പുതുവത്സര സമ്മാനമായി തൃശൂർ കളക്ട്രേറ്റ് നവീകരണത്തിന് 2024ലെ പ്ലാൻ ഫണ്ടിൽ തുക അനുവദിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. കളക്ടറേറ്റിലെ നവീകരിച്ച പി ജി ആർ സെൽ, ഔഷധ സസ്യോദ്യാനം എന്നിവയുടെയും എടിഎമ്മിന്റെ…

തൃശ്ശൂർ ജില്ലാ ക്ഷീര സംഗമം 2023 - 24 ന്റെ ലോഗോ പ്രകാശനം പട്ടികജാതി - പട്ടികവർഗ്ഗ പിന്നോക്കക്ഷേമ വികസന, ദേവസ്വം, പാർലമെന്ററികാര്യവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ നിർവ്വഹിച്ചു. പഴയന്നൂർ ബ്ലോക്കിലെ എളനാട് ക്ഷീര…

തൃശൂര്‍ ജില്ലാ പഞ്ചായത്ത് പദ്ധതികള്‍ ഏവര്‍ക്കും മാതൃക: മന്ത്രി കെ രാജന്‍ തൃശൂര്‍ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തു നടത്തുന്ന പദ്ധതികള്‍ ഏവര്‍ക്കും മാതൃകയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. 28 വയസ്സ് തികഞ്ഞ…

ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ സുനാമി കോളനിയില്‍ ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ അര്‍ഹതയുള്ളവരെ കണ്ടെത്തി നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എഡിഎം ടി മുരളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ നിര്‍ദേശം നല്‍കി. എത്രയും പെട്ടെന്ന്…

കേന്ദ്ര സഹമന്ത്രി ഭഗവന്ത് ഖുബയുടെ നേതൃത്വത്തില്‍ വികസിത് ഭാരത് സങ്കല്പ യാത്രയ്ക്ക് പുതുക്കാട് - തൃക്കൂര്‍ പഞ്ചായത്തുകളില്‍ സ്വീകരണം നല്‍കി. 2047 ല്‍ ഇന്ത്യ വികസിത രാജ്യമാവുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് വികസിത് ഭാരത്…

വികസിത് ഭാരത് സങ്കല്പ യാത്രയുടെ ഭാഗമായി കേന്ദ്ര രാസവസ്തു രാസവളം, പുതു പുനരു ഉപയോഗ ഊർജ്ജവകുപ്പ് സഹമന്ത്രി ശ്രീ ഭഗവന്ത് ഖുബ ഭഗവന്ത്‌ ഖുബയുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ യോഗം നടന്നു. പി എം വിശ്വകർമ്മ…

സംസ്ഥാന സർക്കാരിന്റെ ഭിന്നശേഷി അവാർഡ് 2023 ൽ മികച്ച മാതൃക വ്യക്തി പുരസ്കാരം അനിഷ അഷ്റഫിനെ തേടിയെത്തി. പ്രതിസന്ധികളിൽ തളരാതെ ജീവിത സാഹചര്യങ്ങളോട് പൊരുതി അനീഷ അഷറഫ് നൽകുന്ന മാതൃക എല്ലാവർക്കും പോരാട്ടത്തിന്റെ കരുത്താണ്.…

തൃശ്ശൂർ പൂരം നടത്തിപ്പിലെ പ്രദർശന വാടക നിശ്ചയിക്കൽ വിഷയത്തിൽ നിലവിലുള്ള ധാരണ പ്രകാരം ഇത്തവണത്തെ പൂരം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. മറ്റ് കാര്യങ്ങൾ പൂരത്തിനുശേഷം ചർച്ചചെയ്ത് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ…

2024 ലോകസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്തിമ വോട്ടർ പട്ടിക ജനുവരി 22 ന് പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വോട്ടർ പട്ടികയിൽ പുതിയതായി പേര് ചേർക്കൽ, നീക്കം ചെയ്യൽ, തിരുത്തൽ, സ്ഥലം മാറി പോയ…

ഭിന്നശേഷി കുട്ടികൾക്കായി അവണൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കലോത്സവം സംഘടിപ്പിച്ചു. എല്ലാ കുട്ടികൾക്കും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദികൾ ഒരുക്കിക്കൊണ്ട് മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് കലോത്സവം സംഘടിപ്പിച്ചത്. പ്രതിസന്ധികളെ വകവയ്ക്കാതെയുള്ള ജീവിത പോരാട്ടത്തിന്റെ മാറ്റുരക്കലായി…