കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി സുരക്ഷാ ഉപകരണങ്ങൾ കൈമാറി നെസ്റ്റ്ലെ. അഞ്ച് ലിറ്ററിൻ്റെ മൂന്ന് ഓക്സിജൻ കോൺസൻ്റേറ്ററുകൾ ഉൾപ്പെടെ 5000 എൻ-95 മാസ്കുകൾ, 100 മില്ലി ലിറ്ററിൻ്റെ 1000 സാനിറ്റൈസർ ബോട്ടിലുകൾ, 500 പൾസ്…

കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി ഫോമാ അഥവാ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കൻസ് 1 വെൻ്റിലേറ്ററും 50 പൾസ് ഓക്സീമീറ്ററുകളും  സംഭാവന നൽകി. സംഭാവന ലഭിച്ച വെൻ്റിലേറ്ററും പൾസ് ഓക്സീമീറ്ററുകളും ജില്ലാ…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കോവിഡ് വാക്സിൻ ചലഞ്ചിൻ്റെ ഭാഗമായി തുക കൈമാറി മൈ സെൽഫ് ആൻ്റ് മൈ മൂവ്സ് ഡാൻസ് അക്കാദമി. തൃശൂർ ചെമ്പൂക്കാവിലുള്ള ഡാൻസ് അക്കാദമി ഓൺലൈനായി നടത്തിയ ഡാൻസ് വർക്ക്ഷോപ്പിലൂടെയാണ് തുക സ്വരൂപിച്ചത്.…

തൃശ്ശൂർ:   കാർഷികോൽപാദന സാധ്യതകൾ മെച്ചപ്പെടുത്തി ഒപ്പറേഷൻ കോൾ ഡബിൾ പദ്ധതി മുല്ലശ്ശേരിയിൽ പുരോഗമിക്കുന്നു. മുല്ലശ്ശേരി പഞ്ചായത്ത് പരിധിയിലെ അഞ്ച് കോൾപാടശേഖരങ്ങളിലായി നടത്തുന്ന പദ്ധതി കർഷകർക്ക് അധിക വരുമാന സാഹചര്യം ഒരുക്കി കൊടുക്കുകയും പരമാവധി…

തൃശ്ശൂർ:   ശാസ്ത്രീയമായ മാലിന്യ സംസ്കരണത്തില്‍ ഊന്നി സുസ്ഥിര വികസനമെന്ന സ്വപ്നത്തിലേക്കുള്ള പാതയില്‍ മുന്നേറുകയാണ് വടക്കാഞ്ചേരി നഗരസഭ. മാലിന്യ സംസ്കരണത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കി വിവിധ പദ്ധതികള്‍ വിജയകരമായി നഗരസഭ നടപ്പാക്കി കഴിഞ്ഞു.കോവിഡും പകര്‍ച്ചവ്യാധികളും…

തൃശ്ശൂർ:  കേരള സംസ്ഥാന യുവജന കമ്മീഷന്‍റെ നേതൃത്വത്തില്‍ കനോലി കനാല്‍ ശുചീകരണ പ്രവര്‍ത്തനം ഏറ്റെടുത്തു. കാക്കാതിരുത്തിയില്‍ തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ.ഡേവീസ് മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഷീല…

തൃശ്ശൂർ:    വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ ചക്കിപറമ്പ് ട്രൈബല്‍ കോളനിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം സാധ്യമാക്കുന്നതിന് ഇന്‍റര്‍നെറ്റ് സൗകര്യം ഒരുങ്ങുന്നു. സമൂഹത്തിന്‍റെ പിന്നാമ്പുറങ്ങളില്‍ മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ട പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗമായി ഒതുങ്ങിക്കൂടുന്ന പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട…

തൃശ്ശൂർ ജില്ലയിൽ ചൊവ്വാഴ്ച്ച (08/06/2021) 1213 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1128 പേർ രോഗമുക്തരായി . ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9,734 ആണ്. തൃശ്ശൂർ സ്വദേശികളായ 77 പേർ മറ്റു…

പത്രപ്രവര്‍ത്തക പെന്‍ഷന്‍ കുടിശ്ശിക ലഭിക്കാനുള്ളവര്‍ ജൂണ്‍ 12നകം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ വിവരങ്ങള്‍ നല്‍കണം. 50% പെന്‍ഷന്‍ ലഭിക്കുന്നവരും ആശ്രിത പെന്‍ഷനര്‍മാരും വിവരങ്ങള്‍ നല്‍കണം. പേര്, വിലാസം, പെന്‍ഷന്‍ ഉത്തരവ് നമ്പറും തീയതിയും…

തൃശ്ശൂർ: വേലൂര്‍ ഗ്രാമപഞ്ചായത്തിലെ കോവിഡ് സംബന്ധിച്ചുള്ള സമഗ്ര വിവരങ്ങള്‍ ഒരൊറ്റ ക്ലിക്കില്‍ അറിയാന്‍ കഴിയുന്ന കോവിഡ് ഡാഷ് ബോര്‍ഡ് സംവിധാനം രൂപപ്പെടുത്തി. 20 ദിവസത്തിനുള്ളില്‍ തന്നെ ഇത് സന്ദര്‍ശിച്ചത് പതിനായിരത്തിലേറെ പേരാണ്. പഞ്ചായത്തിലെ 17…