തൃശ്ശൂർ: ഹരിത സന്ദേശം പകര്‍ന്ന് ലോക പരിസ്ഥിതി ദിനാചരണം നടന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആനുകാലിക പ്രസക്തി ഉള്‍ക്കൊണ്ട് നടത്തിയ ദിനാചരണത്തിന് ജില്ലയിലെ ജനപ്രതിനിധികള്‍ നേതൃത്വം നല്‍കി. വടക്കുംനാഥ ക്ഷേത്രത്തിലെ പ്രശസ്തമായ ഔഷധത്തോട്ടത്തില്‍, നീര്‍മരുത്…

തൃശ്ശൂർ: ഉപയോഗിച്ച് വലിച്ചെറിയുക എന്ന രീതിയില്‍ ശീലിച്ചുവരുന്ന ഡിസ്പോസിബിള്‍ കള്‍ച്ചര്‍ ഭൂമിയ്ക്ക് വലിയ ആഘാതമാണ് സൃഷ്ടിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ - സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. തെറ്റായ സംസ്‌കാരത്തിന്റെയും വികസന…

തൃശ്ശൂർ: പൂമംഗലം പഞ്ചായത്തിലെ കോമ്പാത്ത് വീട്ടിലെ അംബികയ്ക്ക് ഇനി ഭയമില്ലാതെ അന്തിയുറങ്ങാം. സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തിലൂടെ വാക്ക് പാലിച്ച് സര്‍ക്കാര്‍. പ്രളയത്തില്‍ തകര്‍ന്ന് പോയ വീടിന് പകരം പണി പൂര്‍ത്തിയാക്കിയ പുതിയ…

തൃശ്ശൂർ: പരിസ്ഥിതി ദിനത്തില്‍ മാവിൻതൈ നട്ട് ജില്ലാ കലക്ടർ എസ് ഷാനവാസ്. കലക്ട്രേറ്റ് കോമ്പൗണ്ടില്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് ജില്ലാ കലക്ടര്‍ മാവിൻ തൈ നട്ട് പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യവും സന്ദേശവും സമൂഹത്തോട് പങ്കുവെച്ചത്. പരിസ്ഥിതിയെ സംരക്ഷിക്കുകയെന്ന…

പാവറട്ടി ഗ്രാമപഞ്ചായത്തിൽ നാടിന് കരുതലായി സമൂഹ അടുക്കള. കോവിഡിന്റെ രണ്ടാം തരംഗത്തിലും വിശന്നിരിക്കുന്ന കുടുംബങ്ങൾക്ക് അന്നം ഊട്ടി മാതൃകയാവുകയാണ് പാവറട്ടി ഗ്രാമപഞ്ചായത്തിലെ സമൂഹ അടുക്കള. കോവിഡ് വ്യാപന ഭീതി നിലനിൽക്കെ ആരംഭിച്ച സമൂഹ അടുക്കള…

തൃശ്ശൂർ:   കോവിഡ്-19 മഹാമാരി സൃഷ്ടിക്കുന്ന പ്രതിസന്ധികൾക്കിടയിലും ജനങ്ങളുടെ ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്താൻ ഉച്ചഭക്ഷണ കിറ്റ് വിതരണം ചെയ്ത് പാണഞ്ചേരി ഗ്രാമപഞ്ചായത്ത്. സംസ്ഥാന സർക്കാരിന്റെ സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി പീച്ചി -…

തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച (04/06/2021) 1510 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1726 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിത രായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,088 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 77 പേര്‍…

തൃശ്ശൂർ:    പ്രതിരോധിക്കാം സുരക്ഷിതരാകാം എന്ന സന്ദേശവുമായി കോവിഡിന്റെ മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുളള തയ്യാറാടെപ്പുകളുമായി കുടുംബശ്രീ. ഇതിന്റെ ഭാഗമായി ത്രിതല സംഘടനാ സംവിധാനം സജ്ജമാക്കുന്നതിനുളള കോവിഡ് പ്രതിരോധ ക്യാമ്പയിന്‍ 'മിഷന്‍ കോവിഡ് 2021'ന് ജില്ലയില്‍…

തൃശ്ശൂർ:     സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നല്കുന്ന കരുതലിന്റെ പുസ്തക സഞ്ചിയെന്ന പദ്ധതിക്ക് തുടക്കമിട്ട് അവിണിശ്ശേരി ഗ്രാമപഞ്ചായത്ത്. വാർഡ്തലത്തിൽ ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ എ പ്രദീപ് നിര്‍വഹിച്ചു. പഠനത്തിന്…

തൃശ്ശൂർ: കോവിഡ് പ്രതിസന്ധി കാലത്ത് ജനങ്ങളുടെ ആരോഗ്യ സംരക്ഷണവും പ്രതിരോധ ശേഷിയും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വ്യത്യസ്തമായ ഭക്ഷ്യക്കിറ്റുകൾ നൽകി ശ്രദ്ധ നേടുകയാണ് കണ്ണാറ മാരായ്ക്കലിലെ വാഴ ഗവേഷണ കേന്ദ്രം. പോഷകാഹാര സമൃദ്ധമായ വിവിധ…