തൃശ്ശൂർ:  വാക്സിൻ സൗജന്യമായി നൽകാനുള്ള കേരള സർക്കാർ തീരുമാനത്തിന് പിന്തുണയുമായി പഴയന്നൂർ ബ്ലോക്കിന്റെ നേതൃത്വത്തിൽ 85000 രൂപ സമാഹരിച്ചു.പഴയന്നൂർ ബ്ലോക്കിന് കീഴിലുള്ള ഘടക സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും ബ്ലോക്ക് അംഗങ്ങളും ചേർന്നാണ് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് തുക…

തൃശ്ശൂർ:  ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൽ കോവിഡ് എമർജൻസി വാഹനങ്ങളും ഓക്സിജൻ കോൺസെൻട്രേറ്റുകളും ലഭ്യമാക്കി. കോവിഡ എമർജൻസി വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ചടങ്ങും ഓക്സിജൻ കോൺസെൻട്രേറ്റുകളുടെ വിതരണോദ്ഘാടനവും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസർ ആർ…

തൃശ്ശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്താൻ അവലോകന യോഗം ചേർന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിൻ്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായാണ് യോഗം ചേർന്നത്. കാലവർഷ മുന്നൊരുക്കങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും…

തൃശ്ശൂർ :കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിൽ മൊബൈൽ ആംബുലൻസ് സർവീസ് ആരംഭിച്ചു.കിടപ്പ് രോഗികളായാവർക്കും വിവിധ ആരോഗ്യ പ്രശ്നങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും ആവശ്യഘട്ടങ്ങളിൽ ഓക്സിജൻ നൽകുന്ന മൊബൈൽ ആംബുലൻസ് സർവീസിന്റെ ഉദ്ഘാടനം…

തൃശ്ശൂർ:   ഇടവപ്പാതി പെയ്തിറങ്ങിയാലും ഈ കാലവർഷത്തിൽ നടത്തറ ഗ്രാമപഞ്ചായത്തിലെ മുളയം- ചീരക്കാവ് പാടശേഖര സമിതി കൊയ്ത് ഇറക്കിയ നെല്ല് നനയില്ല. നെല്ല് സംഭരിക്കുന്നതിന് വേണ്ട മാർഗങ്ങളെല്ലാം ഗ്രാമ പഞ്ചായത്ത് സ്വീകരിച്ചു കഴിഞ്ഞു. മഴയുടെ…

തൃശ്ശൂർ:  സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എല്ലാ വിഭാഗങ്ങളിലേക്കും ഒരുപോലെ എത്തുന്നുവെന്ന് മന്ത്രി കെ. രാജന്‍. കോവിഡിനെതിരെ പ്രതിരോധം തീര്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏറെ മുന്നിലാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് നടത്തുന്ന കോവിഡ്…

തൃശ്ശൂർ: കുന്നംകുളം നഗരസഭ പ്രദേശത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 37 വാർഡുകളിലും പ്രവർത്തിക്കുന്ന ആർ.ആർ.ടി അംഗങ്ങൾക്കുള്ള സുരക്ഷാ കിറ്റുകൾ നഗരസഭാ ചെയർപേഴ്സൺ സീതരവീന്ദ്രൻ വിതരണം ചെയ്തു. കോവിഡ് രോഗികളേയും ക്വാറൻ്റീനിലുള്ളവരേയും സഹായിക്കുന്നതിനായി 24…

തൃശ്ശൂർ: രണ്ടാഴ്ചക്കാലമായി അപകടം പറ്റിയ കാലിൽ പുഴുവരിച്ചു കിടന്നിരുന്ന അനാഥനായ നടവരമ്പ് സ്വദേശി സുബ്രഹ്മണ്യന് കൈത്താങ്ങായി എംഎൽഎ ഹെൽപ്പ് ലൈൻ. ഇരിങ്ങാലക്കുട എം എൽ എ ആർ ബിന്ദുവിൻ്റെ നേതൃത്വത്തിലുള്ള കോവിഡ് ഹെൽപ്പ് ലൈനാണ്…

തൃശ്ശൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന 4 ഗ്രാമപഞ്ചായത്തുകളിൽ നിന്നും തിരഞ്ഞെടുത്ത് രൂപീകരിച്ച ബ്ലോക്ക് തല ആർ ആർ ടി അംഗങ്ങൾക്ക് ഫോഗിങ് മെഷീൻ നൽകി .…

തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച (28/05/2021) 1726 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2073 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിത രായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 13,736 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 92 പേര്‍…