16 എണ്ണം കൂടി മികവിൻ്റെ കേന്ദ്രങ്ങളായി തൃശ്ശൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ 16 വിദ്യാലയങ്ങൾ കൂടി മികവിന്റെ കേന്ദ്രങ്ങളായി. ശനിയാഴ്ച (ഫെബ്രു. ആറിന്) മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി വിദ്യാലയങ്ങളുടെ ഉദ്ഘാടനം…

തൃശ്ശൂർ: ജില്ലയിൽ വെളളിയാഴ്ച്ച (05/02/2021) 495 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 494 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4480 ആണ്. തൃശ്ശൂർ സ്വദേശികളായ 89 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ…

തൃശ്ശൂർ: ഭിന്നശേഷി സേവന രംഗത്ത് സാമൂഹ്യ നീതി വകുപ്പിന്റെ കീഴിൽ ഇരിഞ്ഞാലക്കുട കല്ലേറ്റുംകരയിൽ പ്രവർത്തിച്ചു വരുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ ഈ മേഖലയിലെ മികവിന്റെ കേന്ദ്രമായി മാറുന്നതിന്റെ…

തൃശ്ശൂർ: സർക്കാർ കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ആസ്പദമാക്കി ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻ വകുപ്പിന്റെ തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസ് നടത്തുന്ന ഫോട്ടോ പ്രദർശനത്തിന് കൊടുങ്ങല്ലൂരിൽ തുടക്കം. രണ്ട് ദിവസങ്ങളിലായി…

തൃശ്ശൂർ: പ്രകൃതി വിഭവ സംരക്ഷണവും നീർത്തട വികസനവും ഏകദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഹോട്ടൽ പേൾ റീജൻസിയിൽ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റർ നിർവഹിച്ചു. കോർപറേഷൻ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ…

തൃശ്ശൂർ: തീരദേശ മേഖലക്ക് ഊന്നൽ നൽകാൻ ചാവക്കാട് നഗരസഭ 'മത്സ്യസഭ' രൂപീകരിച്ചു. ചാവക്കാട് നഗരസഭ 2021-22 ജനകീയാസൂത്രണ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ഫെബ്രുവരി അഞ്ച് മുതൽ 13 വരെയുള്ള ദിവസങ്ങളിൽ വിവിധ വാർഡ് സഭകൾ…

തൃശ്ശൂർ: വൈഗ 2021 സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം ചെമ്പുക്കാവ് അഗ്രി കോംപ്ലക്സിൽ ഗവ ചീഫ് വിപ്പ് കെ രാജൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീന പറയങ്ങാട്ടിൽ അധ്യക്ഷത വഹിച്ചു. അഗ്രി കോംപ്ലക്സിലെ…

ജില്ലയിൽ എൽ പി വിഭാഗത്തിൽ സമ്പൂർണ ഹൈടെക് സ്കൂൾ ആകുന്ന ആദ്യത്തെ എൽ പി സ്കൂൾ തൃശൂർ: ജില്ലയിൽ സമ്പൂർണ്ണ ഡിജിറ്റൽ ക്ലാസ്സ് റൂം ആകുന്ന ആദ്യ ഗവ. എൽ പി സ്കൂളായി മാറി പുന്നയൂർക്കുളം…

തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച (03/02/2021) 479 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 559 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4440 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 70 പേര്‍ മറ്റു ജില്ലകളില്‍…

തൃശ്ശൂർ: അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പരിശ്രമത്തിലൂടെ വില്ലടം ഹയർസെക്കന്ററി സ്കൂളിന് സ്വന്തമായത് മനോഹരമായ ലൈബ്രറിയാണ്. ലൈബ്രറിയുടെ ഉദ്ഘാടനം സംസ്ഥാന കൃഷിമന്ത്രി അഡ്വ വി എസ് സുനിൽകുമാർ നിർവ്വഹിച്ചു. ആദ്യകാലത്ത് പഴയ സ്കൂൾ കെട്ടിടത്തിലെ ഒരു…