തൃശ്ശൂർ: പ്രകൃതി വിഭവ സംരക്ഷണവും നീർത്തട വികസനവും ഏകദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഹോട്ടൽ പേൾ റീജൻസിയിൽ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റർ നിർവഹിച്ചു. കോർപറേഷൻ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ…

തൃശ്ശൂർ: തീരദേശ മേഖലക്ക് ഊന്നൽ നൽകാൻ ചാവക്കാട് നഗരസഭ 'മത്സ്യസഭ' രൂപീകരിച്ചു. ചാവക്കാട് നഗരസഭ 2021-22 ജനകീയാസൂത്രണ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ഫെബ്രുവരി അഞ്ച് മുതൽ 13 വരെയുള്ള ദിവസങ്ങളിൽ വിവിധ വാർഡ് സഭകൾ…

തൃശ്ശൂർ: വൈഗ 2021 സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം ചെമ്പുക്കാവ് അഗ്രി കോംപ്ലക്സിൽ ഗവ ചീഫ് വിപ്പ് കെ രാജൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീന പറയങ്ങാട്ടിൽ അധ്യക്ഷത വഹിച്ചു. അഗ്രി കോംപ്ലക്സിലെ…

ജില്ലയിൽ എൽ പി വിഭാഗത്തിൽ സമ്പൂർണ ഹൈടെക് സ്കൂൾ ആകുന്ന ആദ്യത്തെ എൽ പി സ്കൂൾ തൃശൂർ: ജില്ലയിൽ സമ്പൂർണ്ണ ഡിജിറ്റൽ ക്ലാസ്സ് റൂം ആകുന്ന ആദ്യ ഗവ. എൽ പി സ്കൂളായി മാറി പുന്നയൂർക്കുളം…

തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച (03/02/2021) 479 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 559 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4440 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 70 പേര്‍ മറ്റു ജില്ലകളില്‍…

തൃശ്ശൂർ: അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പരിശ്രമത്തിലൂടെ വില്ലടം ഹയർസെക്കന്ററി സ്കൂളിന് സ്വന്തമായത് മനോഹരമായ ലൈബ്രറിയാണ്. ലൈബ്രറിയുടെ ഉദ്ഘാടനം സംസ്ഥാന കൃഷിമന്ത്രി അഡ്വ വി എസ് സുനിൽകുമാർ നിർവ്വഹിച്ചു. ആദ്യകാലത്ത് പഴയ സ്കൂൾ കെട്ടിടത്തിലെ ഒരു…

തൃശ്ശൂർ:മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കൃഷി, മണ്ണ് ജലസംരക്ഷണം, റോഡ് നിർമ്മാണം എന്നിവയ്ക്കായി ജില്ലയിൽ ഈ വർഷം 12 കോടി രൂപയുടെ കയർഭൂവസ്ത്രം വിരിക്കും. ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പുവയ്ക്കുന്നത്തിനായി ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളുടെ…

തൃശ്ശൂർ:കൊടുങ്ങല്ലൂർ നഗരസഭയിലെ കാവിൽ കടവിൽ പുനർ നവീകരിച്ച വി കെ രാജൻ മെമ്മോറിയൽ ചിൽഡ്രൻസ് പാർക്ക് സന്ദർശകർക്കായി തുറന്നുകൊടുത്തു. കോവിഡ് പശ്ചാത്തലത്തിൽ മാസങ്ങളായി അടച്ചിട്ടിരുന്ന പാർക്ക് ഇടക്കാലത്ത് വീണ്ടും തുറന്നെങ്കിലും കോവിഡ് വ്യാപനം ഏറിയതോടെ…

തൃശ്ശൂർ: തീരദേശ മേഖലയിലെ കുട്ടികൾക്ക് അതിജീവന ശേഷികൾ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'നാട്ടരങ്ങി'ന് കയ്പമംഗലം മണ്ഡലത്തിൽ തുടക്കം. ഫെബ്രുവരി ആറ് വരെ പടിഞ്ഞാറെ വെമ്പല്ലൂർ ജി എൽ പി…

തൃശ്ശൂർ:മണലൂർ കാരമുക്ക് ഗവ. ഐടിഐ സ്കൂളിൻ്റെ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു. തൊഴില്‍ നൈപുണ്യവകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഓൺലൈനായി ഉദ്ഘാടനം നിർവ്വഹിച്ചു. മുരളി പെരുനെല്ലി എം എൽ എ അധ്യക്ഷത വഹിച്ചു.…