തൃശ്ശൂർ: ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും അത് നടപ്പാക്കാന്‍ ശ്രമിക്കുമെന്നും റവന്യൂ മന്ത്രി കെ രാജന്‍. സര്‍ക്കാരിന്റെ ഒരിഞ്ചു ഭൂമിപോലും നഷ്ടപ്പെടാതെ കയ്യേറ്റങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി, തിരിച്ചെടുക്കുന്ന ഭൂമി…
തൃശ്ശൂർ: മൊബൈൽ ഓക്സിജൻ ആംബുലൻസ് സർവ്വീസിന് മതിലകം ബ്ലോക്ക് പഞ്ചായത്തിൽ തുടക്കം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വീടുകളിൽ കഴിയുന്ന കിടപ്പു രോഗികൾക്ക് ഓക്സിജൻ നേരിട്ടെത്തിക്കുന്ന പദ്ധതിക്കാണ് ഇതുവഴി ബ്ലോക്ക് പഞ്ചായത്ത് തുടക്കമിട്ടത്.…
തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച (22/05/2021) 2404 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 7353 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 21,150 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 87 പേര്‍ മറ്റു ജില്ലകളില്‍…
നിപ്മറിനെ പുനരധിവാസ മേഖലയിലെ രാജ്യാന്തര സ്ഥാപനമായി വികസിപ്പിക്കുമെന്ന് ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ആർ. ബിന്ദു. കൂടുതൽ പേർക്ക് ചികിത്സ നൽകുന്നതിനായി നിപ് മറിൽ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുമെന്നും മന്ത്രി. മന്ത്രിയായി ചുമതലയേറ്റതിനു ശേഷം…
തൃശ്ശൂർ: ജില്ലയിലെ രജിസ്ട്രേഷൻ വകുപ്പ് ജീവനക്കാര്‍ കോവിഡ് രോഗികൾക്കായി പൾസ് ഓക്സി മീറ്ററുകൾ കൈമാറി. 235 പൾസ് ഓക്സി മീറ്ററുകള്‍ ജില്ലാ രജിസ്ട്രാർ (ജനറൽ) സി.പി. വിൻസന്റ്, രജിസ്ട്രേഷന്‍ വകുപ്പ് ജീവനക്കാരായ രവി കറ്റശ്ശേരി,…
തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച (21/05/2021) 2481 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 6814 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിത രായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 26,130 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 87 പേര്‍ മറ്റു…
തൃശ്ശൂര്‍ ജില്ലയിൽ ബുധനാഴ്ച്ച (19/05/2021) 2888 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 4844 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 35,626 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 83 പേര്‍ മറ്റു ജില്ലകളിൽ…
കച്ചവട സ്ഥാപനങ്ങള്‍ കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ചാണോ പ്രവര്‍ത്തിക്കുന്നതെന്ന്പ രിശോധിക്കുന്നതിനും അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനുമായി സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനാ സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം തുടങ്ങി. കോവിഡ് പെരുമാറ്റ ചട്ടങ്ങള്‍ പാലിക്കാത്ത കച്ചടവ…
ചിമ്മിനി അണക്കെട്ടിൻ്റെ സ്പിൽവേ ഷട്ടറുകൾ തുറന്ന് റൂൾ ലെവൽ പാലിക്കുന്നതിനായി ജലം ചെറിയതോതിൽ പുറത്തേക്ക് ഒഴുക്കിവിടാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ചുമതല വഹിക്കുന്ന ജില്ലാ കളക്ടർ എസ് ഷാനവാസ് അനുമതി നൽകി ഉത്തരവിറക്കി. നാളെ…
ജില്ലയിലെ കിടപ്പു രോഗികൾ ഉൾപ്പെടെ വീടുകളിലും വൃദ്ധസദനങ്ങളിലും കഴിയുന്ന ഓക്സിജൻ ഉപയോഗം അനിവാര്യമായ വ്യക്തികൾക്ക് ഓക്സിജൻ ലഭ്യത ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ്. ഓക്സിജൻ സിലിണ്ടറുകളോ മറ്റ് ശ്വസന സഹായ ഉപകരണങ്ങളോ ഉപയോഗിക്കുന്ന…