗങ്ങൾക്കായി ട്രോമാ കെയർ യൂണിറ്റ് സജ്ജമാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഒല്ലൂക്കര ബ്ലോക്കിൽ ഓക്സിജൻ കോൺസൻ്റേറ്ററുകളുടെ വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു…

തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ നടന്ന ആനയൂട്ടിന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ആനയ്ക്ക് ചോറുരുള നൽകി തുടക്കം കുറിച്ചു. റവന്യൂ മന്ത്രി കെ രാജൻ സന്നിഹിതനായിരുന്നു. നാലു കൊല്ലത്തിൽ ഒരിക്കൽ നടക്കുന്ന ഗജപൂജയ്ക്ക് ശേഷമാണ്…