തൃശ്ശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച്ച (31/05/2021) 1055 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2437 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11,102 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 76 പേര്‍ മറ്റു ജില്ലകളില്‍…

ഗുരുവായൂർ നഗരസഭ കോവിഡ് വാർ റൂമിന്റെ നേതൃത്വത്തിൽ വിവിധ മാനസികോല്ലാസ പരിപാടികൾക്ക് തുടക്കമായി. കഴിഞ്ഞ ഒന്നര വർഷമായി കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വീടിനുള്ളിൽ തന്നെ കഴിയുന്നവരാണ് ഭൂരിഭാഗം ജനങ്ങളും. എന്നാൽ പത്ത് വയസ്സിന് താഴെ…

വേലൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വേലൂർ ചുങ്കം സെന്ററിൽ കുടുംബശ്രീ ജനകീയ ഹോട്ടൽ ആരംംഭിച്ചു. 20 രൂപയ്ക്ക് ഊണ് ലഭ്യമാകുന്ന ജനകീയ ഹോട്ടൽ കോവിഡ് സാഹചര്യത്തിൽ പാഴ്സൽ സർവീസ് നടത്തും. ഹോട്ടലിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്…

തൃശൂർ പി ഡബ്ലിയു ഡി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയർ രാജൻ പാറെക്കാട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകി. 55000 രൂപയുടെ ചെക്കാണ് ജില്ലാ കലക്ടർ എസ് ഷാനവാസിന് കൈമാറിയത്. മെയ് 31 ന്…

തൃശ്ശൂർ:  കയ്പമംഗലം നിയോജകമണ്ഡലത്തിൽ ഇനി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ 'ഈസി'യാണ്. കോവിഡോ പ്രകൃതിക്ഷോഭമോ എന്തുമാകട്ടെ, പ്രതിരോധ പ്രവർത്തനങ്ങൾ എളുപ്പമാക്കാൻ 'ഈസി കയ്പമംഗലം' എന്ന കൺട്രോൾ റൂം പദ്ധതിയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. പനങ്ങാട് ഹയർ സെക്കന്ററി…

തൃശൂര്‍ നഗര പരിധിയിലെ മാര്‍ക്കറ്റുകള്‍ നിയന്ത്രണങ്ങളോടെ ചൊവ്വാഴ്ച മുതല്‍ തുറക്കുമെന്ന് മന്ത്രി കെ രാജന്‍. ശക്തന്‍ മാര്‍ക്കറ്റ്, ജയഹിന്ദ്, അരിയങ്ങാടി, നായരങ്ങാടി തുടങ്ങിയ നഗരപരിധിയിലെ മാര്‍ക്കറ്റുകള്‍ നിയന്ത്രണങ്ങളോടെ നിര്‍ദ്ദേശങ്ങൾക്കനുസരിച്ച് തുറക്കാവുന്നതാണെന്ന് മന്ത്രി പറഞ്ഞു. മാര്‍ക്കറ്റുകളുടെ…

തൃശ്ശൂര്‍ ജില്ലയിൽ ഞായാറാഴ്ച്ച (30/05/2021) 2034 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2403 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12,481 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 78 പേര്‍ മറ്റു ജില്ലകളിൽ…

കോവിഡിന്റെ രണ്ടാംഘട്ട വ്യാപനത്തിൽ ആശ്വാസമായി ജില്ലാ ആശുപത്രിയിൽ കോവിഡ് രോഗികള്‍ക്കായി പുതിയ 76 ഓക്സിജന്‍ ബെഡ്ഡുകള്‍ സജ്ജമാക്കി തൃശൂർ കോർപറേഷൻ. സെൻട്രലൈസ്ഡ് ഓക്സിജൻ ബെഡുകളുടെ പ്രവർത്തനോദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു.…

തൃശ്ശൂർ:   ആരോഗ്യ ജാഗ്രത 2021 ക്യാമ്പയിന്റെ ഭാഗമായുള്ള അവണൂര്‍ ഗ്രാമപഞ്ചായത്തിലെ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ പഞ്ചായത്തുതല ഉദ്ഘാടനം 10-ാം വാര്‍ഡില്‍ ജില്ലാ പഞ്ചായത്തംഗം ലിനി ടീച്ചര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മിനി…

തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച (29/05/2021) 1707 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2574 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 12,866 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 92 പേര്‍ മറ്റു…