തൃശൂര്‍: റൂറല്‍ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളുടെ നേതൃത്വത്തില്‍ കൊടകര കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പള്‍സ് ഓക്സി മീറ്ററുകള്‍ നല്‍കി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ആശുപത്രികളില്‍ ഓക്സി മീറ്റകളുടെ ലഭ്യതക്കുറവ് പരിഹരിക്കാനാണ് എസ്പിസി തൃശൂര്‍ റൂറലിലെ…

തൃശ്ശൂർ:    കുതിരാന്‍ തുരങ്കപാതയില്‍ ആഗസ്റ്റ് ഒന്നിന് ഒരു ടണൽ ഗതാഗതത്തിന് തുറന്നുകൊടുക്കാനുള്ള സൗകര്യമൊരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ നിർദേശിച്ചു. തുരങ്ക നിര്‍മ്മാണത്തിന്‍റെ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എല്ലാ പ്രവൃത്തികളും…

തൃശ്ശൂർ: 2021- 22 സാമ്പത്തിക വർഷത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ഒരുങ്ങി ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത്. ഇതിനായി കോവിഡ് പ്രതിരോധ ഉപാധികൾ വാങ്ങുന്നതിന് 7 ലക്ഷം രൂപ വകയിരുത്തുകയും ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള…

തൃശ്ശൂർ: അഗതികൾക്കും കോവിഡ് രോഗികൾക്കും അന്നം നൽകി മാതൃകയാകുകയാണ് ഗുരുവായൂർ നഗരസഭ. നാല്പത് ദിവസം കൊണ്ട് അമ്പതിനായിരത്തിലധികം പേർക്ക് നഗരസഭ ഭക്ഷണം നൽകിക്കഴിഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഗുരുവായൂർ നഗരസഭ ഭക്ഷണ വിതരണം…

തൃശ്ശൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കോവിഡ് വാക്‌സിൻ ചലഞ്ചിന്റെ ഭാഗമായി കേരള സ്റ്റേറ്റ് കുടുംബശ്രീ എംപ്ലോയീസ് യൂണിയന്റെ (KSKEU) നേതൃത്വത്തിൽ 6,51,060 രൂപ പൊതുമരാമത്ത് & ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. എ. മുഹമ്മദ്‌…

തൃശ്ശൂർ: മുതിർന്ന പൗരന്മാരായ വ്യക്തികളിൽ നിന്നും മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രവർത്തിച്ചു വരുന്ന സ്ഥാപനങ്ങളിൽ നിന്നും 2021 ലെ വയോശ്രേഷ്ഠ സമ്മാൻ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഇംഗ്ലീഷിലോ ഹിന്ദിയിലോ തയ്യാറാക്കി ജൂൺ 15നകം…

തൃശ്ശൂർ: കോവിഡ് രോഗികൾക്ക് സഹായത്തിനായി ബി പോസിറ്റീവ് എന്ന വേറിട്ട പദ്ധതിയുമായി അന്നമനട പഞ്ചായത്ത്‌. കോവിഡ് രോഗികൾക്കായി മെഡിക്കൽ കിറ്റ് നൽകുക എന്ന ആശയമാണ് പദ്ധതിക്ക് പിന്നിൽ. പഞ്ചായത്ത്‌ പരിധിയിലെ 18 വാർഡുകളിലും കോവിഡ്…

തൃശ്ശൂര്‍: ജില്ലയില്‍ തിങ്കളാഴ്ച്ച (07/06/2021) 925 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1325 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9671 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 77 പേര്‍ മറ്റു…

തൃശ്ശൂർ:  കഴിഞ്ഞ ഓണക്കാലത്ത് എക്സൈസ് സ്പെഷൽ ഡ്രൈവിൻ്റെ ഭാഗമായി പിടികൂടിയ 1000 ലിറ്റർ സ്പിരിറ്റ് 1240 ലിറ്റർ സാനിറ്റൈസറാക്കി ജില്ലയിലെ പ്രധാന ആശുപത്രികളിലേക്കും ആരോഗ്യ കേന്ദ്രങ്ങളിലേക്കും സൗജന്യമായി നൽകി തൃശൂർ എക്സൈസ് ഓഫീസ് മാതൃകയായി.…

തൃശ്ശൂർ:   ചെറുപ്പം മുതൽ സൂക്ഷിച്ചുവച്ചിരുന്ന സ്വർണമാലമുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് സംഭാവന നൽകി പതിനേഴുകാരൻ ഷൈൻ. പുറനാട്ടുകര എടത്തറവീട്ടിൽ സജയൻ്റെ മകൻ ഷൈൻ ആണ് ചെറുപ്പത്തിൽ നൂലുകെട്ടിന് ലഭിച്ച മാല സൂക്ഷിച്ചു വച്ചിരുന്ന വാക്സിൻ…