തൃശ്ശൂർ: പുതുക്കാട് നിയോജകമണ്ഡലത്തിൽ മണ്ണടഞ്ഞ് കിടക്കുന്ന കാനകൾ യുദ്ധകാലാടിസ്ഥാനത്തിൽ വൃത്തിയാക്കാൻ എം എൽഎ കെ കെ രാമചന്ദ്രൻ എൽ എസ് ജി ഡി, പി ഡബ്ല്യൂ ഡി വകുപ്പുകൾക്ക് നിർദേശം നൽകി. കൊടകര ബ്ലോക്കിൽ…

തൃശ്ശൂർ: 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗര പ്രദേശത്തെ മുഴുവൻ വീടുകളിലും ഉറവിട മാലിന്യ സംസ്കരണം ആരംഭിക്കുന്നതിൻ്റെ ഭാഗമായി  മാലിന്യ സംസ്കരണോപകരണങ്ങൾ വിതരണം ചെയ്തു. നഗരസഭാ അങ്കണത്തിൽ എം.എൽ.എ എ സി മൊയ്തീൻ ഉദ്ഘാടനം…

തൃശ്ശൂർ:കോവിഡിനെ നേരിടാന്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങളുമായി കൊടകര പഞ്ചായത്തിലെ ഡൊമിസിലിയറി കെയര്‍ സെന്‍റര്‍ പ്രവര്‍ത്തനം തുടരുന്നു. മനക്കുളങ്ങര കൃഷ്ണവിലാസം യുപി സ്കൂളിലാണ് 30 കിടക്കകളുമായി സെന്‍റര്‍ പ്രവര്‍ത്തിക്കുന്നത്. സുമനസ്സുകളുടെ കൈത്താങ്ങ് കൂടിയായപ്പോള്‍ ഡിസിസി സൂപ്പര്‍…

തൃശ്ശൂർ: ജല രക്ഷ ജീവ രക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ അന്നമനട പഞ്ചായത്തിലെ വെണ്ണൂര്‍ തുറയുടെ നവീകരണം വിവിധഘട്ടങ്ങളിലായി പൂര്‍ത്തീകരിക്കും. വെണ്ണൂര്‍ തുറ നവീകരണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി കെ ഡേവിസ് മാസ്റ്റരുടെ…

തൃശ്ശൂർ: കാട്ടുകാമ്പാൽ പഞ്ചായത്തിൽ നൂറടി തോട്ടിൽ നീരൊഴുക്ക് തടസ്സപ്പെടുത്തി അനധികൃതമായി തോടിന് കുറുകെ മൂന്നിടങ്ങളിൽ സ്ഥാപിച്ച വലകളും കൂടുകളും നീക്കം ചെയ്തു. തൃശൂർ ജില്ല ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടർ മാജ ജോസ് പി യുടെ…

തൃശ്ശൂർ;    പെരിഞ്ഞനം ഗ്രാമപഞ്ചായത്തിലെ കര്‍ഷകര്‍ക്ക് ഇനി വിളനിലങ്ങളില്‍ ഉപ്പുവെള്ളം കയറുമെന്ന പേടി വേണ്ട. ഏറെക്കാലമായി പഞ്ചായത്തിന്‍റെ കിഴക്കന്‍ പ്രദേശങ്ങള്‍ നേരിട്ടിരുന്ന ഉപ്പുവെള്ള ഭീഷണിക്ക് പരിഹാരമാകുകയാണ്. കനോലി കനാലിന്‍റെ ഉപതോടുകളില്‍ സ്ലൂയിസ് നിര്‍മ്മിച്ചാണ് ഉപ്പുവെള്ള…

തൃശ്ശൂർ:     കുടുംബശ്രീ സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളും പച്ചക്കറികളും കാന്‍റീന്‍, കാറ്ററിങ് യൂണിറ്റുകളിലെ ഭക്ഷ്യവിഭവങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനുളള ഓണ്‍ലൈന്‍ വിപണന സംവിധാനമായ 'അന്നശ്രീ' ആപ്പിന്‍റെ ഉദ്ഘാടനം തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം.കെ. വര്‍ഗീസ്…

തൃശ്ശൂർ: പൊയ്യ ഗ്രാമപഞ്ചായത്തില്‍ കോവിഡ് രോഗികള്‍ക്കായുള്ള രണ്ടാമത്തെ ഡൊമിസിലിയറി കെയര്‍ സെന്‍റര്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. മാള പള്ളിപ്പുറം സെന്‍റ് ആന്‍റണീസ് പാരിഷ് ഹാളിലാണ് പുതിയ ഡി സി സി ആരംഭിക്കുന്നത്. 20 ബെഡുകള്‍ ഇവിടെ…

തൃശ്ശൂർ: വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ കുണ്ടായി, ചക്കിപ്പറമ്പ് പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി നെറ്റ് തേടി ഇനി മല കയറേണ്ട. ഇന്‍റര്‍നെറ്റ് സൗകര്യം വീട്ടിനുള്ളില്‍ ഒരുക്കി കൊടുക്കാൻ ജനപ്രതിനിധികളുടെ ഇടപെടല്‍. ഈ പ്രദേശങ്ങളിലെ എസ്റ്റേറ്റ് തൊഴിലാളികളുടെ…

തൃശ്ശൂര്‍: ജില്ലയില്‍ വ്യാഴാഴ്ച്ച (10/06/2021) 1359 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1254 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,070 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 86 പേര്‍ മറ്റു ജില്ലകളില്‍…