തിരുവനന്തപുരം: നെയ്യാറ്റിന്‍കര താലൂക്കില്‍ അമരവിള കാട്ടില്‍വിളയിൽ ക്രഷര്‍ ഗോഡൗണില്‍ വാഹനത്തില്‍ ഒളിപ്പിച്ച നിലയില്‍ രേഖകളില്ലാതെ സൂക്ഷിച്ചിരുന്ന 57 ചാക്ക് ഭക്ഷ്യധാന്യങ്ങള്‍ പിടിച്ചെടുത്തതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഭക്ഷ്യധാന്യങ്ങള്‍ സിവില്‍ സപ്ലൈസ് ഗോഡൗണിലേക്കും വാഹനം…
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഓംബുഡ്‌സ്മാൻ ഫെബ്രുവരി 24ന് പെരുങ്കടവിള ബ്ലോക്ക് ഓഫീസിൽ വെച്ച് സിറ്റിംഗ് നടത്തുന്നു. രാവിലെ 11 മുതൽ ഒരുമണി വരെയാണ് സിറ്റിംഗ്. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ തൊഴിലുറപ്പ്…
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ALIMCO (ആര്‍ട്ടിഫിഷ്യല്‍ ലിമ്ബസ് മാനുഫാക്ചറിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ) ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം. എല്ലാ ജനസേവന കേന്ദ്രങ്ങളിലും ഇതിനുള്ള സൗകര്യം ലഭ്യമാണ്.…
2020 ഡിസംബർ 8ന് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ മത്സരിച്ച സ്ഥാനാർത്ഥികളിൽ ചെലവ് സമർപ്പിക്കാത്തവർ, അധികം ചെലവഴിച്ചവർ, ചെലവ് തുക രേഖപ്പെടുത്താത്തവർ എന്നിവരുടെ പട്ടിക ബന്ധപ്പെട്ട വരണാധികാരിയുടെ ഓഫീസിലും ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് , ബ്ലോക്ക്…
*സൗത്ത് റീജിയണില്‍ ഭൂമി കൈമാറിയ ആദ്യ ജില്ലയായി തിരുവനന്തപുരം *ഏറ്റെടുത്ത ഭൂമി ജില്ലാ കളക്ടര്‍ ദേശീയപാതാ അതോറിറ്റിക്ക് കൈമാറി കഴക്കൂട്ടം - കടമ്പാട്ടുകോണം ദേശീയപാതാ വികസനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയുടെ രേഖകള്‍ ജില്ലാ…
സെക്രട്ടേറിയറ്റിലെ ഹെൽത്ത് ക്ലിനിക്കിൽ ഇ-ഹെൽത്ത് പദ്ധതിക്കു തുടക്കമായി ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ, ഇ-ഹെൽത്ത് പ്രൊജക്ട് ഡയറക്ടർ കെ. മുഹമ്മദ്…
സ്ട്രോക്ക് സെന്റർ എത്രയും വേഗം പ്രവർത്തിപ്പിക്കും കമ്പ്യൂട്ടർ കേടായെന്ന് തെറ്റിദ്ധരിപ്പിച്ച ജീവനക്കാരിക്കെതിരെ നടപടി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മുന്നറിയിപ്പില്ലാതെ തിരുവനന്തപുരം ജനറൽ ആശുപത്രി സന്ദർശിച്ചു. അടഞ്ഞുകിടക്കുന്ന സ്ട്രോക്ക് യൂണിറ്റ് എത്രയും വേഗം…
ഇലക്ട്രീഷ്യന്‍മാര്‍ക്കായി അനെര്‍ട്ട് സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ സൗരോര്‍ജ്ജ നൈപുണ്യ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസു മുതല്‍ 60 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പത്താം ക്ലാസും ഇലക്ട്രിക്കല്‍ വയര്‍മാന്‍ ലൈസന്‍സ്/വയര്‍മാന്‍ അപ്രന്റീസ്/ ഇലക്ട്രീഷ്യന്‍…
പട്ടിക വര്‍ഗ വികസന വകുപ്പില്‍ പട്ടിക വര്‍ഗ പ്രമോട്ടര്‍, ഹെല്‍ത്ത് പ്രമോട്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വകുപ്പ് നടപ്പിലാക്കുന്ന വിവിധ ക്ഷേമ വികസന പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ പട്ടിക വര്‍ഗക്കാരില്‍ എത്തിക്കുന്നതിനും സര്‍ക്കാരിന്റെ വിവിധ…
തിരുവനന്തപുരം: നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും ജൈവവൈവിധ്യ കലവറയുമായ, മേല്‍കടയ്ക്കാവൂര്‍ പഴഞ്ചിറക്കുളം കേന്ദ്രീകരിച്ച് ബയോ പാര്‍ക്ക് സ്ഥാപിക്കാനൊരുങ്ങി ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്ത്. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ ശുദ്ധജലക്കുളങ്ങളിലൊന്നായ പഴഞ്ചിറക്കുളത്തിനെ ജൈവവൈവിധ്യ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള പഠനം ഇതിനോടകം ആരംഭിച്ചതായും…