ചേലക്കര നിയോജക മണ്ഡലത്തിലെ പഴയന്നൂർ - പഴമ്പാലക്കോട് റോഡിലെ പഴമ്പാലക്കോട് പാലം പുനർ നിർമ്മിക്കുന്നതിന് 425 ലക്ഷം രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചതായി മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു. 12.60 മീറ്റർ നീളവും 6.60…

കേരള സാഹിത്യ അക്കാദമി ജനുവരി 28 മുതല്‍ ഫെബ്രുവരി 3 വരെ സംഘടിപ്പിക്കുന്ന സാര്‍വ്വദേശീയ സാഹിത്യോത്സവത്തിന്റെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും. www.ilfk.in വഴിയോ, അക്കാദമിയില്‍ നേരിട്ടോ രജിസ്റ്റര്‍ ചെയ്യാം. പൊതുജനങ്ങള്‍ക്ക് 500 രൂപയും…

ജില്ലാതല ഉദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പുകളുടെ ജില്ലാതല ഉദ്ഘാടനം പട്ടികജാതി - പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ ക്ഷേമ വികസന, ദേവസ്വം, പാർലമെന്ററി കാര്യവകുപ്പ്…

ഭിന്നശേഷി വിഭാഗത്തിൽ സംസ്ഥാന സർക്കാരിന്റെ 2023 ലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള അവാർഡ് പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിന് ലഭിച്ചു. കോഴിക്കോട് നടന്ന ഉണർവ് 2023 ഭിന്നശേഷി സംസ്ഥാനതല അവർഡ് വിതരണ ചടങ്ങിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി…

തൃശ്ശൂർ കളക്ടറേറ്റിൽ വനിതാ ജീവനകർക്കായി സജ്ജീകരിച്ച പിങ്ക് റൂമിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ വി.ആർ കൃഷ്ണ തേജയുടെ അധ്യക്ഷതയിൽ ഡെപ്യൂട്ടി കളക്ടർമാരായ ഐ. പാർവതിദേവി, സി.ടി യമുനദേവി, എം.ബി ജ്യോതി എന്നിവർ ചേർന്ന് നിർവഹിച്ചു.…

വീട് കത്തിനശിച്ച പെരിഞ്ഞനം ചക്കാലയ്ക്കല്‍ ക്ഷേത്രത്തിന് സമീപം വെമ്പുലി വീട്ടില്‍ ബാബുരാജനും കുടുംബത്തിനും പുതിയ വീടൊരുങ്ങുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും വീടിനായി നാല് ലക്ഷം രൂപ അനുവദിച്ചു. ഈ വര്‍ഷം ജൂലൈ ഏഴിനാണ്…

നവകേരള സദസ്സിന്റെ ഭാഗമായി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് മെറ്റീരിയലുകള്‍ പുനരുപയോഗിച്ച് ഗ്രോബാഗുകള്‍ നിര്‍മ്മിച്ച് തദ്ദേശസ്വയംഭരണ വകുപ്പ്. ഫ്‌ളക്‌സ് മെറ്റീരിയലുകള്‍ പുനരുപയോഗിച്ച് നിര്‍മ്മിച്ച ഗ്രോബാഗുകളുടെ പ്രകാശനം ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ…

ലോക്‌സഭാ തെരഞ്ഞടുപ്പിനോടനുബന്ധിച്ച് നിയോജകമണ്ഡലംതല ട്രെയിനികള്‍ക്കുള്ള പരിശീലനം നല്‍കി. കളക്ട്രേറ്റ് എക്‌സിക്യൂട്ടീവ് കോണ്‍ഫാന്‍സ് ഹാളില്‍ നടന്ന പരിശീലനം ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ ഉദ്ഘാടനം ചെയ്തു. സംസ്ഥാന മാസ്റ്റര്‍ ട്രെയിനര്‍മാരായ കെ. കൃഷ്ണകുമാര്‍, പി.വി…

ക്രിസ്തുമസിനോടനുബന്ധിച്ച് മായമില്ലാത്തതും വിഷാംശമില്ലാത്തതുമായ ഹോംമെയ്ഡ് ഉത്പന്നങ്ങള്‍ ലഭ്യമാക്കുക, കുടുംബശ്രീ സംരംഭകര്‍ക്ക് കൂടുതല്‍ സംരംഭ സാധ്യതകള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ തൃശ്ശൂര്‍ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ക്രിസ്തുമസ് കേക്ക് വിപണന മേളയ്ക്ക് കലക്ട്രേറ്റില്‍…

ഒരു വർഷം കൊണ്ട് മികച്ച പ്രവർത്തനം കാഴ്ചവച്ച് ഒരു കോടിയിലധികം വരുമാനം നേടി മാതൃകയായി ഗുരുവായൂർ നഗരസഭയുടെ അമിനിറ്റി സെന്റർ. ഗുരുവായൂർ നഗരസഭ അമിനിറ്റി സെന്റർ (കുടുംബശ്രീ നഗര ഉപജീവന കേന്ദ്രം) ഒരു വർഷം…