കുന്നംകുളം നഗരസഭയിലെ 37 വാര്‍ഡുകളിലെയും വീടുകള്‍ ഒഴികെയുള്ളവയുടെ ഡിജിറ്റലൈസേഷന്‍ തയ്യാറാക്കിയതിന്റെ ആദ്യഘട്ട അസറ്റ് മാപ്പിങ് അവതരണം നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. തിരുവനന്തപുരം കാരകുളം ഗ്രാമീണ പഠന കേന്ദ്രം 4 മാസമെടുത്താണ് കൗണ്‍സിലര്‍മാരില്‍ നിന്നും…

ജില്ലയില്‍ ന്യൂനപക്ഷ കമ്മീഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ജില്ലാതല സെമിനാറിന്റെ ആലോചന യോഗം ചേര്‍ന്നു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആലോചന യോഗം ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ വിഭാഗങ്ങളുടെ…

തരിശുഭൂമിയില്‍ വ്യത്യസ്ഥമായ കുറുന്തോട്ടി കൃഷിയിറക്കി നൂറ്മേനി വിളവ് ലഭിച്ച സന്തോഷത്തിലാണ് തൃപ്തി കുടുംബശ്രീ അംഗങ്ങള്‍. വരവൂരിലെ തൃപ്തി അയല്‍ക്കൂട്ടം നവര ജെ.എല്‍.ജി യുടെ നേതൃത്വത്തിലാണ് ആഗസ്റ്റില്‍ കൃഷിയിറക്കിയത്. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച്…

‍ഹരിത കര്‍മ്മ സേനയുടെ യൂസര്‍ ഫീ കളക്ഷനില്‍ മിന്നുന്ന വിജയം കരസ്ഥമാക്കി മറ്റത്തൂര്‍ പഞ്ചായത്ത്. മാലിന്യമുക്തം നവ കേരളത്തിന്റെ പ്രോത്സാഹനമായ കളക്ടേഴ്‌സ് ട്രോഫിക്ക് അര്‍ഹരായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂട്ടത്തില്‍ മുഴുവന്‍ വാര്‍ഡുകളും അനുമോദനപത്രത്തിന്…

ജില്ലയെ സമ്പൂര്‍ണ്ണ മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി മികച്ച പ്രകടനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കളക്ടേഴ്‌സ് ട്രോഫിയും വാര്‍ഡ്/ഡിവിഷന്‍ മെമ്പര്‍മാര്‍ക്ക് അനുമോദനപത്രവും നല്‍കി ആദരിച്ചു. രാമവര്‍മ്മപുരം വിജ്ഞാന്‍ സാഗര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ കഴിഞ്ഞ…

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന ഗ്രാമീണ ഗവേഷക സംഗമത്തിന് തുടക്കമായി. പീച്ചി കേരള വന ഗവേഷണ സ്ഥാപനത്തില്‍ നടക്കുന്ന ഗ്രാമീണ ഗവേഷക സംഗമത്തിന്റെ ഉദ്ഘാടനം അസിസ്റ്റന്റ്…

വയനാട്ടിൽ നിന്നും പിടികൂടിയ നരഭോജി കടുവയെ പുത്തൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ചു. വനംവകുപ്പിൻ്റെ പ്രത്യേകം തയ്യാറാക്കിയ വാഹനത്തിലാണ് രാവിലെ പുത്തൂരിൽ എത്തിച്ചത്. 8.20 നാണു കടുവയെ വാഹനത്തിൽ നിന്നും ഐസൊലേഷൻ വാർഡിലേയ്ക്ക് മാറ്റിയത്. പരിക്കേറ്റ…

വടക്കാഞ്ചേരി സ്മാർട്ട് കൃഷിഭവന്റെ നിർമ്മാണ ഉദ്ഘാടനം എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളി നിർവഹിച്ചു. 2 കോടി രൂപ വിനിയോഗിച്ചാണ് കൃഷി ഭവനെ സ്മാർട്ട് കൃഷി ഭവനാക്കി ഉയർത്തുന്നത്. കുമരനെല്ലൂരിൽ പ്രവർത്തിച്ചിരുന്ന കൃഷി ഭവന്റെ പഴക്കം ചെന്ന…

കേരള സിവില്‍ ഡിഫന്‍സ് സ്റ്റേറ്റ് സ്‌പോര്‍ട്‌സ് മീറ്റ് വിയ്യൂര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് അക്കാദമിയില്‍ നടന്നു. ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വീസസ് സിവില്‍ ഡിഫന്‍സ് ആന്റ് ഹോം ഗാര്‍ഡ്‌സ് ഡയറക്ടര്‍ ജനറല്‍ കെ.…

പ്രത്യേക വോട്ടർപട്ടിക പുതുക്കൽ 2024 ന്റെ പുരോഗതി വിലയിരുത്തുന്നതിനായി തൃശ്ശൂർ ജില്ലയുടെ ഇലക്ടറൽ റോൾ ഒബ്സർവറായ ശീറാം സാംബശിവറാവു ജില്ലയിൽ സന്ദർശനം നടത്തി. ജില്ലാ കളക്ടർ വി.ആർ കൃഷ്ണ തേജയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ…