തൃശ്ശൂർ: സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പ് രഹിത പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ആരംഭിച്ച ജനകീയ ഹോട്ടലുകള്‍ക്ക് മാതൃകയാവുകയാണ് കൊടുങ്ങല്ലൂര്‍ നഗരസഭയിലെ 'ജാതിക്ക'. കോവിഡും ലോക്ക് ഡൗണും മൂലം ബുദ്ധിമുട്ടിലായവര്‍ക്ക്് ജാതിക്ക കുടുംബശ്രീ ജനകീയ ഹോട്ടലില്‍…
തൃശ്ശൂർ: മുരിയാട് ഗ്രാമപഞ്ചായത്ത് മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുരിയാട് കപ്പാറ പ്രദേശത്ത് ജെ.സി.ബി ഉപയോഗിച്ച് കാന വൃത്തിയാക്കുകയും റോഡിലെ വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി,ആരോഗ്യ വിദ്യാഭ്യാസം…
തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച (26/05/2021) 2209 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1827 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 13,725 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 94 പേര്‍ മറ്റു ജില്ലകളില്‍…
കോവിഡ് രോഗികളുടെ ആരോഗ്യ സംരക്ഷണത്തിനായി അന്നമനട പഞ്ചായത്തില്‍ ജീവനീയം പദ്ധതിക്ക് തുടക്കം. അഡ്വ വി ആര്‍ സുനില്‍ കുമാര്‍ എം എല്‍ എ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. രോഗ ബാധിതര്‍ക്ക് പാലും മുട്ടയും വീടുകളിലെത്തിക്കുന്നതാണ്…
കാലവർഷം ശക്തി പ്രാപിക്കുന്നതിന് മുന്നോടിയായി കലക്ടർ എസ് ഷാനവാസ് ജനപ്രതിനിധികൾക്കും വിദഗ്ധ സംഘത്തോടുമൊപ്പം ഏനാമാവ് ബണ്ട്, വടക്കേച്ചിറ എന്നിവിടങ്ങൾ സന്ദർശിച്ചു.വടക്കേചിറയിലെ ഡ്രെയിനേജ് സംവിധാനം തടസ്സപ്പെട്ടതിനാൽ വെള്ളം റോഡിലേക്ക് കയറാനുള്ള സാധ്യത സംഘം പരിശോധിച്ചു. കാലവർഷം…
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് തുക കൈമാറി. തൃശൂര്‍ പാട്ടുരായ്ക്കലുള്ള ജില്ലാ സഹകരണ ബാങ്കിന്റെ വനിതാ ബ്രാഞ്ചില്‍ നിന്നും ജീവനക്കാര്‍ നല്‍കിയ 15,000 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് ജില്ലാ കലക്ടര്‍ എസ്.ഷാനവാസ് ഏറ്റുവാങ്ങി. ഗുരുവായൂര്‍ കൗണ്‍സിലര്‍…
പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പുതുതായി സജ്ജീകരിച്ച ഓക്‌സിജന്‍ കിടക്കകളിലേക്ക് ആവശ്യമായ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുടെ വിതരണോദ്ഘാടനം കെ.കെ രാമചന്ദ്രന്‍ എം എല്‍ എ നിര്‍വഹിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പുതിയ…
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകന്‍ ഡിഫന്‍സ് ആര്‍മി രൂപീകരിച്ച് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്. കോവിഡിനെതിരെ റാപ്പിഡ് റെസ്പോണ്‍സ് ടീം നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ക്കു സമാനമായ രീതിയിലാണ് ഡിഫന്‍സ് ആര്‍മിയും പ്രവര്‍ത്തിക്കുക. റാപ്പിഡ് റെസ്പോണ്‍സ് സംഘത്തിന്…
ജില്ലാ മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ പെരുന്തോട് ഉള്‍പ്പടെയുള്ള ജലസ്രോതസ്സുകള്‍ ശുചീകരിച്ച് നീരൊഴുക്ക് ഉറപ്പാക്കാന്‍ നടപടി. കടല്‍ക്ഷോഭം മൂലം മണ്ണ് നിറഞ്ഞ എറിയാട്,എടവിലങ്ങ് പഞ്ചായത്തുകളിലെ ജലസ്രോതസ്സുകളാണ് ശുചീകരിക്കുന്നത്. പ്രസ്തുത പ്രദേശങ്ങളില്‍ ഇതിനായുള്ള പരിശോധന ആരംഭിച്ചു.വകുപ്പിന്റെ…
ഗുരുവായൂര്‍ നഗരസഭയുടെ ഡൊമിസിലറി കെയര്‍ സെന്ററുകളില്‍ഓക്‌സിജന്‍ കിടക്കകള്‍ സജ്ജമായി. കോവിഡ്ബാധിതരായി വീടുകളില്‍ ഐസോലേഷന്‍ സൗകര്യം ഇല്ലാത്തവര്‍ക്കായുള്ള നഗരസഭയുടെ മൂന്ന് ഡൊമിസിലറി സെന്ററുകളിലാണ് ഓക്‌സിജന്‍ സൗകര്യമുള്ള ഓരോ കിടക്കകള്‍ വീതം സജ്ജീകരിച്ചത്. മുന്‍സിപ്പല്‍ റസ്റ്റ് ഹൗസ്,…