തൃശ്ശൂർ:   ശക്തമായ മഴയിൽ റോഡിന്റെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി ദിവസങ്ങളോളം ഗതാഗതം തടസ്സപ്പെടാറുള്ള കുഴിങ്ങര - തെക്കിനിയേടത്ത് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് നടപടിയാകുന്നു. കാലങ്ങളായുള്ള നാട്ടുകാരുടെ ദുരിതത്തിനാണ് ഇതോടെ അറുതി വരുന്നത്.…

തൃശ്ശൂർ:   ജൂണ്‍ 21 ന് നടക്കുന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്‍റെ ഭാഗമായി ജില്ലയില്‍ രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന വിവിധ ഓണ്‍ലൈന്‍ പരിപാടികളുമായി ഭാരതീയ ചികിത്സാ വകുപ്പും നാഷണല്‍ ആയുഷ്മിഷനും.സുരക്ഷിതരായി വീട്ടില്‍ കഴിയൂ ആരോഗ്യത്തിന്…

തൃശ്ശൂർ:   കണ്ടല്‍ക്കാടൊരുക്കല്‍, പ്രകൃതിക്കായൊരു കൂടൊരുക്കല്‍ പദ്ധതിക്ക് പൊയ്യ ഗ്രാമപഞ്ചായത്തില്‍ തുടക്കം. വനം വന്യജീവി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ലാണ് കണ്ടല്‍ക്കാടൊരുക്കല്‍ പദ്ധതി നടപ്പിലാക്കുന്നത്. പുഴയോരങ്ങളെ സംരക്ഷിക്കുന്നതിനായി കണ്ടല്‍ക്കാടുകള്‍ വച്ചുപിടിപ്പിക്കുക…

തൃശ്ശൂർ: ഈ മഴക്കാലത്ത് തെക്കുംപാടം തോടിന്‍റെ സമീപ പ്രദേശങ്ങളില്‍ കഴിയുന്ന നാല്‍പതോളം കുടുംബങ്ങള്‍ക്ക് ആശ്വസിക്കാം. തെക്കുംപാടം തോടിന്‍റെ ബണ്ടിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായി. മഴ ശക്തമാകുന്നതിന് മുമ്പ് പണികള്‍ പൂര്‍ത്തിയായില്ലെങ്കില്‍ മുന്‍ വര്‍ഷങ്ങളിലേത് പോലെ ഈ…

തൃശ്ശൂർ:  കടവല്ലൂർ ഗ്രാമപഞ്ചായത്തിലെ പെരുമ്പിലാവ് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആർദ്രം പദ്ധതി പ്രകാരം അനുവദിച്ച ലാബ് പ്രവർത്തനം ആരംഭിച്ചു. കടവല്ലൂർ സർവീസ് സഹകരണ ബാങ്ക് ലാബിലേക്കുള്ള ഫർണീച്ചർ നൽകി. ഒരു കുടുംബം ഫ്രിഡ്ജും നൽകി.  ഗ്രാമപഞ്ചായത്ത്…

തൃശ്ശൂർ:   ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ കടവല്ലൂർ ഗ്രാമ പഞ്ചായത്തിൽ വിവിധ ഇടങ്ങളിൽ പഞ്ചായത്തിൻ്റെ തനതു ഫണ്ടുപയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കുകൾ ജൂൺ 20 ന് തെളിയും. പഞ്ചായത്തിലെ പ്രധാനപ്പെട്ട ഇടങ്ങളിലാണ് ഹൈമാസ്റ്റ്…

തൃശ്ശൂർ:   കോവിഡ് 19 രണ്ടാം തരംഗത്തെ നേരിടാൻ കാര്യക്ഷമമായ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കി അടാട്ട് ഗ്രാമപഞ്ചായത്തും പുഴയ്ക്കൽ ബ്ലോക്കും. അടാട്ട് ചിറ്റിലപ്പിള്ളിയിലെ ഐ ഇ എസ് കോളേജ് ഹോസ്റ്റലിൽ ഡൊമിസിലിയറി കെയർ സെന്റർ…

തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച (09/06/2021) 1447 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1212 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,968 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 86 പേര്‍ മറ്റു…

കയ്പമംഗലം മണ്ഡലത്തിലെ ഉന്നത വിദ്യാഭ്യാസ പദ്ധതിയായ 'അക്ഷരകൈരളി'യിലൂടെ  വിദ്യാർത്ഥികൾക്ക് പുതിയൊരു 'ആപ്പ്' കൂടി. അക്ഷരകൈരളിയുടെ ഉപഗ്രൂപ്പായ 'സുമേധ' പദ്ധതിയിലൂടെയാണ് മൊബൈൽ ആപ്ലിക്കേഷനും വെബ്സൈറ്റും തയ്യാറാക്കിയത്. സുമേധ എന്ന് തന്നെ പേരിട്ടിരിക്കുന്ന ആപ്ലിക്കേഷൻ കൈറ്റ്സ് ഫൗണ്ടേഷൻ…

പുതിയ അന്ത്യോദയ റേഷൻ കാർഡ് കൈമാറി മരോട്ടിച്ചാൽ കള്ളായി പ്ലാവീടൻ മനോജ്, നിമിഷ ദമ്പതികളുടെ ഒറ്റമുറി ഷെഡ് കലക്ടർ എസ് ഷാനവാസ് സന്ദർശിച്ചു. നിമിഷയ്ക്ക് പുതിയ അന്ത്യോദയ റേഷൻ കാർഡ് കൈമാറിയ കലക്ടർ കുട്ടികൾക്ക്…