തൃശ്ശൂർ: നീരൊഴുക്ക് ഉറപ്പാക്കാൻ പരപ്പുഴ താൽക്കാലിക റോഡിൻ്റെ കൂടുതൽ ഭാഗങ്ങൾ പൊളിച്ചു നീക്കി. പെരുവല്ലൂർ പരപ്പുഴ പാലം പണിയുടെ ഭാഗമായി സമാന്തരമായി നിർമിച്ച താൽക്കാലിക റോഡിൻ്റെ കൂടുതൽ ഭാഗങ്ങളാണ് കനാലിലൂടെയുള്ള നീരൊഴുക്ക് സുഗമമാക്കുന്നതിൻ്റെ ഭാഗമായി…
തൃശ്ശൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഒട്ടേറെ മികച്ച പ്രവർത്തനങ്ങളുമായി മതിലകം ഗ്രാമപഞ്ചായത്ത് മാതൃകയാവുകയാണ്. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ഹെൽപ് ഡെസ്കുകൾ സജ്ജീകരിച്ചാണ് പ്രതിരോധത്തിന്റെ പുതിയ മേഖലയിലേക്കുള്ള ചുവട് വെപ്പ്. പഞ്ചായത്തിലെ 17 വാർഡുകളിലും ഹെൽപ്…
തൃശൂര്‍: ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാട്ടൂര്‍ അമ്പലത്തു വീട്ടില്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയിലേക്ക് വെന്റിലേറ്ററുകളും അനുബന്ധ ഉപകരണങ്ങളും കൈമാറി. കോര്‍പറേഷന്‍ മേയര്‍ എംകെ വര്‍ഗ്ഗീസ്, ജില്ലാ കലക്ടര്‍ എസ് ഷാനവാസ് എന്നിവരുടെ സാന്നിധ്യത്തിൽ ആശുപത്രി…
തൃശ്ശൂർ: ഭിന്നശേഷി വിദ്യാർത്ഥികൾക്ക് കാരുണ്യ സ്പർശവുമായി ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പാറളം അവിണിശ്ശേരിയിൽ പ്രവർത്തിക്കുന്ന സാന്ത്വനം ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ആവശ്യമായ മരുന്നുകൾ എത്തിച്ചു നൽകുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…
തൃശ്ശൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വെൻമേനാട് എംഎഎസ്എം എച്ച് എസ് എസ് സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റും സ്റ്റാഫ് അംഗങ്ങളും ചേർന്ന് മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലേക്ക് പൾസ് ഓക്സിമീറ്റർ കൈമാറി. രണ്ട് പൾസ് ഓക്സിമീറ്ററുകളാണ് പഞ്ചായത്തിലേക്ക്…
തൃശ്ശൂർ: കോവിഡിനെ കൂട്ടായ്മയിലൂടെ പ്രതിരോധിക്കാൻ മികച്ച പ്രവർത്തനങ്ങളുമായി അവിണിശ്ശേരി ഗ്രാമപഞ്ചായത്ത്. കോവിഡുമായി ബന്ധപ്പെട്ട് പഞ്ചായത്തിലെ എല്ലാ വാർഡിലും ആശാവർക്കർമാർ ആർ ആർ ടി അംഗങ്ങൾ, വാർഡ് മെമ്പർമാർ, ആരോഗ്യ വകുപ്പ് ജീവനക്കാർ എന്നിവർ രാപകലില്ലാതെ…
തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച (27/05/2021) 1938 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1531 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 14,109 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 93 പേര്‍ മറ്റു…
മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങളെക്കുറിച്ച് തൃശൂര്‍ ജില്ലാ പ്ലാനിംഗ് ഓഫീസ് ഓണ്‍ലൈന്‍ പരിശീലനം നല്‍കി. ജില്ലയിലെ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം/ റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗങ്ങള്‍ക്കാണ് രണ്ട് ദിവസങ്ങളിലായി ക്ലാസുകള്‍ സംഘടിപ്പിച്ചത്. ജില്ലാ കലക്ടര്‍ എസ്…
തൃശ്ശൂർ: കേരള ലളിതകലാ അക്കാദമിയുടെ 2020 - 2021 വര്‍ഷത്തെ ഏകാംഗ ഫോട്ടോഗ്രാഫി - കാര്‍ട്ടൂണ്‍ പ്രദര്‍ശന ഗ്രാന്റിന് അപേക്ഷ സമര്‍പ്പിക്കുവാന്‍ നിശ്ചയിച്ചിരുന്ന അവസാന തീയതി മെയ് 31 ല്‍ നിന്ന് ജൂണ്‍ 30…
തൃശ്ശൂർ: അഴീക്കോട് മേഖല ചെമ്മീന്‍ വിത്തുല്പാദന കേന്ദ്രത്തിലെ എസ്റ്റാബ്ലിഷ്‌മെന്റ് ഓഫ് ബ്രൂഡ്ബാങ്ക് ഫോര്‍ സില്‍വര്‍ പൊമ്പാനോ പദ്ധതിക്കായി 63 കെ വി എ / 62.5 കെ വി എ ജനറേറ്റര്‍ വാങ്ങുന്നതിന് ടെന്‍ഡര്‍…