തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ പുതിയ ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോയെ മന്ത്രി ആന്റണി രാജു സന്ദർശിച്ച് ആശംസയർപ്പിച്ചു. അതിരൂപതയുടെ ആത്മീയവും ഭൗതികവുമായി വികസനത്തിൽ ശ്രേഷ്ഠമായ നേതൃത്വം വഹിക്കാനും സമൂഹത്തിനു ക്രിയാത്മക നേതൃത്വം…
കേരള സര്‍ക്കാറിന്റെ കൈത്തറി പരിപോഷണ പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി(കണ്ണൂര്‍) ടെക്‌സ്റ്റൈല്‍സ് ഡിസൈനര്‍മാര്‍ക്ക് തൊഴിലവസരമൊരുക്കുന്നു. നിഫ്റ്റ്/എന്‍.ഐ.ഡികളില്‍ നിന്ന് ടെക്‌സ്റ്റൈല്‍ ഡിസൈനിംഗ് കോഴ്‌സ് പൂര്‍ത്തിയാക്കിവര്‍ക്കും ഹാന്‍ഡ്‌ലൂം ആന്റ് ടെക്‌സ്റ്റൈല്‍ ടെക്‌നോളജി, ഹാന്‍ഡ്‌ലൂം…
തിരുവനന്തപുരം: ജില്ലയില്‍ പാളയം കണ്ണിമേര മാര്‍ക്കറ്റിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന സപ്ലൈകോ മാവേലി സ്‌റ്റോര്‍ പൂട്ടുന്നു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍.അനില്‍. കണ്ണിമേര മാര്‍ക്കറ്റിനുള്ളിലെ മാവേലി സ്‌റ്റോര്‍ തല്‍സ്ഥാനത്തു തന്നെ തുടര്‍ന്നും പ്രവര്‍ത്തിക്കും.…
തിരുവനന്തപുരം ജില്ലാ സൈനിക ക്ഷേമ ഓഫീസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സൈനിക റസ്റ്റ് ഹൗസില്‍ കെയര്‍ടേക്കര്‍ ഒഴിവ്. വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം. താല്‍ക്കാലിക നിയമനമാണ്. അപേക്ഷകള്‍ ഫെബ്രുവരി 10 ന് മുമ്പായി ലഭിക്കണമെന്ന് സൈനിക ക്ഷേമ ഓഫീസര്‍…
തിരുവനന്തപുരം ജില്ലയില്‍ 2021-22 അദ്ധ്യയന വര്‍ഷം ഒന്‍പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള കേന്ദ്രസര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഇ-ഗ്രാന്റ്സ് പ്ലാറ്റ് ഫോം വഴിയാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക. അതാത് സ്‌കൂള്‍/സ്ഥാപന മേധാവികള്‍ 2,50,000…
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2022 ജനുവരി സെഷനില്‍ നടത്തുന്ന ലൈഫ് സ്‌കില്‍സ് എഡ്യൂക്കേഷന്‍ ഡിപ്ലോമ പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി 15 വരെ നീട്ടി. ഡിഗ്രി പാസ്സായവര്‍ക്ക് അപേക്ഷിക്കാം.…
സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ആരംഭിക്കുന്ന ഒരു വര്‍ഷത്തെ മോണ്ടിസോറി ടീച്ചര്‍ ട്രെയ്നിംഗ് ഡിപ്ലോമ കോഴ്സിനും രണ്ട് വര്‍ഷത്തെ അഡ്വാന്‍സ്ഡ് ഡിപ്ലോമ കോഴ്സിനും അപേക്ഷിക്കുന്നതിനുള്ള തീയതി ഫെബ്രുവരി 15…
*ആരോഗ്യകേന്ദ്രങ്ങളില്‍ ഉച്ചയ്ക്ക് ശേഷമുള്ള ഒ.പി പുനരാരംഭിക്കാനും നിര്‍ദേശം കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കോവിഡ് ചികിത്സാകേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരുള്‍പ്പെടെ 576 ജീവനക്കാരെ അധികമായി നിയമിക്കാന്‍ അനുമതി നല്‍കി ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം ഇ.മുഹമ്മദ് സഫീര്‍ ഉത്തരവിറക്കി.…
സെന്‍ട്രല്‍ പോളിടെക്‌നിക്ക് കോളേജില്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഫൈബര്‍ റീ ഇന്‍ഫോഴ്‌സ്ഡ് പ്ലാസ്റ്റിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷിക്കാനുള്ള തീയതി ജനുവരി 10 വരെ നീട്ടിയതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 0471…
കഴക്കൂട്ടം ഗവണ്‍മെന്റ് വനിതാ ഐ.ടി.ഐയില്‍ വിവിധ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡിമിഷന്‍ നടത്തുന്നു. ജനുവരി 15 വരെ എല്ലാ പ്രവൃത്തി ദിനങ്ങളിലും രാവിലെ 10 മുതല്‍ നാല് മണി വരെയാണ് അഡ്മിഷന്‍. താല്‍പ്പര്യമുള്ളവര്‍…