കോവിഡ് ഇല്ലായിരുന്നെങ്കില്‍ പുത്തന്‍ ഉടുപ്പും, ബാഗും, വാട്ടര്‍ ബോട്ടിലുമൊക്കെയായി ഉല്ലാസത്തോടെ പ്രവേശനോത്സവത്തിന് എത്തേണ്ട ചേലക്കര പങ്ങാരപ്പിള്ളി സ്‌കൂളിലെ കുരുന്നുകള്‍ ഇന്ന് ഓണ്‍ലൈന്‍ ആയി പഠനമാരംഭിച്ചു.കോവിഡ് രണ്ടാം തരംഗം ശക്തി പ്രാപിച്ചതോടെ ഓണ്‍ലൈന്‍ ആയിട്ടാണ് സ്‌കൂളുകളെല്ലാം…
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ മൂന്ന് സര്‍ക്കാര്‍ ആശുപത്രികളിലേക്കായി മണപ്പുറം ഫൗണ്ടേഷന്‍ മൂന്ന് വെന്റിലേറ്ററുകള്‍ നല്‍കി. ഗവ. മെഡിക്കല്‍ കോളേജ്, വടക്കാഞ്ചേരി ജനറല്‍ ആശുപത്രി, ചാവക്കാട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലേക്കാണ് വെന്റിലേറ്റുകള്‍ നല്‍കിയത്.…
കോവിഡിന്റ രണ്ടാം വരവിൽ വിനാശകാരിയായ വൈറസിനെ മാളയിൽ നിന്നോടിക്കാൻ ബ്ലോക്ക് പഞ്ചായത്ത് കച്ചമുറുക്കി ഇറങ്ങിക്കഴിഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങൾക്കായി രാവും പകലുമില്ലാതെയുള്ള ഓട്ടത്തിലാണ് മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസണും ഭരണ സമിതി അംഗങ്ങളും.…
രണ്ടാം ഘട്ട കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജനങ്ങൾക്കൊപ്പം പുത്തൂർ ഗ്രാമപഞ്ചായത്ത്. കോവിഡ് രോഗികളുടെ എണ്ണം കുടൂകയും ലോക്ഡൗണും ഒരുമിച്ച് എത്തിയപ്പോൾ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നിരവധി പ്രതിരോധ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. എളംതുരുത്ത് പി സി…
പുതുക്കാട് പ്രജോതി നികേതന്‍ കോളേജ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയ തുകയ്ക്ക് ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റുകള്‍ വാങ്ങാനൊരുങ്ങി കൊടകര ബ്ലോക്ക് പഞ്ചായത്ത്്. കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പുതുക്കാട് താലൂക്ക് ആശുപത്രിയിലാണ് ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റുകള്‍ വാങ്ങാന്‍…
വൈറസ് ശരീരത്തിൽ ഏല്പിക്കുന്ന ആഘാതങ്ങളെക്കാൾ കോവിഡ് പോസിറ്റീവ് രോഗികൾക്ക് പലപ്പോഴും വെല്ലുവിളിയാകുന്നത് ഭയവും ആശങ്കകളും അരക്ഷിതബോധവുമാണ്. ഒന്ന് വിളിച്ചാൽ വിളികേൾക്കാൻ ആളുണ്ട് എന്ന സാഹചര്യമുണ്ടെങ്കിൽ തന്നെ രോഗത്തിന്റെ തീവ്രത ഗണ്യമായി കുറയുന്നു എന്നതാണ് പലരുടെയും…
തൃശ്ശൂർ: ആശങ്കകൾക്കും പ്രതിസന്ധികൾക്കും വിരാമമിട്ട് പുത്തൻചിറ വില്ലേജ് ഓഫീസിൽ ഓൺലൈനായി കരമടക്കുന്ന സംവിധാനം നിലവിൽ വന്നു. മെയ് 29 മുതൽ വില്ലേജ് നിവാസികൾ ഭൂനികുതി ഓൺലൈനായി അടച്ചു തുടങ്ങി. ജനങ്ങളുടെ ഏറെക്കാലത്തെ പ്രതിസന്ധിക്കാണ് വിരാമമായത്.…
തൃശ്ശൂർ: ആശുപത്രികൾക്ക് യു വി ഡിസ്ഇൻഫെക്ഷൻ ചേമ്പർ നൽകിയാണ് ഇസാഫ് ഇത്തവണ സാമൂഹ്യ ഉത്തരവാദിത്ത തുക വിനിയോഗിച്ചത്.14 ആശുപത്രികൾക്കായി 18 യു വി ഡിസ്ഇൻഫെക്ഷൻ ചേമ്പറുകളാണ് ഇസാഫ് നൽകിയത്.ഫ്രണ്ട് ലൈൻ കോവിഡ് വോറിയേഴ്‌സിന്റെ വ്യക്തിഗത സുരക്ഷയ്ക്കായാണ്…
തൃശ്ശൂർ: പുകയില വിരുദ്ധ ദിനത്തില്‍ സമൂഹത്തിന് സന്ദേശവുമായി ജില്ലാ മെഡിക്കല്‍ ഓഫീസ് നിര്‍മ്മിച്ച ദി വണ്‍ എന്ന ഹ്രസ്വ ചിത്രം യൂറ്റ്യൂബില്‍ റിലീസ് ചെയ്തു. ഗജേന്ദ്രന്‍ വാവ സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസിങ്…
ചാലക്കുടി നഗരസഭ ക്ലീൻ സ്കൂൾ ഡേ ക്യാമ്പയിന് തുടക്കം. പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി നഗരസഭ പരിധിയിലെ എല്ലാ വിദ്യാലയങ്ങളിലും ശുചീകണ പ്രവർത്തനങ്ങൾ നടത്തുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. ഓൺലൈൻ ക്ലാസുകൾ മാത്രമാണ് ഉണ്ടാവുക…