മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്ററുടെ അധ്യക്ഷതയിൽ ജില്ലയിലെ വ്യാപാരി വ്യവസായി പ്രതിനിധികളുടെ യോഗം ചേർന്നു. 2024 മാർച്ച് 31 ആകുമ്പോൾ 'മാലിന്യമുക്തം നവകേരളം' പദ്ധതിയുടെ…

അവണൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം എംഎല്‍എ സേവ്യര്‍ ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു. ശിലാ ഫലകം അനാച്ഛാദനം ചെയ്ത് തറക്കല്ലിടല്‍ നടത്തി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള പൊതു…

തൊഴില്‍ മേഖലകളില്‍ വിവിധ തരത്തിലുള്ള ചൂഷണങ്ങള്‍ക്ക് സ്ത്രീകള്‍ ഇരയാകുന്നതു സംബന്ധിച്ച് ആഴത്തിലുള്ള പരിശോധന അനിവാര്യമാണെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം 2013 സംബന്ധിച്ച് ചെമ്പൂക്കാവ്…

 തൃശൂർ ജില്ലയിൽ നവകേരള സദസ് പൂർത്തിയായപ്പോൾ 13 മണ്ഡലങ്ങളിൽ നിന്നായി  54,260 നിവേദനങ്ങൾ ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എറണാകുളം ജില്ലയിൽ നിന്ന് വ്യാഴാഴ്ച 12,831 നിവേദനങ്ങളാണ് ലഭിച്ചത്. അങ്കമാലി - 3123,…

പതിനായിരങ്ങൾ ഒഴുകിയെത്തിയ വേദിയായി ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനം. കൂത്തിന്റെയും കൂടിയാട്ടത്തിന്റെയും സാംസ്കാരിക നാടായ ഇരിങ്ങാലക്കുടയിൽ മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും വരവേൽക്കാൻ വൻ ജനാവലിയാണ് ജാതി മത ഭേദമന്യേ മൈതാനിയിലേക്ക് എത്തിയത്. മന്ത്രിസഭയെ വരവേൽക്കാൻ തെയ്യം,തിറ,മോഹിനിയാട്ടം,…

നവകേരള സൃഷ്ടിക്ക് പൊൻ തൂവലായി പുതുക്കാട് മണ്ഡലത്തിൻ്റെ സ്നേഹാദരവ്. പ്രതീക്ഷകൾക്ക് അപ്പുറമുള്ള ജനബാഹുല്യം കൊണ്ട് തലോർ ദീപ്തി ഹയർ സെക്കൻഡറി സ്കൂളിൻ്റെ പൂമുഖം നിറഞ്ഞു കവിഞ്ഞു.നവ കേരള സദസ്സിൻ്റെ ഭാഗമായി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളുടെ…

കേരളത്തിലെ ആദിവാസി ഗോത്ര മേഖലയുടെ സ്വപ്നസാക്ഷാത്കാരമായി എല്ലാ വീടുകളിലും 2024 മാർച്ച് മാസത്തിനകം വൈദ്യുതി എത്തിക്കുമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷണൻകുട്ടി. തലോർ ദീപ്തി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പുതുക്കാട് നവ…

മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും കാണാനും നവ കേരള സദസിനെ അറിയാനും മണിപ്പൂരിൽ നിന്നുള്ള കുട്ടികളും നിപ്മറിലെ ഭിന്നശേഷി കുട്ടികളും എത്തി. ഇരിങ്ങാലക്കുട കല്ലേറ്റുംകര നിപ്മറിലെ 25ഓളം ഭിന്നശേഷി കുട്ടികളും അവരുടെ മാതാപിതാക്കളും ജീവനക്കാരും നിപ്മർ…

കേരളത്തെ നയിക്കുന്ന സർക്കാരിന്റെ യഥാർത്ഥ യജമാനന്മാർ മൂന്നരകോടി ജനങ്ങളാണ് എന്ന് റവന്യു ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ. ഇരിങ്ങാലക്കുട മുൻസിപ്പൽ മൈതാനത്തിൽ നടന്ന നവകേരള സദസ്സിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു…

ജനാധിപത്യത്തിന്റെ ചരിത്രത്തിൽ നവകേരള സദസ്സ് കൊണ്ട് കേരളം പുതിയ അദ്ധ്യായം കുറിച്ചിരിക്കുകയാണെന്ന് ആരോഗ്യ - വനിതാ- ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനത്ത് നടന്ന ഇരിങ്ങാലക്കുട നിയോജക മണ്ഡലം നവകേരള…