തിരുവനന്തപുരം: കോവിഡ് 19 ന്റെ മൂന്നാം തരംഗത്തെ തുടർന്ന് പൊന്മുടി വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരികളുടെ പ്രവേശത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതായി ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ അറിയിച്ചു. കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സഞ്ചാരികള്‍ക്ക്…
കോഴി, താറാവ് തുടങ്ങിയ വളര്‍ത്തുപക്ഷികള്‍ക്കിടയിലെ വസന്ത രോഗത്തിനെതിരെ മൃഗസംരക്ഷണ വകുപ്പ് സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ട് നില്‍ക്കുന്ന പ്രതിരോധ കുത്തിവെയ്പ് തീവ്രയജ്ഞം ആരംഭിച്ചു. 36 ദിവസത്തിന് മുകളില്‍ പ്രായമായ പക്ഷികളെ കുത്തിവെയ്പ്പിന് വിധേയമാക്കണം. എല്ലാ…
തിരുവനന്തപുരം: അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അതിയന്നൂര്‍ കാര്‍ഷിക സേവന കേന്ദ്രം വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കുന്ന കസ്തൂരി മഞ്ഞള്‍ പൊടിയുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. വി. മന്‍മോഹന്‍ നിര്‍വഹിച്ചു. കേരള കാര്‍ഷിക…
തീരപ്രദേശത്തെയും കണ്ടല്‍ ചെടികളെയും സംരക്ഷിക്കുന്നതിനുള്ള 'ഹരിതവനം' പദ്ധതിയിലൂടെ ടൂറിസം രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിനൊരുങ്ങി അഞ്ചുതെങ്ങ് പഞ്ചായത്ത്. കായല്‍തീരങ്ങളില്‍ വച്ചുപിടിപ്പിക്കുന്ന കണ്ടല്‍ ചെടികള്‍ കാണാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കുന്നതിനൊപ്പം പഞ്ചായത്തിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ച് പൈതൃക…
തിരുവനന്തപുരം: ഇലകമണ്‍ പഞ്ചായത്തിലെ വനിതാ കര്‍ഷകര്‍ക്കുള്ള കൂണ്‍ കൃഷി പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂര്യ.ആര്‍ നിര്‍വഹിച്ചു. കൂണ്‍ കൃഷിയെക്കുറിച്ചുള്ള ബോധവത്കരണത്തിനും വിഷരഹിത പച്ചക്കറി ലഭ്യമാക്കുന്നതിനും വേണ്ടി പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായാണ്…
അനെർട്ടിന്റെ സൗരതേജസ് പദ്ധതിയിലേക്കുള്ള സ്‌പോട്ട് രജിസ്‌ട്രേഷനും ബോധവത്കരണവും ഫെബ്രുവരി 21,22,23 തിയതികളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടക്കും. 40 ശതമാനം സബ്‌സിഡിയോടെയാണ് 25 മെഗാവാട്ട് ഗ്രിഡ് ബന്ധിത സൗരോർജ്ജ നിലയ പദ്ധതി നടപ്പാക്കുന്നത്. ഊർജ്ജമിത്ര…
*ഘോഷയാത്രക്ക് 1500 പേർക്ക് പങ്കെടുക്കാം ശാന്തിഗിരി ആശ്രമത്തിലെ 21ആമത് പൂജിത പീഠം സമർപ്പണം ആഘോഷങ്ങൾക്ക് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവോടെ അനുമതി നൽകി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവ്. ആഘോഷങ്ങളുടെ ഭാഗമായുള്ള യോഗത്തിന് ആശ്രമ മേഖലയിൽ…
സംരംഭകര്‍ക്കായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന എം.എസ്.എം.ഇ ക്ലിനിക്കിന്റെ പാനലിലേക്ക് ബാങ്കിംഗ്, ജി.എസ്.ടി, ലൈസന്‍സുകള്‍, ടെക്‌നോളജി, മാര്‍ക്കറ്റിംഗ്, നിയമം, എക്‌സ്‌പെര്‍ട്ട് ഡി.പി.ആര്‍ തയ്യാറാക്കല്‍ തുടങ്ങിയ മേഖലകളില്‍ വൈദഗ്ധ്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അതാത്…
*കളക്ടറുടെ നേതൃത്വത്തിൽ ഡിസ്ട്രിക്ട് ടാസ്‌ക് ഫോഴ്‌സ് യോഗം ചേർന്നു ഫെബ്രുവരി 27ന് തിരുവനന്തപുരം ജില്ലയിൽ 2,15,504 കുട്ടികൾക്ക് പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യാനുള്ള സജ്ജീകരണങ്ങൾ പുരോഗമിക്കുന്നു. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്കുള്ള തുള്ളിമരുന്ന്…
ലോകമെമ്പാടുമുള്ള മലയാളം മിഷൻ ചാപ്റ്റർ/ മേഖലാ പ്രതിനിധികളെ ഉൾപ്പെടുത്തി 'മലയാൺമ 2022' എന്ന പേരിൽ ലോക മാതൃഭാഷാ ദിനാഘോഷം സംഘടിപ്പിക്കുന്നു. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ 21ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന പരിപാടി മുഖ്യമന്ത്രി…