തൃശ്ശൂർ: മഴക്കാല രോഗങ്ങൾ തടയുന്നതിനായി പൊതു ജനപങ്കാളിത്തത്തോടെ കുന്നംകുളം നഗരസഭ നടപ്പിലാക്കിയ 'കരുതൽ'ശുചിത്വ ക്യാമ്പയിൻ മാതൃകയായി. ശുചീകരണ പ്രവർത്തനങ്ങൾക്കായി 37 വാർഡുകളിൽ 480 ഓളം സ്ക്വാഡുകളാണ് രണ്ടു ദിവസങ്ങളിൽ വീടുവീടാന്തരം ശുചിത്വ സന്ദേശം…
തൃശ്ശൂർ: 25 വർഷത്തിലേറെയായി മണ്ണും ചണ്ടിയും കുളവാഴയും നിറഞ്ഞ് നീരൊഴുക്കില്ലാതെ നിശ്ചലമായി കിടക്കുകയായിരുന്ന കോലഴിയിലെ തോണിക്കടവും തോണിച്ചാലും ഇനി തടസമില്ലാതെ ഒഴുകും. ഈ ചാലുകൾ വൃത്തിയാക്കിയാൽ വർഷകാലത്ത് വെള്ളക്കെട്ടും ദുരിതാശ്വാസ ക്യാമ്പുകളും വലിയ…
തൃശ്ശൂര്‍ ജില്ലയിൽ ഞായാറാഴ്ച്ച (06/06/2021) 1417 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1472 പേര്‍ രോഗമുക്തരായി . ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,083 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 77 പേര്‍ മറ്റു…
തൃശ്ശൂർ: ഹരിതം - സഹകരണം 2021 താലൂക്ക് തല ഉദ്ഘാടനം നടന്നു. കേരള സർക്കാരിന്റെ ഹരിത കേരളം മിഷന് പിന്തുണ നൽകിക്കൊണ്ട് സഹകരണ മേഖല നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ഹരിതം സഹകരണം. സംസ്ഥാനത്ത്…
തൃശ്ശൂർ: കോവിഡ് മഹാമാരിക്കാലത്ത് അതിഥി തൊഴിലാളികളെ ചേർത്തുപിടിക്കുന്ന സംസ്ഥാന സർക്കാറിന് പിന്തുണയുമായി ബംഗാൾ സ്വദേശികളായ നജീർമിയ, സാഫി ഹസ്സൻ, ജാനേ മണ്ഡൽ, ഷമിം മണ്ഡൽ, നൂറുൽ, സുജിത്ത്, മൊയ്തുൽ, ജഷിം എന്നിവരുടെ കൂട്ടായ്മയെത്തിയത് ശ്രദ്ധേയമായി.…
തൃശ്ശൂർ: ദേവസ്വം, പട്ടികജാതി പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ കലക്ട്രേറ്റിലെത്തി ജില്ലാ കലക്ടറുമായി കൂടിക്കാഴ്ച നടത്തി. ആദ്യമായി കലക്ട്രേറ്റിൽ എത്തിയ മന്ത്രിയെ കലക്ടർ എസ് ഷാനവാസ് പൂച്ചെണ്ട് നൽകി സ്വീകരിച്ചു.…
തൃശ്ശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ രണ്ടാം ഘട്ട നിർമ്മാണം ഉടൻ പൂർത്തിയാക്കുമെന്ന് മന്ത്രി കെ. രാജൻ. പുത്തൂരിന്റെ സാമൂഹിക ജീവിതത്തിന് വളരെയധികം മാറ്റങ്ങൾ കൊണ്ടുവരാൻ പദ്ധതിയുടെ പൂർത്തീകരണത്തിലൂടെ സാധിക്കും. 2022 ൽ തന്നെ…
തൃശ്ശൂർ: കുതിരാൻ തുരങ്ക നിർമാണവും തുരങ്കത്തിലൂടെയുള്ള ഗതാഗതം തുറന്ന് നൽകുന്നതുമായി ബന്ധപ്പെട്ട് അടിയന്തര ഇടപെടൽ നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വിഷയത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ 8ന് പ്രത്യേക യോഗം ചേരും.…
തൃശൂർ:പരിസ്ഥിതി സംരക്ഷണത്തിന് ഊന്നൽ നൽകുന്ന സമഗ്രവും സുസ്ഥിരവുമായ വികസനമാണ് സംസ്ഥാന സർക്കാരിന്റെ നയമെന്ന് റവന്യൂ വകുപ്പ് മന്ത്രി അഡ്വ കെ. രാജൻ. മണ്ണുത്തിയിലെ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിവിധ…
തൃശ്ശൂർ: ആദിവാസി മേഖലകളിലടക്കം അർഹരായ എല്ലാവർക്കും പട്ടയം നൽകുമെന്ന് റവന്യൂ മന്ത്രി അഡ്വ കെ. രാജൻ. പീച്ചി വൈൽഡ് ലൈഫ് ഡിവിഷൻ സംഘടിപ്പിച്ച വിവിധ പരിപാടികളുടെ ഉദ്ഘാടനം നിർച്ചവഹിക്കുകയായിരുന്നു മന്ത്രി.പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട തടസ്സങ്ങൾ…