തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച (03/06/2021) 1766 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1634 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,320 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 72 പേര്‍ മറ്റു…

മഴക്കാലപൂര്‍വ്വ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിൽ ഡ്രൈ ഡേ ആചരിക്കാന്‍ തീരുമാനിച്ചു. വെള്ളിയാഴ്ചകളില്‍ തൊഴിലിടങ്ങളിലും ശനിയാഴ്ചകളില്‍ പൊതുസ്ഥലങ്ങളിലും ഞായറാഴ്ചകളില്‍ വീടുകളിലും ശുചീകരണം നടത്തി ഡ്രൈ ഡേ ആചാരിക്കണമെന്നും എല്ലാ ഓഫീസുകളിലും ഈ നിര്‍ദ്ദേശം പാലിക്കണമെന്നും ജില്ലാ…

അപേക്ഷയുമെഴുതി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കാത്തു നില്‍ക്കുന്ന സമ്പ്രദായത്തോട് ഇനി മുതല്‍ അന്നമനടക്കാര്‍ക്ക് ഗുഡ്‌ബൈ പറയാം. പഞ്ചായത്ത് സേവനങ്ങളെയെല്ലാം മൊബൈല്‍ ആപ്പിലാക്കി പുതിയ മാറ്റത്തിന് തുടക്കമിടുകയാണ് അന്നമനട പഞ്ചായത്ത് ഭരണസമിതി. പഞ്ചായത്തിന്റെ സ്വന്തം ആപ്ലിക്കേഷന്‍…

തൃശ്ശൂർ:   ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോണില്ലാത്ത വിദ്യാർത്ഥിക്ക് സഹായവുമായി മാള പഞ്ചായത്ത്‌ ഹെൽപ് ഡെസ്ക്.അഷ്ടമിച്ചിറ ഗാന്ധി സ്മാരക സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന അഭിഷേകിനാണ് മൊബൈൽ ഫോൺ കൈമാറിയത്. അഞ്ചാം വാർഡിൽ താമസക്കാരനായ…

തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച (02/06/2021) 1401 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1706 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,204 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 76 പേര്‍ മറ്റു…

തൃശ്ശൂർ:   കോവിഡ് വ്യാപന സമയത്തും ലോക്ഡൗണ്‍ കാലത്തും ചരക്ക് ഗതാഗതം നടത്തി ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കുന്നതില്‍ നിർണായക പങ്കുവഹിച്ച ഡ്രൈവര്‍മാര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ സ്‌നേഹാദരം. കോവിഡിന് മുന്നില്‍ പതറാതെ നാടിന്റെ ഓരോ കോണിലും…

തൃശ്ശൂർ:   കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മൊബൈൽ ലാബ് സർവ്വീസുമായി ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത്.ലോക്ഡൗണും രണ്ടാംഘട്ട കോവിഡ് വ്യാപനവും മൂലം ഒറ്റപ്പെട്ട് പോയ ട്രൈബൽ കോളനികളിലെ ജനങ്ങൾക്ക് കോവിഡ് പ്രതിരോധനത്തിന് കൈതാങ്ങാവുകയാണ് ബ്ലോക്ക് പഞ്ചായത്ത്.…

തൃശ്ശൂർ:   കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിൽ സജ്ജമാക്കിയ കരുതൽവാസ കേന്ദ്രങ്ങൾ (ഡി സി സി) നടത്തി വരുന്നത് മികച്ച പ്രവർത്തനങ്ങൾ. ഇതിലൂടെ രോഗവ്യാപന തോത് കുറയ്ക്കാനായി എന്നതും ശ്രദ്ധേയമാണ്. രോഗ ലക്ഷണങ്ങളില്ലാതെ…

തൃശ്ശൂർ:    ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരുന്ന ഗുരുവായൂരിൽ ഇത് ആശ്വാസത്തിന്റെ ദിനങ്ങൾ. കോവിഡിനെ പ്രതിരോധിക്കാൻ ജനങ്ങൾക്കൊപ്പം നിന്ന ഗുരുവായൂർ നഗരസഭയുടെ പ്രവർത്തനങ്ങളാണ് ഇതിന് കാരണമായത്. നഗരസഭയിൽ 24 മണിക്കൂറും പ്രവർത്തന…

തൃശ്ശൂര്‍ ജില്ലയിൽ ചൊവ്വാഴ്ച്ച (01/06/2021) 1598 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2157 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,523 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 77 പേര്‍ മറ്റു ജില്ലകളിൽ…