തൃശ്ശൂര്‍: ജില്ലയിൽ ചൊവ്വാഴ്ച്ച (25/05/2021) 2147 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2489 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 13,355 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 93 പേര്‍ മറ്റു ജില്ലകളിൽ…
തൃശ്ശൂർ: ജില്ലയില്‍ 80 ശതമാനത്തിലധികം പഞ്ചായത്തുകളും നഗരസഭ ഡിവിഷനുകളും കോര്‍പ്പറേഷന്‍ ഡിവിഷനുകളും കണ്ടെയിന്‍മെന്റ് സോണുകളായി തുടരുന്നതായും ഇവിടങ്ങളില്‍ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാ കലക്ടര്‍ എസ് ഷാനവാസ് പറഞ്ഞു. അധിക…
തൃശ്ശൂർ: കാണം / വെറുമ്പാട്ടവകാശഭൂമിയ്ക്ക് ജന്മം അനുവദിച്ച് ക്രയ സർട്ടിഫിക്കറ്റ് (പട്ടയം) നൽകുന്നതുമായി ബന്ധപ്പെട്ട് തൃശൂർ ലാൻറ് ട്രൈബ്യൂണൽ ആൻ്റ് ഡെപ്യൂട്ടി കലക്ടർ (എൽ ആർ) 2021 മെയ് 27 ന് കലക്ടറേറ്റിൽ നിശ്ചയിച്ചിട്ടുള്ള…
നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.ക്യു.എ.എസ് അംഗീകാരം തൃശ്ശൂർ: ആരോഗ്യ രംഗത്തെ ചരിത്രനേട്ടവുമായി തൃശൂര്‍ ജില്ല. മുഴുവന്‍ നഗര കുടുംബാരോഗ്യ കേന്ദ്രങ്ങളുടേയും ഗുണനിലവാരം ഉയര്‍ത്തുന്നതിനുള്ള നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് സര്‍ട്ടിഫിക്കേഷന്‍ സ്വന്തമാക്കിയാണ് ജില്ല ദേശീയ…
ലോക്ക്ഡൗണില്‍ ജോലിക്ക് പോകാന്‍ കഴിയാതെ ദൈനംദിന ജീവിത ചെലവുകള്‍ക്കും ഭക്ഷണത്തിനും ബുദ്ധിമുട്ടുന്ന കുടുംബങ്ങളിലേക്ക് മീന്‍, ഇറച്ചി, പഴം, പച്ചക്കറി, പലവ്യഞ്ജന സാധനങ്ങള്‍ എന്നിവ അടങ്ങുന്ന ഭക്ഷണ കിറ്റുകളുടെ വിതരണം കടങ്ങോട് പഞ്ചായത്തില്‍ ആരംഭിച്ചു. ഞങ്ങള്‍…
മഴക്കാല മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലാ കലക്ടര്‍ എസ്. ഷാനവാസിന്റെ അധ്യക്ഷതയില്‍ നോഡല്‍ ഓഫീസര്‍മാരുടെയും അസി. നോഡല്‍ ഓഫീസര്‍മാരുടെയും യോഗം ചേര്‍ന്നു. ഓരോ നിയോജക മണ്ഡലങ്ങളിലും മഴക്കാലവുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ് നോഡല്‍ ഓഫീസര്‍മാരെ…
കോവിഡിനെതിരെ പോരാടാന്‍ ജില്ലക്ക് കാവലായ് എത്തിയിരിക്കുകയാണ് ഒരു കൂട്ടം ചുണക്കുട്ടികള്‍. പ്രത്യേക കര്‍മ്മസേന അഥവാ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് എന്ന നിലയിലാണ് ഇവര്‍ കോവിഡ് കാല പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു വന്നിരിക്കുന്നത്. കലക്ടറേറ്റില്‍ കോവിഡ്…
തൃശ്ശൂര്‍ ജില്ലയിൽ ഞായാറാഴ്ച്ച 2506 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 4874 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 18,756 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 86 പേര്‍ മറ്റു ജില്ലകളിൽ ചികിത്സയിൽ…
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്ന് സൊലസ് എന്ന സംഘടനയും. കേരളത്തിലെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ പീഡിയാട്രിക് വിഭാഗത്തിലേക്ക് 18 ലക്ഷം രൂപ വിലവരുന്ന 21 ഐ.സി.യു. ബെഡുകളും, 3 നോണ്‍ ഇന്‍വാസിവ് വെന്റിലേറ്ററുകളും…
തൃശ്ശൂർ: മഴക്കാലപൂര്‍വ്വ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. ജില്ലയിലെ മന്ത്രിമാര്‍,ജനപ്രതിനിധികള്‍,ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഓണ്‍ലൈനായി നടത്തിയ അവലോകന യോഗത്തിലാണ് മന്ത്രിയുടെ നിർദേശം. മഴക്കാലത്തിനു മുന്നോടിയായി നടത്തേണ്ട ശുചീകരണം, ജലസ്രോതസ്സുകള്‍ വൃത്തിയാക്കല്‍, മാലിന്യ നിര്‍മ്മാര്‍ജനം,…