തൃശ്ശൂർ: അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ആളൂർ പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് നമ്പിക്കുന്ന് കോളനിയിൽ പൂർത്തീകരിച്ചത് ഒരു കോടി രൂപയുടെ വികസന പദ്ധതികൾ. പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി…
തൃശ്ശൂർ: ഗവ ഡെന്റൽ കോളേജിൽ പ്രീ ക്ലിനിക്കൽ പരിശീലനത്തിനായി പുതിയ സജ്ജീകരണങ്ങൾ തയ്യാറായി. പതിനഞ്ചു ലക്ഷം രൂപ ചിലവഴിച്ച് പ്രീ ക്ലിനിക്കൽ ലാബിന്റ നവീകരണ പ്രവർത്തനനങ്ങൾ പൂർത്തീകരിയായി. ഡെന്റൽ കോളേജ് വിദ്യാർത്ഥികളെ ക്ലിനിക്കൽ ജോലിയിലേക്ക്…
തൃശ്ശൂർ: സംസ്ഥാന സർക്കാർ ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുകയാണെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി എ സി മൊയ്തീൻ. 2016 -17 ലെ അംബേദ്കർ ഗ്രാമ വികസന പദ്ധതി പ്രകാരം നിർമാണമാരംഭിച്ച കടവല്ലൂർ…
തൃശ്ശൂർ: സർക്കാർ ജനങ്ങൾക്കൊപ്പം നിന്നാണ് ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന തെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. കുന്നംകുളം ബസ് സ്റ്റാൻഡ് പരിസരത്ത് ജില്ലാ ഇൻഫർമേഷൻ ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ…
തൃശൂർ:അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി പെരിഞ്ഞനം പഞ്ചായത്ത് നാലാം വാർഡ് പള്ളിയിൽ അമ്പലം കോളനിയിൽ ഒരു കോടി രൂപ ചെലവിട്ട വികസന പദ്ധതികൾ പൂർത്തീകരിച്ചു. പദ്ധതിയുടെ പൂർത്തീകരണോദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.…
തൃശ്ശൂർ: പുന്നയൂരിൽ അങ്കണവാടിക്ക് ഇനി സ്വന്തം കെട്ടിടം. 43 വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന പുന്നയൂർ പഞ്ചായത്ത് വാർഡ് 15ലെ അറുപതാം നമ്പർ അങ്കണവാടിക്കാണ് സ്വന്തം കെട്ടിടമായത്. കെ വി അബ്ദുൾ ഖാദർ…
തൃശൂർ: ഗവ മെഡിക്കൽ കോളേജ് ഡെർമറ്റോളജി വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ എൻ അശോകന് ത്വക് രോഗ വിദഗ്ദ്ധരുടെ അഖിലേന്ത്യാ സംഘടനയായ ഐ എ ഡി വി എല്ലിന്റെ ദേശീയ ഓറേഷൻ അവാർഡ്. സാമൂഹിക…
തൃശ്ശൂര്‍: ജില്ലയില്‍ തിങ്കളാഴ്ച്ച (08/02/2021) 288 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 483 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4305 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 93 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍…
തൃശ്ശൂർ: കോവിഡ് പശ്ചാത്തലത്തിൽ 2021ലെ കേരള നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആബ്സെന്റി വോട്ടേഴ്സിന് തപാൽ വോട്ട്. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ മാർഗ്ഗ നിർദ്ദേശത്തെ തുടർന്ന് ആബ് സെന്റി വോട്ടർമാരെ മൂന്ന് വിഭാഗമായാണ് തിരിച്ചിരിക്കുന്നത്. ഇതനുസരിച്ച്…
തൃശ്ശൂർ: വൈഗ കൃഷി ഉന്നതി മേളയുടെ ഭാഗമായി ജില്ലയിലെ പഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലേക്ക് ഫെബ്രു. 10 മുതൽ 14 വരെ വൈഗ ഓൺ വീൽസ് വാഹന പ്രദർശന വിപണന യൂണിറ്റ് എത്തും. ഇതിൽ പഴം,…